Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്ലാവരും വിശ്വാസികളാകുന്ന വിസ്മയകാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2019, 11:54 am IST
in Kerala

വിശ്വാസം അതല്ലേ എല്ലാം എന്നത് വെറും പരസ്യവാചകമല്ലെന്ന് തെളിയിക്കുകയാണ് തെരഞ്ഞെടുപ്പുകാലം. കടുത്ത നിരീശ്വരവാദികളെയും വിശ്വാസികളാക്കുന്ന ഒരു മാന്ത്രികതയുണ്ട് ഈ കാലത്തിന്. ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളുമെല്ലാം കൊണ്ടാടുന്നതിനിടയ്‌ക്ക് വന്നുകയറിയ തെരഞ്ഞെടുപ്പായതുകൊണ്ട് ആരെയും എവിടെയും പ്രതീക്ഷിക്കാം എന്നതാണ് അവസ്ഥ. പൊങ്കാല അടുപ്പിന്‍മൂട്ടിലും കുതിരക്കാലിലുമൊക്കെ കെട്ടിവീണുകിടപ്പാണ് ഇപ്പോള്‍ സ്വയം പ്രഖ്യാപിത ഈശ്വരന്മാര്‍. 

മണ്ഡലകാലത്ത് കേരളത്തിലുടനീളം നടന്ന നിരീശ്വരവാദികളുടെ പേക്കൂത്തിന് താത്വികമായി ന്യായീകരണം നല്‍കിയ സിപിഐക്കാരാണ് ഇപ്പോള്‍ കറുപ്പുടുത്തില്ലേലും തങ്ങളെ കാത്തോളണേ എന്ന് അമ്പലവാതിലില്‍ മുട്ടുന്നത്. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി സി. ദിവാകരന്‍ തൊഴുത് പ്രസാദവും വാങ്ങിയാണ് വെളുക്കെച്ചിരിക്കുന്നതെങ്കില്‍ അടൂര്‍ എംഎല്‍എയും മാവേലിക്കരയിലെ സ്ഥാനാര്‍ത്ഥിയുമായ ചിറ്റയം ഗോപകുമാറാണ് താനും ഒരു വിശ്വാസിയാണെന്ന് പ്രഖ്യാപിച്ച് കളത്തിലിറങ്ങിയത്. 

വിശ്വാസികള്‍ക്ക് തെരഞ്ഞെടുപ്പിലെ വിപണിമൂല്യം കണ്ടുള്ള കളിയാണ് ഇതെന്ന് മണ്ഡലകാലം മറക്കാത്തവര്‍ക്കെല്ലാം മനസ്സിലായിട്ടുണ്ട്. എന്നാലും മറവിരോഗം ആര്‍ക്കാനും ഉണ്ടെങ്കില്‍ ആ വോട്ടെങ്കിലും കിട്ടിയാലോ എന്നാണ് ആര്‍ത്തി. അതിന് സ്ഥാനാര്‍ത്ഥിയാണെന്ന് കേട്ട പാടേ ചിറ്റയം വെച്ചുപിടിച്ചത് ശബരിമല തന്ത്രിയെ കാണാനാണ്. കൂടെ കുടപിടിച്ച് ചെങ്ങന്നൂര്‍ എംഎല്‍എയും. ശബരിമല നട അടച്ചിടുമെന്ന് പറയാന്‍ തന്ത്രി ആരാന്ന് ചോദിച്ചവരാരും ഇപ്പോള്‍ ഇല്ല. എല്ലാം മായയാണത്രെ. 

പത്തനാപുരത്ത് ഗണേശന്റെ തിരുമുമ്പിലെത്തിയപ്പോള്‍ ചിറ്റയം പറഞ്ഞത് തന്റെയത്ര പെരുത്ത് വിശ്വാസമുള്ള ഒരാളെ കാണാന്‍ പ്രയാസമാണെന്നാണ്. ഗണേശന്‍ പിന്നെ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും വേറെ ആളെ വെക്കുന്നത്രയും പെരുത്ത വിശ്വാസിയാണ്. അതിപ്പോള്‍ ഹല്ലേലുയ്യാ വിളിച്ചായാലും വേണ്ടില്ല. കാര്യം നടക്കണം. അത്രേ ഉള്ളൂ. 

സിപിഎമ്മിലെ ഏറ്റവും മുന്തിയ മാന്യനായ സി. ശിവന്‍കുട്ടി നേമത്ത് ഒ. രാജഗോപാലിനെ തോല്പിക്കാന്‍ പെന്തക്കോസ്തുകാരുടെ അടുത്ത് ധ്യാനം കൂടിയതിന്റെ പടവും പാട്ടുമൊക്കെ വൈറലാണിപ്പോള്‍. മാര്‍ക്‌സിസ്റ്റായിരിക്കുമ്പോള്‍ത്തന്നെ സിന്ധുജോയിക്ക് സ്വര്‍ഗസ്ഥനായ പിതാവേ എന്ന് നാലാളു കാണെ പാടി വോട്ട് പിടിക്കാമെങ്കില്‍പ്പിന്നെ ഗണേശനും ശിവന്‍കുട്ടിക്കുമൊക്കെ ആകാമെന്നതാണ് ഒരു ന്യായം. അല്ലെങ്കില്‍ തന്നെ തങ്കുപാസ്റ്ററും ബിഷപ്പ് യോഹന്നാനും ചെറുവള്ളി വിമാനത്താവളവും പിണറായി സഖാവുമൊക്കെയായുള്ള വിശ്വാസത്തിന്റെ ഒരു ഉള്‍വിളിയിലാണല്ലോ കാര്യങ്ങളുടെ കിടപ്പ്. 

എല്ലാവരുടെയും ബോസായ ടിക്കാറാം മീണ കൂടി മലയുടെ കാര്യത്തില്‍ അയഞ്ഞ സ്ഥിതിക്ക് ഈ മലകയറാന്‍ കുറഞ്ഞത് ഒരു മതേതര മത വിശ്വാസിയുടെ കുപ്പായമെങ്കിലും ഇട്ടില്ലെങ്കില്‍ എന്ത് വൈരുദ്ധ്യാത്മക ഭൗതികവാദമാണ്. നമുക്കും കിട്ടണം വോട്ട് എന്നല്ലാതെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

World

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

Astrology

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.