Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല തങ്കവാതില്‍ ഘോഷയാത്ര; ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും അംഗത്തിനുമെതിരെ ഭക്തരുടെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2019, 01:11 am IST
in Kerala

പള്ളിക്കത്തോട് (കോട്ടയം): പള്ളിക്കത്തോട് ഇളമ്പള്ളി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്കുള്ള തങ്കവാതില്‍ ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനും അംഗം ശങ്കരദാസിനുമെതിരെ ഭക്തരുടെ പ്രതിഷേധം. 

ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ക്കെതിരെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തിലാണ് ശരണംവിളികളുമായി ഭക്തര്‍ ഒത്തുചേര്‍ന്നത്. ശരണം വിളിച്ച കര്‍മസമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. 12 പേരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. 

ചടങ്ങില്‍ പങ്കെടുക്കാന്‍ ആദ്യമെത്തിയത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നു. ഈ സമയം ക്ഷേത്രത്തിന് സമീപത്തെ റോഡില്‍ നിന്നിരുന്ന കര്‍മസമിതി പ്രവര്‍ത്തകര്‍ ശരണം വിളിച്ചതിനെ തുടര്‍ന്ന് പോലീസെത്തി വാഹനം ക്ഷേത്രവളപ്പിലെത്തിച്ചു. പിന്നാലെയെത്തിയ കെ.പി. ശങ്കരദാസിനെതിരെയും പ്രതിഷേധമുണ്ടായി. ഇദ്ദേഹത്തിന്റെ വാഹനവും ക്ഷേത്രവളപ്പിലേക്ക് കടന്നതോടെ കര്‍മസമിതി പ്രവര്‍ത്തകര്‍ ശരണം വിളികളുമായി ക്ഷേത്രവളപ്പിലെത്തി. ശരണം വിളിച്ച ശബരിമല കര്‍മസമിതി പ്രവര്‍ത്തകരെ തടയാന്‍ പോലീസിനൊപ്പം ഉപദേശക സമിതി ഭാരവാഹികളും ചേര്‍ന്നത് പ്രതിഷേധത്തിന് ഇടയാക്കി.

ചടങ്ങിലേക്ക് ദേവസ്വം ബോര്‍ഡ് ഭാരവാഹികളെ ക്ഷണിച്ചതില്‍ ഭക്തര്‍ ക്ഷേത്ര ഉപദേശക ഭാരവാഹികളെ പ്രതിഷേധം അറിയിച്ചിരുന്നു. വളരെ കുറച്ച് ഭക്തരെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയുള്ളു. സമാധാനപരമായി ശരണം വിളിച്ചവരെ അറസ്റ്റ്് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധം ശക്തം. യുവതീപ്രവേശന വിഷയത്തില്‍ ഹിന്ദുസമൂഹത്തെ തുടര്‍ച്ചയായി അപമാനിക്കുകയും കബളിപ്പിക്കുകയും ചെയ്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗത്തേയും ശബരിമല വിഷയവുമായി ബന്ധപ്പെട്ട ചടങ്ങില്‍ ക്ഷണിച്ചതോടെ ഇളമ്പള്ളി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്ര ഉപദേശകസമിതി ഭക്തജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ശബരിമല കര്‍മസമിതി നേതാക്കള്‍ പറഞ്ഞു.

പ്രതിഷേധക്കാരോട് തനിക്ക് വിദ്വേഷമില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത്. എല്ലാം അയ്യപ്പസ്വാമിക്കറിയാം, ആരാണ് എന്താണ് എങ്ങനെയാണ് എന്നൊക്കെയുള്ളത് കാലം തെളിയിക്കും. തനിക്ക് അതില്‍ സംശയമില്ല. ശബരിമലയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ താന്‍ കക്ഷി പിടിക്കാനില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയ്‌ക്ക് തന്നാല്‍ കഴിയാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

പുതിയ വാര്‍ത്തകള്‍

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.