Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഫാല്‍ : സത്യം പുറത്ത്

കെ.സുജിത് by കെ.സുജിത്
Feb 9, 2019, 01:55 am IST
in India

ന്യൂദല്‍ഹി: റഫാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാജ വാര്‍ത്തയുമായി സിപിഎം അനുകൂല ഇംഗ്ലീഷ് ദിനപത്രം ‘ദ ഹിന്ദു’. പ്രതിരോധ മന്ത്രാലയത്തെ മറികടന്ന് പ്രധാനമന്ത്രി കരാര്‍ ഉറപ്പിച്ചെന്ന കോണ്‍ഗ്രസ്സിന്റെ ആരോപണം ശരിയെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പ്രതിരോധ രേഖകളുടെ ചില ഭാഗങ്ങള്‍ മറച്ചു വെച്ചുകൊണ്ടുള്ള വ്യാജവാര്‍ത്ത. 

പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് കമ്പനിയുമായി സമാന്തര ചര്‍ച്ച നടത്തിയെന്നും ഇതിനെതിരെ പ്രതിരോധ മന്ത്രാലയത്തിലെ, ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എസ്.കെ. ശര്‍മ്മ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന് കത്ത് നല്‍കിയെന്നുമാണ് എസ്എഫ്‌ഐ മുന്‍ ദേശീയ വൈസ് പ്രസിഡന്റും ഹിന്ദു പത്രത്തിന്റെ ചെയര്‍മാനുമായ എന്‍.റാം റിപ്പോര്‍ട്ട് ചെയ്തത്. കത്തില്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന മോഹന്‍ കുമാറും മന്ത്രി പരീക്കറും കുറിപ്പെഴുതിയിരുന്നു. ഇതില്‍ പരീക്കറിന്റെ പരാമര്‍ശം പത്രം നല്‍കിയില്ല. ഈ ഭാഗം വെട്ടിക്കളഞ്ഞാണ് കത്ത് വാര്‍ത്തയ്‌ക്കൊപ്പം പ്രസിദ്ധീകരിച്ചത്. 

പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ കത്തിന്റെ യഥാര്‍ത്ഥ പതിപ്പ് പുറത്തുവിട്ടതോടെ  പ്രചാരണം പൊളിഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയത് ഇടപെടലല്ലെന്നും വിലയിരുത്തല്‍ മാത്രമാണെന്നുമാണ്  പരീക്കര്‍ കത്തില്‍ പറയുന്നത്. പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച നേതാക്കള്‍ക്കിടയിലെ കൂടിക്കാഴ്ച മാത്രമാണ്. പ്രധാനമന്ത്രിയുടെ ഓഫീസും ഫ്രഞ്ച് പ്രസിഡന്റും കരാറിന്റെ പുരോഗതി വിലയിരുത്തുന്നുണ്ട്. എല്ലാം ശരിയായ ദിശയിലാണ് നടക്കുന്നത്. ആശങ്കപ്പെടാനില്ല. പരീക്കര്‍ വിശദീകരിച്ചു. കരാറുമായി ബന്ധപ്പെട്ട  ചര്‍ച്ചകള്‍ നടത്തിയത് പ്രതിരോധ മന്ത്രാലയമാണെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമായ കാര്യമാണ് നടന്നതെന്ന് സ്ഥാപിക്കാനാണ് ‘ഹിന്ദു’ വ്യാജ വാര്‍ത്ത സൃഷ്ടിച്ചത്. പരീക്കറെ മറികടന്ന് മോദി കരാര്‍ ഉറപ്പിച്ചെന്ന വാദമാണ് ഇതോടെ പൊളിഞ്ഞത്. 

പ്രതിരോധ മന്ത്രിയുടെ മറുപടിയില്ലാതെ വാര്‍ത്ത പ്രസിദ്ധീകരിച്ചത് മാധ്യമ ധര്‍മ്മമല്ലെന്ന് നിര്‍മല വിമര്‍ശിച്ചു. പത്രവാര്‍ത്തക്ക് താല്‍പര്യമുണ്ട്. വന്‍കിട കുത്തകകളുടെ താല്‍പര്യമനുസരിച്ചാണ് ആരോപണം. ദേശീയ സുരക്ഷാ സമിതിയുടെ അധ്യക്ഷനാണ് പ്രധാനമന്ത്രി. കരാറിനെക്കുറിച്ച് അന്വേഷിക്കുന്നത് എങ്ങനെയാണ് ഇടപെടലാകുന്നത്. മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിനെ സോണിയാ ഗാന്ധി അധ്യക്ഷയായ ഉപദേശക സമിതി നിയന്ത്രിച്ചതും അവര്‍ ചൂണ്ടിക്കാട്ടി. വാര്‍ത്ത ഏറ്റെടുത്ത് രാവിലെ തന്നെ പത്രസമ്മേളനം വിളിച്ച് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ‘ആഞ്ഞടിച്ചി’രുന്നു. കരാറില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടെന്ന ആരോപണം ശരിയെന്ന് തെളിഞ്ഞതായി രാഹുല്‍ പറഞ്ഞു. ഇതോടെ ഹിന്ദു ദിനപത്രം കോണ്‍ഗ്രസുമായി നടത്തിയ ഗൂഢാലോചനയാണ് വാര്‍ത്തയെന്ന ആരോപണവുമായി ബിജെപി ദേശീയ നേതൃത്വം രംഗത്തെത്തി. 

രൂക്ഷവിമര്‍ശനവുമായി സമിതി അധ്യക്ഷന്‍ 

വ്യാജ വാര്‍ത്തയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി റഫാല്‍ കരാറിന്റെ വിലയുള്‍പ്പെടെ തീരുമാനിക്കുന്നതിന് രൂപീകരിച്ച സമിതിയുടെ അധ്യക്ഷന്‍ എയര്‍മാര്‍ഷല്‍ എസ്.പി.ബി. സിന്‍ഹ. പ്രതിരോധ മന്ത്രിയുടെ കുറിപ്പില്ലാതെ സത്യം മറച്ചുവെച്ച് കരാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ വാര്‍ത്ത നല്‍കിയത് അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സംഘത്തിന്റെ വിലപേശലിനെ ഒരു തരത്തിലും ബാധിക്കുന്ന വിഷയമല്ല കത്ത്. കുറിപ്പ് എഴുതിയ ശര്‍മ സമിതി അംഗമായിരുന്നില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

India

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

India

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

Kerala

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.