Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിനും കൈരളിക്കും മീഡിയ വണ്ണിനും പാക് പ്രേമം

അജി ബുധനൂര്‍ by അജി ബുധനൂര്‍
Feb 27, 2019, 09:22 am IST
in Kerala

തിരുവനന്തപുരം: പുല്‍വാമയില്‍ ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ച പാക്കിസ്ഥാന് ചുട്ടമറുപടിയുമായി ഇന്ത്യന്‍ സൈന്യം മുന്നേറുമ്പോള്‍ സംസ്ഥാനത്തെ ഇടത് നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും കടുത്ത പാക്കിസ്ഥാന്‍ പ്രേമം. മതന്യൂനപക്ഷങ്ങളുടെ വോട്ടിനുവേണ്ടി വിലകുറഞ്ഞ രാഷ്‌ട്രീയ പ്രസംഗങ്ങള്‍ ഇടത് നേതാക്കള്‍ നടത്തുമ്പോള്‍ മോദി വിരോധത്തിലാണ്ട് ചില മാധ്യമങ്ങളും ഇടത് നേതാക്കളുടെ കുഴലൂത്തുകാരാകുന്നു. സ്വന്തം ജീവന്‍ പോലും വകവയ്‌ക്കാതെ രാജ്യസുരക്ഷ മാത്രം ലക്ഷ്യം വച്ച് മൂന്നേറുന്ന സൈന്യത്തിന്റെ മനോവീര്യം കെടുത്തുന്നതാണ് നേതാക്കളുടെ പ്രസ്താവന. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സൈന്യത്തിന്റെ മാനോവീര്യം കെടുത്തുന്നതോടൊപ്പം രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്ന തരത്തിലുള്ള പ്രസ്താവനയുമായി  രംഗത്ത് എത്തിയത്. രാജ്യസുരക്ഷയെക്കാള്‍ വലുത് തെരഞ്ഞെടുപ്പ് എന്നാണ് കോടിയേരിയുടെ വാക്കുകളില്‍ നിന്ന് പ്രതിഫലിക്കുന്നത്. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ആക്രമണം തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുന്‍പു യുദ്ധമുണ്ടാക്കി തെരഞ്ഞെടുപ്പു പ്രക്രിയ അട്ടിമറിക്കാന്‍ ബിജെപി, ആര്‍എസ്എസ് ശ്രമത്തിന്റെ ഭാഗമാണെന്നാണ് കോടിയേരിയുടെ പ്രതികരണം. കൂടാതെ രാജ്യത്ത് മുസ്ലിം വിരോധം സൃഷ്ടിച്ചു വര്‍ഗീയ ധ്രൂവികരണത്തിന് ആര്‍എസ്എസ് ശ്രമം നടത്തുന്നതായും കോടിയേരി തട്ടിവിട്ടു. രാജ്യം ഒറ്റക്കെട്ടായി നിന്ന് പാക്കിസ്ഥാന്റെ ആക്രമണത്തെ ചെറുക്കണമെന്ന് കാശ്മീരി ജനതപോലും ആഗ്രഹിക്കുമ്പോഴാണ് സംസ്ഥാനത്തെ മതന്യൂനപക്ഷ വോട്ടിനു വേണ്ടി കോടിയേരിയുടെ രാജ്യദ്രോഹ പ്രസംഗം. 

ചില ചാനലുകളുടെ സംപ്രേഷണവും വ്യത്യസ്തമായിരുന്നില്ല. സൈന്യം തിരിച്ചടിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെയും വിദേശകാര്യ സെക്രട്ടറിയുടെയും പ്രസ്താവനയെക്കാള്‍ പാക് പ്രധാനമന്ത്രിയുടെ മറുപടിക്കാണ് കൈരളി ചാനല്‍ പ്രാധാന്യം നല്‍കിയത്  ശക്തമായി തിരിച്ചടിക്കും എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവന വളരെ പ്രധാന്യത്തോടുകൂടി സംപ്രേഷണം ചെയ്യുകയായിരുന്നു. കൂടാതെ ചൈന എന്തു പറയുന്നു എന്നതിനും കാതോര്‍ത്തു. പുല്‍വാമയില്‍ സൈനികര്‍ വീരമൃത്യു വരിച്ചപ്പോഴും ഇത്തരത്തിലുള്ള തണുത്ത പ്രതികരണമായിരുന്നു ചാനലുകള്‍ സംപ്രേഷണം ചെയ്തത്. എല്ലാ പത്രങ്ങളും പ്രധാന വാര്‍ത്തയാക്കിയപ്പോള്‍ പാര്‍ട്ടി പത്രമാകട്ടെ  അത്രയ്‌ക്ക് പ്രധാന്യവും നല്‍കിയില്ല. മീഡിയ വണ്‍ ചാനലിന്റെ പ്രതികരണവും വ്യത്യസ്തമല്ല. സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് പുറത്ത് വന്നത്. ആക്രണമവുമായി ബന്ധപ്പെട്ട് ചാനലില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുമ്പോള്‍ പുല്‍വാമയില്‍ കാര്‍ ബോംബുമായി എത്തിയ ആദില്‍ അഹമ്മദിനെ വിശുദ്ധനാക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളായിരുന്നു പുറത്ത് വന്നത്.  കൂടാതെ കശ്മീരി ജനതയെ സൈന്യം അകാരണമായി പീഡിപ്പിക്കുന്നതിനാലാണ് ഇത്തരത്തിലുള്ള ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെ കൊണ്ട് പ്രതികരിപ്പിച്ചു.

രാജ്യം ഒറ്റക്കെട്ടായി നിന്ന് സൈന്യത്തിന് പിന്തുണ നല്‍കണമെന്ന സൈനിക മേധാവി തന്നെ ആവശ്യപ്പെട്ടിട്ടും രാജ്യസുരക്ഷയെക്കാള്‍ വോട്ട് എന്ന നിലപാടിലാണ് കോടിയേരിയും ചില മാധ്യമങ്ങളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.