Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോണ്‍ഗ്രസ്സിന് രാജ്യവിരുദ്ധ നിലപാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2019, 01:15 am IST
in Vicharam

? ഇരുപത് വര്‍ഷത്തിലേറെയായി കോണ്‍ഗ്രസ് പ്രവര്‍ത്തനം. ഇപ്പോള്‍ ബിജെപിയില്‍ ചേരാന്‍ എന്താണ് കാരണം

 നാല്‍പ്പത് സിആര്‍പിഎഫ് ജവാന്മാരാണ് പുല്‍വാമയില്‍ വീരമൃത്യു വരിച്ചത്. ഇതിന് പ്രതികാരമായി ഇന്ത്യ നടത്തിയ തിരിച്ചടിയെ കോണ്‍ഗ്രസ് ചോദ്യം ചെയ്തത് വേദനിപ്പിച്ചു. ആരൊക്കെ മരിച്ചു, എത്ര മൃതദേഹം കിട്ടി. എങ്ങനെയാണ് ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് ഇതൊക്കെ ചോദിക്കാന്‍ കഴിയുന്നത്. ദേശസ് നേഹി എന്ന നിലയ്‌ക്ക് ആ ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. ഇന്ത്യയുടെ ദേശീയതയെയാണ് കോണ്‍ഗ്രസ് ആക്രമിക്കുന്നത്.  വ്യോമസേനയെ വിശ്വാസിക്കാത്തത് എന്തുകൊണ്ടാണ്. രാജ്യവിരുദ്ധ നിലപാടെടുത്ത കോണ്‍ഗ്രസ്സിനോടുള്ള പ്രതിഷേധമാണ് രാജി. 

? കോണ്‍ഗ്രസ് ആദ്യം പിന്തുണച്ചിരുന്നു

 ചോദ്യം ചെയ്ത എത്രയോ നേതാക്കളുണ്ട്. പത്ത് പേരുടെ പേരുകള്‍ വേണമെങ്കില്‍ പറയാം. ഞാന്‍ പാര്‍ട്ടിയുടെ വക്താവായിരുന്നു. അതിനാല്‍ എനിക്കൊന്നും പറയാന്‍ പറ്റിയില്ല. ഇപ്പോള്‍ എന്റെ അഭിപ്രായമാണ് പറയുന്നത്. രാജ്യത്തെ സ്‌നേഹിക്കുന്നവരെ ഞാന്‍ പിന്തുണയ്‌ക്കും. രാജ്യം ഉണ്ടെങ്കിലേ നമ്മളുള്ളൂ. ഇതുവരെ ഒരു സര്‍ക്കാരും ഭീകരവാദത്തിനെതിരെ ഇത്രയും ശക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. 

? കോണ്‍ഗ്രസ് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന് കരുതുന്നുണ്ടോ

 പദവികള്‍ക്ക് പുറകെ പോയിട്ടില്ല. പ്രവര്‍ത്തകരുമായും ജനങ്ങളുമായും കോണ്‍ഗ്രസ്സിന് ബന്ധമില്ല. ഗ്രൂപ്പിസത്തിന്റെ പേരില്‍ തല്ലുകൂടുന്നു. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ താല്‍പ്പര്യമില്ല. സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. ന്യൂനപക്ഷ സംരക്ഷകരാണെന്ന് പറയുന്നതല്ലാതെ എന്താണ് അവര്‍ക്ക് വേണ്ടി ചെയ്തിട്ടുള്ളത്.  ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും പള്‍സ് മനസ്സിലാക്കാന്‍ പറ്റാത്ത നേതൃത്വം പ്രശ്‌നമാണ്. 

? ഇനിയും നേതാക്കള്‍ ബിജെപിയിലേക്ക് വരുമോ

 ബിജെപിയിലേക്ക് ഒരു ഒഴുക്കുണ്ട്. ഞാനുമായി ബന്ധപ്പെട്ട പലരും ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. എപ്പോള്‍ ചേരും എന്നതൊക്കെ അവര്‍ക്കാണ് അറിയുന്നത്.  

? മുന്‍പ് ബിജെപിയെ നിശിതമായി വിമര്‍ശിച്ചിരുന്നു. എന്താകും പുതിയ ചുമതല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ

 അന്ന് സംസാരിച്ചത് കോണ്‍ഗ്രസ് വക്താവായാണ്. ഇപ്പോള്‍ സംസാരിക്കുന്നത് ടോം വടക്കനാണ്. പാര്‍ട്ടിയുടെ ലൈനാണ് വക്താവ് പറയുന്നത്. വ്യക്തിപരമായ നിലപാടല്ല. ബിജെപിയില്‍ സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. എവിടെ ഉപയോഗിക്കണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. ഉപാധികളില്ലാതെയാണ് ചേര്‍ന്നത്. 

? മോദിഭരണത്തെക്കുറിച്ച്

 വികസനമാണ് മോദിയുടെ അജണ്ട. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ പൂര്‍ണമായി നടപ്പാക്കാന്‍ ഇനിയും അവസരങ്ങള്‍ നല്‍കണം. മോദിക്ക് ജനങ്ങളുടെ പിന്തുണയുണ്ട്. അടുത്ത തവണയും ഭരണത്തിലെത്തും. കേരളത്തിലും ബിജെപി വലിയ മുന്നേറ്റം നടത്തും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചു

India

‘ ബാബറി മസ്ജിദ് പണിയണമെന്ന് പറയുന്നവർക്കൊപ്പം ഇരിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം 20 വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ‘ ; അമിത് ഷാ

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.