Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചരിത്രനായകര്‍ക്കൊപ്പം സെന്‍ട്രല്‍ ഹാളില്‍ ഇനി അടല്‍ജിയും

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 13, 2019, 01:08 am IST
in India

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാജ്യത്തിന്റെ ചരിത്ര നായകര്‍ക്കൊപ്പം ഇനി അടല്‍ജിയും. സെന്‍ട്രല്‍ ഹാളിലെ ഇരുപത്തഞ്ചാമത്തെ ചിത്രമായി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ഛായാചിത്രം രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്തു. 

ഏറെ ദുര്‍ഘടമായ പരിതസ്ഥിതിയിലും രാജ്യത്തെ മുന്നോട്ടു നയിച്ച മികച്ച ഭരണാധികാരിയും പാര്‍ലമെന്റേറിയനുമായിരുന്നു അടല്‍ജിയെന്ന് രാഷ്‌ട്രപതി അനുസ്മരിച്ചു. പൊതു ജീവിതത്തിന്റെ കലാശാലയാണ് അടല്‍ജിയുടെ ജീവിതം. ദേശീയപാതകളുടെ വികസനവും വിവര സാങ്കേതിക-ടെലികോം മേഖലകളുടെ പുരോഗതിക്കും അടല്‍ജിയുടെ ഭരണകാലം സാക്ഷ്യം വഹിച്ചു, രാഷ്‌ട്രപതി ഓര്‍മിച്ചു. ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ എന്നിവര്‍ പ്രസംഗിച്ച ചടങ്ങില്‍ ഇരുസഭകളിലെയും അംഗങ്ങള്‍ പങ്കെടുത്തു. ലോകം കണ്ട മികച്ച വാഗ്മിയായിരുന്നു വാജ്‌പേയിയെന്ന് പ്രധാനമന്ത്രി മോദി ചടങ്ങില്‍ അനുസ്മരിച്ചു. എന്നാല്‍ വാക്കുകളേക്കാള്‍ ശക്തമായിരുന്നു അദ്ദേഹത്തിന്റെ മൗനത്തിന്. അദ്ദേഹത്തിന്റെ പ്രസംഗത്തിനിടയില്‍ ഇടയ്‌ക്ക് രണ്ടു നിമിഷം മൗനം പാലിക്കുന്ന രീതി മോദി ഓര്‍ത്തെടുത്തു. 

ചിത്രകാരനായ കൃഷ്ണ കന്‍ഹായി വരച്ച അടല്‍ജിയുടെ ഛായാചിത്രം സെന്‍ട്രല്‍ ഹാളിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്താണ് സ്ഥാപിച്ചത്.  സെന്‍ട്രല്‍ ഹാളിലെ വേദിയുടെ ഇടതുവശത്തായി ലാലാ ലജ്പത് റായിയുടെ ചിത്രത്തിന് സമീപത്താണ് അടല്‍ജിയുടെ ചിത്രം അനാച്ഛാദനം ചെയ്തത്. 

മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, വിനായക ദാമോദര സവര്‍ക്കര്‍, ബാലഗംഗാധര തിലക്, ഡോ. ബി.ആര്‍. അംബേദ്ക്കര്‍, ശ്യാമപ്രസാദ് മുഖര്‍ജി, ലാലാ ലജ്പത് റായി, സി. രാജഗോപാലാചാരി, മദന്‍ മോഹന്‍ മാളവ്യ, സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍, മൗലാനാ അബ്ദുള്‍ കലാം ആസാദ്, രബീന്ദ്രനാഥ ടാഗോര്‍, ഡോ. എസ്. രാജേന്ദ്രപ്രസാദ്, മൊറാര്‍ജി ദേശായി, റാം മനോഹര്‍ ലോഹ്യ, ചൗധരി ചരണ്‍സിങ്, ദാദാഭായ് നവറോജി, ചിത്തരഞ്ജന്‍ ദാസ്, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, മോത്തിലാല്‍ നെഹ്രു, ജവഹര്‍ലാല്‍ നെഹ്രു, സരോജിനി നായിഡു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ഛായാചിത്രങ്ങളാണ് സെന്‍ട്രല്‍ ഹാളില്‍ ഉണ്ടായിരുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

Kerala

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

Kerala

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

Mollywood

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

Kerala

‘നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ; പിന്നെന്തിന് പണം?’ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

പാകിസ്ഥാന്‍ ഭീകരതയുടെ സുരക്ഷിത താവളം; യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട് 

അമേരിക്കയിൽ ട്രംപിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ; ‘നോ കിങ്സ്’ റാലികളിൽ വമ്പൻ ജനക്കൂട്ടം

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡി., നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.