Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടത് സര്‍ക്കാരിനെതിരെ സഭ, ഇടയലേഖനം വരുന്നു

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Feb 27, 2019, 10:08 am IST
in Kerala

തൃശൂര്‍: ക്രിസ്ത്യന്‍ ചര്‍ച്ച് ആക്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് തിരിച്ചടി നല്‍കണമെന്ന നിലപാടില്‍ കത്തോലിക്ക സഭ.  സജീവമായി തെരഞ്ഞെടുപ്പില്‍ ഇടപെടുമെന്ന സൂചന നല്‍കി കുടുംബയോഗങ്ങള്‍ വിളിക്കാന്‍ സഭാ നേതൃത്വത്തിന്റെ നിര്‍ദേശം. കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ അധ്യക്ഷന്‍ കൂടിയായ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലാണ് സഭയുടെ ശക്തമായ നീക്കം. 

 ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ട്രസ്റ്റ് ബില്‍ നിയമമാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തില്‍ സഭാനേതൃത്വത്തിന് കടുത്ത പ്രതിഷേധമാണുള്ളത്. 2009-ല്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ സംസ്ഥാന നിയമപരിഷ്‌കരണ കമ്മീഷന്‍ രൂപം നല്‍കിയതാണ് ചര്‍ച്ച് ആക്ട്ബില്‍. ഇപ്പോഴത്തെ രൂപത്തില്‍ ഇത് നടപ്പിലാക്കാനാവില്ല എന്ന് സഭാ നേതൃത്വം വ്യക്തമാക്കുന്നു. 

2017-ല്‍ ഇടത് സര്‍ക്കാര്‍ ബില്‍ നടപ്പാക്കാന്‍ ശ്രമമാരംഭിച്ചതു മുതല്‍ ബിഷപ്പ് കൗണ്‍സില്‍ എതിര്‍പ്പുമായി രംഗത്തുണ്ട്. ഇടവകകള്‍, രൂപത, അതിരൂപത, ജില്ല, സംസ്ഥാന തലങ്ങളില്‍ സഭയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും കൈകാര്യം ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി വേണമെന്നാണ് നിയമത്തിന്റെ കാതല്‍. ഇത് സഭയുടെ സ്വത്തുക്കള്‍ അന്യാധീനപ്പെടാന്‍ ഇടയാക്കുമെന്നും സ്വത്തുക്കളുടേയും സ്ഥാപനങ്ങളുടേയും നിയന്ത്രണം കയ്യാളാനുള്ള രാഷ്‌ട്രീയ നേതൃത്വത്തിന്റെ ശ്രമമാണ് ബില്‍ നിയമമാക്കാനുള്ള നീക്കത്തിന് പിന്നിലെന്നും സഭാ നേതൃത്വം കുറ്റപ്പെടുത്തുന്നു. 

അതേസമയം ബില്‍ നിയമമാക്കുമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ആവശ്യമായ ഭേദഗതികള്‍ മാര്‍ച്ച് 6ന് മുന്‍പ് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സഭാ നേതൃത്വത്തിന് കത്ത നല്‍കിയിട്ടുണ്ട്. കടുത്ത പ്രതിഷേധമാണ് ഇതേത്തുടര്‍ന്ന് സഭാനേതൃത്വം ഉയര്‍ത്തുന്നത്. പൊതുതെരഞ്ഞെടുപ്പില്‍ ഈ നീക്കത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്ന നിര്‍ദേശമാണ് താഴേക്ക് നല്‍കുന്നത്. ഞായറാഴ്ച എല്ലാ ഇടവകകളിലും കുടുംബയോഗങ്ങള്‍ നടക്കും. ഇതില്‍ വായിക്കാനുള്ള ഇടയലേഖനം അതിനു മുന്‍പ് ലഭ്യമാക്കുമെന്ന് സഭാവൃത്തങ്ങള്‍ പറഞ്ഞു.  

സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുക എന്നതാണ് സഭയുടെ നിലപാട്. സഭക്ക് പ്രത്യേക രാഷ്‌ട്രീയമില്ല. പക്ഷേ ക്രിസ്ത്യന്‍ സഭയുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്നതരം പ്രവൃത്തികള്‍ നോക്കി നില്‍ക്കില്ല. രാഷ്‌ട്രീയ നിലപാട് വിശദീകരിക്കാന്‍ എല്ലാ ഇടവകകളിലും കുടുംബയോഗങ്ങള്‍ വിളിക്കണമെന്നും ഇതില്‍ ചര്‍ച്ചക്കായുള്ള ലേഖനം  നല്‍കുമെന്നും കഴിഞ്ഞദിവസം ഇടവകകള്‍ക്ക് നല്‍കിയ കത്തില്‍ സൂചിപ്പിക്കുന്നു. 

ഓഖി-പ്രളയ പുനരധിവാസത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അര്‍ഹരായവരെ തഴഞ്ഞുവെന്നും വ്യാപക പരാതിയുണ്ട്. പ്രത്യേകിച്ച് ലത്തീന്‍ കത്തോലിക്ക സമൂഹം കടുത്ത പ്രതിഷേധത്തിലാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Kerala

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

Mollywood

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

Mollywood

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളികളായി : ഇറാനിൽ 19 കാരനായ ഗുസ്തി താരം ഉൾപ്പെടെ മൂന്ന് പേരെ ജനക്കൂട്ടത്തിന് മുന്നിൽ തൂക്കിക്കൊന്നു

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

കൺട്രോൾ റൂം

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

അലുവ അതുല്‍ കൊലപാതകം; പ്രതികള്‍ക്ക് ഒളിത്താവളം സിനിമാ നിര്‍മാതാവിന്റെ ക്വാറിയില്‍, പൊലീസ് വിവരം മറച്ചുവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.