Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടത്-വലത് മുന്നണികള്‍ക്ക് നേതൃദാരിദ്ര്യവും വളര്‍ച്ചാ മുരടിപ്പും: പി.കെ. കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2019, 01:11 am IST
in Kerala

കൊല്ലം: സിറ്റിങ് എംഎല്‍എമാരെ മത്സരിപ്പിക്കുന്നതിലൂടെ ഇടത്-വലതു മുന്നണികള്‍ നേതൃദാരിദ്ര്യവും, വളര്‍ച്ചാ മുരടിപ്പുമാണ് പ്രകടമാക്കിയതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. സ്ഥാനാര്‍ത്ഥികളായി ഇരുമുന്നണികളിലും ക്രിമിനല്‍ മാഫിയ സംഘാംഗങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. 

ഭരിക്കുന്ന പാര്‍ട്ടിക്ക് ഇരുപത് സ്ഥാനാര്‍ത്ഥികളെപോലും കണ്ടെത്താന്‍ പറ്റാത്ത അവസ്ഥയാണ്. ആത്മവിശ്വാസം ഉള്ളത് കൊണ്ടാണ് എംഎല്‍എമാര്‍ മത്സരിക്കുന്നത് എന്ന് കോടിയേരി പറഞ്ഞതില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ രാജിവച്ച് മത്സരിക്കാന്‍ തയാറാകണം. അല്ലെങ്കില്‍ സിറ്റിങ് എംഎല്‍എമാര്‍ക്ക്  സ്വന്തം മണ്ഡലത്തില്‍ വോട്ട് കുറഞ്ഞാല്‍ രാജിവയ്‌ക്കാനുള്ള ഉത്തരവാദിത്വമെങ്കിലും ഏറ്റെടുക്കണം. 

നിലമ്പൂര്‍ എംഎല്‍എ അന്‍വര്‍, ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് എന്നിവര്‍ സര്‍ക്കാര്‍ഭൂമി അനധികൃതമായി കൈയേറിയ കേസുകളില്‍ പ്രതികളാണ്. കൊലപാതകക്കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയാണ് പി. ജയരാജന്‍. തിരുവനന്തപുരത്ത് സിപിഐ സ്ഥാനാര്‍ത്ഥി സി. ദിവാകരന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പേയ്‌മെന്റ് സീറ്റ് വിവാദത്തില്‍ പാര്‍ട്ടി നടപടി നേരിട്ടയാളാണ്. ഇത് കോണ്‍ഗ്രസിനെ സഹായിക്കാന്‍ വേണ്ടിയാണ്. 

ദേശീയ തലത്തിലുള്ള കോണ്‍ഗ്രസ്- മാര്‍ക്‌സിസ്റ്റ് സഖ്യം കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. ശശി തരൂരും, കെ.സി. വേണുഗോപാലും കേസുകളില്‍ അന്വേഷണം നേരിട്ടു കൊണ്ടിരിക്കുന്നവരാണ്. പാക്കിസ്ഥാന്റെ സ്വരവും, ഇമ്രാന്‍ഖാന്റെ സ്വരവും കേടിയേരിക്കും, ഉമ്മന്‍ ചാണ്ടിക്കും സമാനമാണ്. 

രണ്ട് മുന്നണികള്‍ക്കും സ്വീകാര്യനായ നേതാവായി ഇമ്രാന്‍ഖാന്‍ മാറി. ശബരിമലയെ തകര്‍ക്കാന്‍ കൂട്ട് നിന്ന മാര്‍ക്‌സിസ്റ്റിനും കോണ്‍ഗ്രസിനും വിശ്വാസികള്‍ കനത്ത തിരിച്ചടി നല്‍കും. 

കേരളത്തില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടന്‍, മീഡിയ സെല്‍ കണ്‍വീനര്‍ പ്രതിലാല്‍ തുടങ്ങിയവര്‍ പങ്കെ

ടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

Entertainment

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

പുതിയ വാര്‍ത്തകള്‍

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.