Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കൊലചെയ്യപ്പെട്ട ഖഷോഗിയും മറ്റ് ചിലരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2018, 02:41 am IST
in Varadyam

$ ആജീവനാന്ത ശത്രുക്കള്‍ എന്നുകരുതിയിരുന്ന ഉത്തരകൊറിയയും ദക്ഷിണ കൊറിയയും ഒളിമ്പിക്‌സിലൂടെ സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചുവെന്നതാണ് 2018 തുടക്കത്തിലെ ശുഭസൂചന. വിന്റര്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഉത്തരകൊറിയന്‍ കായികതാരങ്ങള്‍ ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ്ങില്‍ എത്തി. ഫെബ്രുവരി 9 മുതല്‍ 25 വരെയായിരുന്നു ശീതകാല ഒളിമ്പിക്‌സിന് ദക്ഷിണ കൊറിയ വേദിയായത്. 

$ കാസ്‌ട്രോ യുഗത്തിന് തിരശ്ശീല വീണതും ഈ വര്‍ഷമാണ് – ഫെബ്രുവരി 24. പ്രസിഡന്റായിരുന്ന റൗള്‍ കാസ്‌ട്രോ സ്ഥാനമൊഴിഞ്ഞതോടെ ക്യൂബയില്‍ അവസാനിച്ചത് ആറ് പതിറ്റാണ്ട് നീണ്ടുനിന്ന കാസ്‌ട്രോ യുഗമാണ്. പദവി ഒഴിഞ്ഞെങ്കിലും ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലവനായി റൗള്‍ കാസ്‌ട്രോ 2021 വരെ തുടര്‍ന്നേക്കും. 

$ റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാലാം തവണയും വ്‌ളാഡിമര്‍ പുടിന്‍ തന്നെ വിജയം നേടി. പുതിയ നിയമം അനുസരിച്ച് 2022 വരെ പുടിന് പ്രസിഡന്റായി തുടരാം. യുണൈറ്റഡ് റഷ്യാ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ജയിച്ചത്.

 $ അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് തുടക്കം. ട്രംപ് ഭരണകൂടം 3400 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെയാണ് അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിന് തുടക്കമായത്. പ്രധാന ഓഹരിവിപണികള്‍ നഷ്ടത്തില്‍ കലാശിച്ചു എന്നതാണ് ഇതിന്റെ പ്രഥമ പ്രത്യാഘാതം. 3400 കോടി ഡോളര്‍ മൂല്യമുള്ള 545 അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അധിക നികുതിയേര്‍പ്പെടുത്തി ചൈനയും തിരിച്ചടിച്ചു. 

$ പാക് പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ആഗസ്റ്റില്‍ സത്യപ്രതിജ്ഞ ചെയ്തു. മുന്‍ പാക് ക്രിക്കറ്റ് ടീം നായകനുമായ ഇമ്രാന്‍ പാക്കിസ്ഥാന്റെ 22-ാം പ്രധാനമന്ത്രിയാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ഇമ്രാന്റെ ഭരണത്തില്‍ ഊഷ്മളമാകുമോയെന്ന് കാത്തിരുന്ന് കാണാം. 

 $ സൗദി അറേബ്യയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി ഒക്‌ടോബറില്‍ കൊല്ലപ്പെട്ടു. തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള സൗദി എംബസിയില്‍ നടന്ന ചോദ്യം ചെയ്യലിനിടെയാണ് ഖഷോഗി കൊല്ലപ്പെട്ടത്. സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാന്‍ അധിനിവേശവും ഉസാമ ബിന്‍ ലാദന്റെ വളര്‍ച്ചയുമൊക്കെ ലോകത്തെ ആദ്യമറിയിച്ച പത്രപ്രവര്‍ത്തകന്‍. സൗദിയിലെ വിവിധ മാധ്യമങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. കൊട്ടാരവുമായി ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്നു. ദശാബ്ദങ്ങളോളം തുടര്‍ന്ന അടുപ്പം പെട്ടെന്ന് ഇല്ലാതായി. കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ വന്നതോടെയാണ് ഖഷോഗി സൗദി രാജകുടുംബത്തിന് അനഭിമതനായത്. ഇതോടെ, സൗദി വിട്ട ഖഷോഗി അമേരിക്കയില്‍ അഭയം തേടി. ഒരുവര്‍ഷമായി അവിടെ കഴിയുന്ന കാലയളവില്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ പംക്തി എഴുതിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ വിമര്‍ശിക്കുന്നതായിരുന്നു ഈ ലേഖനങ്ങളിലേറെയും. സൗദിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തെയും അദ്ദേഹം വിമര്‍ശിച്ചു. ഇതാണ് ഖഷോഗിയെ സൗദി എതിര്‍ക്കാനുള്ള കാരണം. 

$ അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നവംബറില്‍ നടന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി നേരിട്ട തെരഞ്ഞെടുപ്പില്‍ എട്ട് വര്‍ഷത്തിന് ശേഷം ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടി.  എന്നാല്‍ സെനറ്റിലെ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിലനിര്‍ത്തി.

 $ ഇന്തോനേഷ്യയില്‍ വര്‍ഷാവസാനം ഡിസംബര്‍ 22 ന് സുനാമി. ഏകദേശം അഞ്ഞൂറോളം പേരാണ് കൊല്ലപ്പെട്ടത്. അനക് ക്രാക്കത്തുവ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതാണ് സുനാമിക്ക് കാരണം. 

പ്രളയവും കടന്ന് ശരണ വഴികളിലൂടെ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

Kerala

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

Kerala

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

India

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.