Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയരാജനെ തോല്‍പ്പിക്കാന്‍ കച്ചകെട്ടി കെ.കെ. രമ

വി.പി. ജിതേഷ് by വി.പി. ജിതേഷ്
Mar 10, 2019, 08:37 am IST
in Kerala

പാനൂര്‍ (കണ്ണൂര്‍): വടകരയില്‍ പി. ജയരാജനെ തോല്‍പ്പിക്കാന്‍ ഒരുങ്ങി ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ  കെ.കെ. രമ. നിര്‍ണ്ണായക തീരുമാനം അടുത്ത ദിവസം ആര്‍എംപി യോഗത്തിനു ശേഷമുണ്ടാകുമെന്ന് രമ പറഞ്ഞു.

ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ ആരോപണ വിധേയനും കൊലപാതക കേസുകളില്‍ പ്രതിസ്ഥാനത്തുമുളള പി. ജയരാജനെ പരാജയപ്പെടുത്താന്‍ അരയും തലയും മുറുക്കി ഇറങ്ങാന്‍ തന്നെയാണ് കെ.കെ. രമയുടെ തീരുമാനം. ആര്‍എംപി ഇത്തവണ നേരിട്ട് മത്സരരംഗത്ത് ഉണ്ടാവില്ലെന്നാണ് സൂചന.

പി. ജയരാജനെ സ്ഥാനാര്‍ഥിയാക്കി ഒരുമുഴംമുന്നേ ഇറങ്ങിയ എല്‍ഡിഎഫിന് കനത്തക്ഷീണമാകും ആര്‍എംപിയുടെ തീരുമാനം. ഇതോടെ മണ്ഡലം തിരിച്ചു പിടിക്കാമെന്ന വാശിയില്‍ കണ്ണൂരില്‍ നിന്നും വടകരയില്‍ ചേക്കേറിയ പി. ജയരാജന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്.

2014ല്‍ 3,306 വോട്ടിനാണ് മുല്ലപ്പളളി രാമചന്ദ്രന്‍ എല്‍ഡിഎഫിലെ എ.എന്‍.ഷംസീറിനെ പരാജയപ്പെടുത്തിയത്. 2009ല്‍ 56,186 വോട്ടിന് വിജയിച്ച മുല്ലപ്പളളി രാമചന്ദ്രന്‍ 2014 ല്‍ കഷ്ടിച്ച് കടന്നു കൂടുകയായിരുന്നു. 

 ആര്‍എംപിയുടെ നിലപാടും അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിലെ  പ്രതിയായ പി. ജയരാജനെതിരെ മുസ്ലീം വിഭാഗങ്ങള്‍ക്കിടയിലുള്ള  എതിര്‍പ്പും എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കും. തലശേരി, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര തുടങ്ങിയ മണ്ഡലങ്ങളാണ് വടകര ലോക്‌സഭയിലുളളത്. ഇതില്‍ തലശേരി മണ്ഡലത്തിലെ ഫസല്‍ വധവും സിപിഎമ്മിനെ പ്രതികൂട്ടിലാക്കിയ സംഭവമാണ്.

തന്റെ ഭര്‍ത്താവിന്റെ അരുംകൊലയ്‌ക്കു ശേഷം  കൊലപാതക രാഷ്‌ട്രീയത്തിനെതിരെ സന്ധിയില്ലാ സമരത്തിനിറങ്ങിയ കെ.കെ.രമ പി. ജയരാജനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ടിപി വധത്തില്‍ ആരോപണവിധേയനായ പി. ജയരാജന്റെ പരാജയത്തിനായി രംഗത്തിറങ്ങുക തന്നെ ചെയ്യുമെന്നും കെ.കെ. രമ ജന്മഭുമിയോടു പറഞ്ഞു.

പി. ജയരാജന്റെ പരാജയം എന്നാല്‍ അക്രമരാഷ്‌ട്രീയത്തിനെതിരെയുളള വിധിയെഴുത്തു കൂടിയാകുമെന്ന് കെ.കെ. രമ പറഞ്ഞു. ടിപിയുടെ ശരീരത്തിലേറ്റ 51 വെട്ടിന് കരുത്തു പകര്‍ന്നവര്‍ വോട്ടു തേടുമ്പോള്‍ സാക്ഷരകേരളം വടകരയെ ഉറ്റുനോക്കുക തന്നെയാണ്. കേരളത്തിലെ ഏറെ ചര്‍ച്ചയാകുന്ന മണ്ഡലമായി പി. ജയരാജന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ വടകര മാറി കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിധി അനുകൂലമല്ലെങ്കില്‍ ജഡ്ജിയെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തുക…ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ തന്ത്രം

India

 ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കാന്‍ വിഘടനഗ്രൂപ്പുകള്‍ക്ക് ആയുധ പരിശീലനം നടത്താന്‍ വന്ന അമേരിക്കന്‍ ചാരന്‍ വീല്‍ചെയറില്‍

Kerala

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

Food

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

പുതിയ വാര്‍ത്തകള്‍

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.