പത്തനംതിട്ട : ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തന്‍ മല കയറുന്നതിനിടെ ഹൃദയ സ്തംഭനം മൂലം മരിച്ചു. തമിഴ്‌നാട് വെല്ലൂര്‍ സ്വദേശിയായ മഹേന്ദ്രനാണ് (50) മരിച്ചത്. മൃതദേഹം പമ്പ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.