Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എതിര്‍പ്പുകളില്‍ വലഞ്ഞ് എല്‍ഡിഎഫ്

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Mar 10, 2019, 09:36 am IST
in Kerala

തൃശൂര്‍: കളങ്കിതരും  ആരോപണവിധേയരുമായവരെ സ്ഥാനാര്‍ഥികളാക്കിയതു വഴി സിപിഎം, പ്രത്യേകിച്ച് എല്‍ഡിഎഫ്  പൊതുസമൂഹത്തിലും സൈബര്‍ ലോകത്തും നേരിടുന്നത് രൂക്ഷ വിമര്‍ശനം.  പക്ഷേ പാര്‍ട്ടി നേതൃത്വം ഇതൊന്നും കേട്ടമട്ടില്ല. മണ്ഡലം, ജില്ലാക്കമ്മിറ്റികളുടെ എതിര്‍പ്പ് പോലും അവഗണിച്ചാണ് ഇവരെ നേതൃത്വം സ്ഥാനാര്‍ഥികളാക്കുന്നത്. ഇതോടെ പ്രാദേശിക നേതൃത്വത്തില്‍ പലരും നിര്‍ജീവമായിട്ടുണ്ട്.   

സീറ്റ് ഇല്ലെന്നറിഞ്ഞതോടെ എല്‍ഡിഎഫില്‍ ഇടഞ്ഞ് നില്‍ക്കുന്ന ഘടക കക്ഷികളും സിപിഎമ്മിന് ഭീഷണിയാകും. കഴിഞ്ഞതവണ ലഭിച്ച ഒരു സീറ്റിനായി ഇക്കുറി മുട്ടിലിഴഞ്ഞെങ്കിലും ജനതാദള്‍(എസ്)ന്റെ  രോദനം സിപിഎം ചെവിക്കൊണ്ടില്ല. മുന്‍പ്രധാനമന്ത്രി ദേവഗൗഡവരെ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. 

സീറ്റ് ലഭിക്കാത്തതില്‍ വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദളും കടുത്ത അമര്‍ഷത്തിലാണ്. പത്ത് വര്‍ഷം മുന്‍പ് ഇടതുമുന്നണി കോഴിക്കോട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് വീരനും കൂട്ടരും മുന്നണി വിട്ടത്. ഇത് ജനതാദളിന്റെ പിളര്‍പ്പിനും കാരണമായി. വീരന്റെ കൂടെ പോകാതെ മാത്യു ടി. തോമസും കൂട്ടരും അന്ന് എല്‍.ഡി.എഫില്‍ ഉറച്ചുനിന്നു. പിന്നീട് യുഡിഎഫില്‍ പോയ വീരേന്ദ്രകുമാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിച്ചെങ്കിലും ദയനീയമായി തോറ്റു. ഇക്കുറി മടങ്ങിയെത്തിയിട്ടും ഇടതുമുന്നണി സീറ്റ് നല്‍കാത്തതില്‍ അവര്‍ അങ്ങേയറ്റം അസ്വസ്ഥരാണ്. മുന്നണി വിടണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയരുന്നുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. 

ഈ സാഹചര്യത്തില്‍ മുന്നണിക്കുള്ളില്‍ തന്നെ നിലയുറപ്പിച്ച് പ്രതിഷേധം കടുപ്പിക്കുകയാവും ഇരുവിഭാഗങ്ങളും ചെയ്യുക. അകന്ന് നില്‍ക്കുന്ന പഴയ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളെ അടുപ്പിക്കാനും ഈ പ്രതിഷേധം ഇടയാക്കിയേക്കാം. അത് സിപിഎമ്മിനെ ബാധിക്കുകയും ചെയ്യും. പ്രത്യേകിച്ച് വടകര, കോഴിക്കോട്, മണ്ഡലങ്ങളില്‍. വടകര സീറ്റില്‍ പി. ജയരാജനെ വീഴ്‌ത്താന്‍ ഈ സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ക്കാകും. പ്രത്യേകിച്ച് ആര്‍എംപി ജയരാജനെതിരെ നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തില്‍. 

വീരേന്ദ്രകുമാര്‍ എല്‍ഡിഎഫില്‍ മടങ്ങിയെത്തിയപ്പോള്‍ മുതല്‍ ഇരു വിഭാഗങ്ങളും ലയിക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിരുന്നു. ലോക്‌സഭ സീറ്റ് മുന്നില്‍ക്കണ്ടാണ് ലയനം നീണ്ടുപോയത്. സീറ്റ്് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ലയന സാധ്യത അവശേഷിക്കുന്നുണ്ട്. അതിന്റെ ആദ്യപടിയാകും ഒരുമിച്ച് നിന്നുള്ള വിലപേശല്‍.

കേരളകോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗവും കടുത്ത നിരാശയിലാണ്. ഇടുക്കിയോ കോട്ടയമോ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. മാണിയുമായി ഇടഞ്ഞ് നില്‍ക്കുന്ന പി.ജെ. ജോസഫിനെ യുഡിഎഫില്‍ നിന്ന് പുറത്തുചാടിക്കാനാണ് തങ്ങള്‍ക്ക് സീറ്റ് നിഷേധിക്കുന്നതെന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം കരുതുന്നത്. പി.ജെ. ജോസഫ് യുഡിഎഫ് വിട്ടാല്‍ കോട്ടയമോ ഇടുക്കിയോ നല്‍കാമെന്ന് സിപിഎം ഉറപ്പ് നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇതിന് സാധ്യതയില്ല. കോട്ടയത്തിന്റെ കാര്യത്തില്‍ മാണി വിട്ടുവീഴ്ച ചെയ്യുമെന്നും ജോസഫിന് സീറ്റ് നല്‍കുമെന്നുമാണ് സൂചന. 

സീറ്റ് ഇല്ലെന്നറിഞ്ഞതോടെ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം പ്രതിഷേധമറിയിച്ചുകഴിഞ്ഞു. കോട്ടയം, ഇടുക്കി സീറ്റുകളില്‍ ഇവരുടെ നിലപാട് സിപിഎമ്മിന് തലവേദനയാകും. 

കേരളത്തില്‍ നിന്ന് പരമാവധി പാര്‍ട്ടി എംപിമാരെ പാര്‍ലമെന്റിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 16 സീറ്റിലും സിപിഎം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.