Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശമ്പളമില്ല; കാരംകോട് സ്പിന്നിങ് മില്‍ തൊഴിലാളികള്‍ പട്ടിണിയില്‍

അരുണ്‍ സതീശന്‍ by അരുണ്‍ സതീശന്‍
Feb 26, 2019, 10:17 am IST
in Kerala

ചാത്തന്നൂര്‍: സംസ്ഥാനസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയില്‍ കാരംകോട് സ്പിന്നിങ് മില്‍ തൊഴിലാളികള്‍ പട്ടിണിയില്‍. ആത്മഹത്യാഭീഷണിയുമായി ഇന്നലെ എട്ട് തൊഴിലാളികള്‍ കെട്ടിടത്തിന് മുകളില്‍ കയറിയത് പരിഭ്രാന്ത്രി പരത്തി. രാവിലെ ഏഴു മണിയോടെയാണ് കൊല്ലം സഹകരണ സ്പിന്നിങ് മില്ലിലെ എട്ട് തൊഴിലാളികള്‍ കൈയില്‍  മണ്ണെണ്ണയും തീപ്പെട്ടിയുമായി കെട്ടിടത്തിന്റെ മുകളില്‍ എത്തി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

പരവൂരില്‍ നിന്നും പത്തുമണിയോടെ അസിസ്റ്റന്റ് ലേബര്‍  ഓഫിസര്‍ രേഖ സ്ഥലത്തെത്തി മാര്‍ച്ച് 15ന് മുന്‍പ് ലേ ഓഫ് ശമ്പളം കൊടുക്കാമെന്ന  ധാരണ പ്രഖ്യാപിച്ചതോടെയാണ് സമരത്തിന് താല്‍ക്കാലിക പരിഹാരമായത്. 

ചാത്തന്നൂര്‍ സഹകരണ സ്പിന്നിങ് മില്‍ നവീകരണം ഇഴയുന്നതോടെയാണ് ലേ ഓഫ് വേതനം ഇല്ലാതെ തൊഴിലാളികള്‍ ദുരിതത്തിലായത്. ജില്ലയില്‍ സഹകരണ മേഖലയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനമാണ് പ്രതിസന്ധിയിലാകുന്നത്. പുനരുദ്ധാരണ പാക്കേജിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക സംസ്ഥാനം കൈമാറാത്തതാണു പ്രതിസന്ധിക്കു കാരണം.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം 2015ല്‍ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി നാഷനല്‍ കോ ഓപ്പറേറ്റിവ് ഡവലപ്‌മെന്റ് കോര്‍പറേഷനില്‍ (എന്‍സിഡിസി) നിന്ന് 57 കോടി രൂപ അനുവദിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കേരള സര്‍ക്കാരിലേക്കു നല്‍കുന്ന തുക സഹകരണ മില്ലുകളുടെ ഉന്നതസമിതിയായ ടെക്സ്റ്റ്‌ഫെഡ് മുഖേനയാണു മില്ലിനു കൈമാറുന്നത്. ആദ്യം 15 കോടിയും പിന്നീട് മൂന്നു കോടി രൂപയും കൈമാറി.

യന്ത്രങ്ങള്‍ വാങ്ങി. മന്ത്രി ഇ.പി ജയരാജന്‍ എത്തി പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. മില്ലില്‍ ഉണ്ടായിരുന്ന പഴയ മെഷിനറികള്‍ എല്ലാം വിറ്റു. തൊഴിലാളികള്‍ പട്ടിണിയിലായി. അവശേഷിക്കുന്ന തുക സര്‍ക്കാര്‍ കൈമാറാത്തതു മൂലം  നവീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. 

15 കോടി രൂപ നല്‍കിയതിനു ശേഷം കേരള സര്‍ക്കാരിന്റെ പക്കല്‍ അവശേഷിക്കുന്ന തുകയില്‍നിന്നുതിരിച്ചു നല്‍കുമെന്ന വ്യവസ്ഥയില്‍ 2017ല്‍ കേരള ടെക്‌സ്‌റ്റൈല്‍സ് കോര്‍പറേഷനു 3.50 കോടി രൂപ കൈമാറുകയും ചെയ്തു. 

പിന്നീട് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അവസാനമാണു മില്ലിന്റെ നവീകരണം പുനരാരംഭിക്കുന്നത്. ഏതാനും മാസത്തിനുള്ളില്‍ ആദ്യഘട്ട നവീകരണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണു വ്യക്തമാക്കിയിരുന്നത്. ഇലക്ട്രിക്കല്‍, സിവില്‍ അടക്കമുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും പൂര്‍ത്തിയായില്ല. നവീകരണത്തിന് അടച്ച ശേഷം ആദ്യ രണ്ടു മാസം തൊഴിലാളികള്‍ക്ക് ലേഓഫ് വേതനം ലഭിച്ചു. ഇപ്പോള്‍ അതും മുടങ്ങി. തൊഴിലാളികള്‍ പട്ടിണിയിലാണ് അതോടെയാണ് അവര്‍ സമരവുമായി ഇറങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.