Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭക്തര്‍ ഒരിക്കലും മറക്കില്ല, വിജയാ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2019, 01:20 am IST
in Vicharam

ഗൂഢലക്ഷ്യത്തോടെ ആണെങ്കിലും വിജയന്‍ ലോകത്താകമാനം ശരണമന്ത്രധ്വനികള്‍ മുഴക്കി, ഭക്തജനങ്ങളില്‍ ഉറങ്ങിക്കിടന്ന ഭക്തി ശരണംവിളികളാല്‍ പുറത്തുകൊണ്ടുവന്നു. ശബരിമല വൃതാനുഷ്ഠാനങ്ങളും ഐതിഹ്യവും ജനങ്ങളില്‍ എത്തിച്ചു. പല ആശ്രമങ്ങളിലും ഒതുങ്ങികൂടിയ സന്യാസിശ്രേഷ്ഠരെ ഒരു വേദിയില്‍ അണിനിരത്തി ഭക്തജനങ്ങള്‍ക്ക് സായൂജ്യമേകാന്‍ അവസരമൊരുക്കി. ഇതില്‍പരം ഒരുപുണ്യം ആര്‍ക്ക് ചെയ്യാന്‍കഴിയും. ഭക്തര്‍ക്കില്ലാത്ത അയ്യപ്പഭക്തി മറ്റൊരുരൂപത്തില്‍ പ്രദര്‍ശിപ്പിച്ചു. ഊണിലും ഉറക്കത്തിലും ശബരിമല മാത്രമായി. തുലാമാസ പൂജയ്‌ക്കുശേഷം മറ്റൊരു ചിന്തയും ഉണ്ടായില്ല. ഹിന്ദുസംഗമം നടത്തി കേരളഭൂമിയെ ധന്യമാക്കാന്‍ അവസരം സൃഷ്ടിച്ച വിജയാ, നിങ്ങള്‍ അജയനാണ്. കേരള ജനത എന്നും എക്കാലവും നിങ്ങളെ ഓര്‍ക്കും. മാരീച രീതിയിലെങ്കിലും സ്ത്രീകളെ ശബരിമല കയറ്റിയതില്‍.

ഒ.പി. നമ്പീശന്‍, മഞ്ചേരി.

കേരളം തിരിച്ചെത്തും, പൂര്‍വ്വാധികം ശക്തിയോടെ

സന്തോഷ് ട്രോഫിയില്‍ ആദ്യറൗണ്ടില്‍ തന്നെ പുറത്തായ കേരളത്തിനു ആശ്വസിക്കാനുള്ള വകയുണ്ട്. കഴിഞ്ഞകൊല്ലത്തെ ചാമ്പ്യന്മാരായ കേരളം പുറത്തുപോയി. 2014 ലെ ലോകകപ്പ് ചാമ്പ്യന്മാരായ ജര്‍മ്മനി ഇത്തവണ 2018 ലെ റഷ്യന്‍ ലോകകപ്പില്‍ ആദ്യറൗണ്ടില്‍ തോറ്റുപുറത്തുപോകേണ്ടിവന്നു. സമാനമായ അവസ്ഥതന്നെയാണ് കേരളത്തിന്റേതെന്ന് പറയാം. രണ്ടുപരാജയവും ഒരു വിജയവും നേടിയ ജര്‍മ്മനിക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാനായില്ല. അതുപോലെ കേരളം രണ്ടു സമനിലയും ഒരു തോല്‍വിയും ഏറ്റുവാങ്ങി പുറത്തായി. കേരളത്തിന്റെ ടീം സെലക്ഷനിലെ അപാകതയും കോച്ചിങ്ങിന്റെ പോരായ്‌മയും ടീമിന്റെ പതനത്തിനിടയാക്കി. അടുത്ത കൊല്ലത്തെ സന്തോഷ് ട്രോഫിയില്‍ വെന്നിക്കൊടി പാറിക്കാനുളള അവസരം കേരളത്തിന് ലഭിക്കട്ടെ.

-ഒപിഎസ് മേനോന്‍, ചിറ്റൂര്‍, പാലക്കാട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

Kerala

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.