Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തുടക്കവും ഒടുക്കവും നടുക്കും

സുദര്‍ശന്‍ by സുദര്‍ശന്‍
Feb 28, 2019, 04:20 am IST
in Samskriti

ശിഷ്യനായ അര്‍ജ്ജുനനോട് ഗുരു കൃഷ്ണന്‍ വിവരിക്കുന്നു. ശിഷ്യനെ, അവന്റെ കഴിവിനെ പ്രശംസിച്ചുകൊണ്ടാണ് തുടക്കം. ”വളരെ പ്രസക്തമായ ചോദ്യം’, ‘ഏറെ പ്രധാനമായ ചോദ്യം’, ‘നല്ല ചോദ്യം’ എന്നെല്ലാം വിശേഷിപ്പിച്ചാണ് മറുപടി. അല്ലാതെ, ചോദ്യം ചോദിച്ചയാളെ തിരുമണ്ടന്‍ എന്ന് ആക്ഷേപിച്ചല്ല ഈ അധ്യാപകന്‍ മറുപടി തുടങ്ങുന്നത്. സംബോധന ചെയ്യുന്നത്, ‘കുരുശ്രേഷ്ഠ’ എന്നാണ്. ചന്ദ്രവംശത്തിലെ ഏറ്റവും ശ്രേഷ്ഠനായ രാജാവായിരുന്നു കുരു. ചന്ദ്രവംശം പി

ല്‍ക്കാലത്ത് കുരുവംശം എന്ന് അറിയപ്പെട്ടതിന് കാരണം ആ രാജാവിന്റെ കര്‍മ്മശ്രേഷ്ഠത്വം കൊണ്ടാണ്. ഭരണനിപുണനായിരുന്ന, ജനക്ഷേമ തല്‍പരനായിരുന്ന, രാജ്യ സംരക്ഷകനായിരുന്ന കുരു, ഭരണാധിപനായിരുന്ന് മോക്ഷാവസ്ഥയിലെത്തിയ ആളാണല്ലോ. ആ പാരമ്പര്യത്തിലെ കണ്ണിയായ അര്‍ജ്ജുനനെ, കുരുശ്രേഷ്ഠാ എന്ന സംബോധനയിലൂടെ പൈതൃകം ഓര്‍മിപ്പിക്കുന്നു, ഭരണം, രാജ്യസംരക്ഷണം, ജനതാല്‍പ്പര്യം തുടങ്ങിയ കാര്യങ്ങളില്‍ ഉത്തരവാദിത്തം ഓര്‍മിപ്പിക്കുന്നു. തുടര്‍ന്നാണ് താനാരാണെന്ന രഹസ്യം ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് പറഞ്ഞുതുടങ്ങുന്നത്.

കൃഷ്ണന്‍ പറയുന്നു:

”അഹം ആത്മാ ഗുഡാകേശ

അഹം ആദിഃ ച മധ്യം ച

ഭൂതാനാം അന്തഃ ഏവ ച”

എല്ലാ ജീവജാലങ്ങളിലും ഞാനാണുള്ളത്, അവയുടെ തുടക്കവും ഒടുക്കവും ഇടയ്‌ക്കും ഉള്ളത് ഞാന്‍ തന്നെയാണെന്നാണ് ഗുരു പറയുന്നത്. അതായത് അറിവിന്റെ അടിസ്ഥാന സ്വരൂപത്തെക്കുറിച്ച് ശിഷ്യന് പറഞ്ഞുകൊടുക്കുകയാണ്. അതിന്റെവ്യാപ്തി ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ്. ജ്ഞാനത്തിന്റെയും വിജ്ഞാനത്തിന്റെയും സൂക്ഷ്മഭാവവും സ്ഥൂലഭാവവും ഗുരു വ്യക്തമാക്കുകയാണ്.

ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ എല്ലാം ഞാന്‍ തന്നെയാണ് എന്ന് കൃഷ്ണന്‍. വിശദീകരണം പോരെന്ന് തോന്നിയപ്പോള്‍ ഇത്ര കൂടിപ്പറഞ്ഞു, ഞാന്‍ തുടക്കവും ഒടുക്കവും ഇടയ്‌ക്കുള്ളതുമാണ്. അതാണല്ലോ സമഗ്രത.

അറിവ് അങ്ങനെയാണ്. അറിവാണ് എല്ലാം. അറിവ്, തിരിച്ചറിവ്, ഘടനയും സത്തയും അറിയല്‍, എല്ലാം ബ്രഹ്മമെന്ന ആത്യന്തിക അറിവില്‍ എത്തല്‍, എന്നിങ്ങനെയാണല്ലോ ജ്ഞാനവിജ്ഞാനങ്ങളുടെ വളര്‍ച്ച. ഖരവും ദ്രാവകവും വാതകവും തന്മാത്രകളാണ് എന്നതാണ് വസ്തുവിന്റെ അവസ്ഥയുടെ ആത്യന്തിക തിരിച്ചറിവ്. സര്‍വതിലും ഉള്ളത് ഈ തന്മാത്രയും. അതിന്റെ വിഘടനമാണ് അണുരൂപ ശക്തിയെന്നും തിരിച്ചറിഞ്ഞാല്‍ എല്ലാമായി. അതിനെ ജീവനെന്നോ ചൈതന്യമെന്നോ ആത്മാവെന്നോ എന്തെല്ലാം പേരിട്ടു വിളിച്ചാലും അതിലെല്ലാം ഉള്ളത് ‘ഞാന്‍’തന്നെയാണ്.

ശിഷ്യന് അത് മികച്ച അറിവാണ്. സര്‍വ ഭൂതങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത് അറിവാണ്. ഗുരു തുടരുന്നു: ഞാനാണ് ആദി, ഞാനാണ് അന്ത്യം, ഞാന്‍ തന്നെയാണ് മധ്യവും. അങ്ങനെ കാലത്തെക്കുറിച്ചുള്ള വിജ്ഞാനവും ശിഷ്യന് നല്‍കുകയാണ്. സൃഷ്ടിയും സംഹാരവും സ്ഥിതിയും സംബന്ധിച്ച അറിവിലേക്കാണ് ശിഷ്യനെ ക്ഷണിക്കുന്നത്. ഭൂതവും വര്‍ത്തമാനവും ഭാവിയും സംബന്ധിച്ച കാലജ്ഞാന ബോധവുമാണ് പകരുന്നത്.

തലതിരിക്കുന്ന ഈ തത്ത്വശാസ്ത്രത്തിനെ ഉദാഹരണങ്ങളിലൂടെ വിവരിക്കുകയാണ് അധ്യാപകന്‍. പഠിപ്പിക്കലിന്റെ മികച്ച മാതൃകയാണല്ലോ ഈ ക്ലാസ്സ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.