Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിക്കെതിരെ; ആര്‍ക്കൊപ്പവും കൂടുമെന്ന് സിപിഎം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 10, 2019, 02:00 am IST
in Kerala

ന്യൂദല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസ്സിനൊപ്പവും കേരളത്തില്‍ കോണ്‍ഗ്രസ്സിനെ എതിര്‍ത്തും മറ്റു സംസ്ഥാനങ്ങളില്‍ ബിജെപിയെ എതിര്‍ക്കുന്ന ആര്‍ക്കൊപ്പവും കൂട്ടുകൂടാന്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ ധാരണ. ബംഗാളില്‍ സിപിഎമ്മുമായി സഹകരിക്കാന്‍ രാഹുല്‍ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലും തീരുമാനമായി. 

ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും കൈകോര്‍ക്കുന്നത് കേരളത്തില്‍ ബിജെപി പ്രചാരണായുധമാക്കി ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശവും ഇരുപാര്‍ട്ടികളുടേയും ദേശീയ നേതൃത്വം സംസ്ഥാന ഘടകങ്ങള്‍ക്ക് നല്‍കി. എന്നാല്‍ ത്രിപുരയിലും ബംഗാളിലും നിലവിലുള്ള രണ്ടു വീതം സീറ്റുകള്‍ നഷ്ടപ്പെടുമെന്ന് കരുതുന്ന സിപിഎമ്മിന് കേരളത്തില്‍ നിന്നും നാലില്‍ അധികം സീറ്റുകള്‍ പ്രതീക്ഷിക്കുന്നില്ല. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പിന് ശേഷം ദേശീയ തലത്തില്‍ സിപിഎം കൂടുതല്‍ ദയനീയമായ അവസ്ഥയിലേക്ക് എത്തും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി ആര്‍ക്കൊപ്പവും കൂട്ടുകൂടുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പി.ബി യോഗശേഷം അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം വിശാല സഖ്യം രൂപീകരിക്കാന്‍ സിപിഎം മുന്‍കൈ എടുക്കുമെന്ന് അവകാശപ്പെട്ട സിപിഎം തെരഞ്ഞെടുപ്പിന് മുമ്പായി ദേശീയതലത്തില്‍ സഖ്യമുണ്ടാവില്ലെന്നും അറിയിച്ചു. 

ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഹകരണത്തിനുള്ള ധാരണ ഒന്നും അന്തിമമായിട്ടില്ല. ഒരു മണ്ഡലത്തില്‍ ബിജെപി വിജയിക്കാന്‍ സാധ്യതയുള്ള സാഹചര്യമാണെങ്കില്‍ ആ മണ്ഡലത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സഹായകരമായ അടവ് നയം സ്വീകരിക്കും. അതാതു സ്ഥലത്ത് തീരുമാനിക്കേണ്ട കാര്യമാണത്. ദേശീയ തലത്തില്‍ തീരുമാനം എടുക്കേണ്ടതില്ല, കോടിയേരി പറഞ്ഞു. ബംഗാളില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കുമെന്ന് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സോമേന്‍ മിത്രയും അറിയിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് രാഹുല്‍ഗാന്ധി നടത്തിയ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

Kerala

കേൾക്കാവുന്നതിന്റെ അപ്പുറം കേട്ടു, ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്ന് രേണു സുധി

Varadyam

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

India

തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; വിജയ് രണ്ട് സീറ്റിൽ മത്സരിക്കും

Varadyam

കവിത: ഗീതാധിപത്യം ജയിക്കണേ!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ധുരന്ധർ ലാഭവിഹിതത്തിന്റെ പകുതി ഞങ്ങൾക്ക് അവകാശപ്പെട്ടത് ; 500 കോടി വേണമെന്ന് പാകിസ്ഥാനികൾ

കവിത: ക്രിക്കറ്റ് കിരീടം

പീഡനക്കേസ് പ്രതി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനായി അന്വേഷണം ഊര്‍ജിതം

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

‘നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ; പിന്നെന്തിന് പണം?’ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

പാകിസ്ഥാന്‍ ഭീകരതയുടെ സുരക്ഷിത താവളം; യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.