Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജിഎസ്ടി കൂടുതല്‍ ലളിതമാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2018, 04:01 am IST
in Vicharam

രാജ്യം ഒറ്റവിപണിയിലേക്കെന്ന ലക്ഷ്യവുമായി നടപ്പാക്കിയ ജിഎസ്ടി (ഗുഡ്‌സ് സര്‍വീസ് ടാക്‌സ്) ഏറെ ഫലപ്രദമാണെന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. അടുത്തിടെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് ഒട്ടുവളരെ ഉല്‍പ്പന്നങ്ങളുടെ നികുതി ഏകീകരിക്കുകയുണ്ടായി. രാജ്യത്തെ 90 ശതമാനം ഉല്‍പ്പന്നങ്ങളുടെയും ഉയര്‍ന്ന നികുതി നിരക്ക് താഴ്‌ത്തുമെന്ന് നേരത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ ചില തീരുമാനങ്ങള്‍ എടുക്കുകയുണ്ടായി. വന്‍ ഇളവുകളാണ് കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതൊക്കെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണെന്ന പ്രത്യേകതയുണ്ട്. ഇതുവഴി ആറായിരം കോടി രൂപയുടെ ഇളവുകളാണ് ലഭിക്കുക.

ടിവി, എസി, കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍, വാക്കിങ്സ്റ്റിക്ക്, വീല്‍ചെയറുകള്‍, സിനിമാ ടിക്കറ്റുകള്‍ എന്നിവയുടെ നികുതിയാണ് വന്‍തോതില്‍ വെട്ടിക്കുറച്ചിരിക്കുന്നത്. 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായതാണ് ഇവയുടെ നികുതി കുറച്ചിരിക്കുന്നത്. അതുപോലെ ചിലതിന്റെ നികുതി 18ല്‍ നിന്ന് 12 ആയും 12ല്‍ നിന്ന് അഞ്ചായും കുറച്ചിട്ടുണ്ട്. നികുതി സമ്പ്രദായത്തിലെ നൂലാമാലകളില്‍ നിന്ന് വ്യാപാരി-വ്യവസായി സമൂഹത്തെ സംരക്ഷിക്കാനും പൊതുജനങ്ങളുടെ ജീവിതരീതികള്‍ക്ക് സമാശ്വാസം ലഭിക്കാനും ലക്ഷ്യമിട്ട് കൊണ്ടുവന്ന ജിഎസ്ടി സമ്പ്രദായ പോകപ്പോകെ ഏറെ ആശ്വാസം നല്‍കുന്നതാണെന്ന അഭിപ്രായമാണ് വന്നുകൊണ്ടിരിക്കുന്നത്. മ്യൂസിക്ക് ബുക്കുകള്‍, കണ്ടെയ്‌നറുകളില്‍ അടച്ച ശീതികരിച്ച പച്ചക്കറികള്‍, രാസവസ്തുക്കള്‍ ഉപയോഗിച്ച് സൂക്ഷിക്കുന്ന പച്ചക്കറികള്‍ എന്നിവയ്‌ക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നികുതി സ്ലാബുകള്‍ പൂര്‍ണമായി ഒഴിവാക്കുകയും ചെയ്തു. ഇതുമൂലം ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടാവുമെങ്കിലും ജനജീവിതത്തിന് ഇത് നല്ല ആശ്വാസം പകരും.

ഉത്തരവാദിത്തബോധമുള്ള ഭരണകൂടം എങ്ങനെയാണ് ഓരോ കാര്യങ്ങളും നടപ്പാക്കുകയെന്നതിന്റെ വ്യക്തമായ ചിത്രമാണ് ഇതിലൂടെ ലഭിക്കുന്നത്. ഭരണകൂടത്തിന് നികുതിയിലൂടെ ലഭിക്കുന്ന കോടികള്‍ യുക്തിസഹമായി ശേഖരിക്കുകയും അത് ഫലപ്രദമായി സമൂഹത്തില്‍ ചെലവഴിക്കുകയും ചെയ്യുമ്പോഴാണ് ദിശാബോധമുള്ള ഭരണകൂടത്തിന്റെ ആത്മാര്‍ത്ഥത തെളിയുന്നത്. അങ്ങനെ നോക്കുമ്പോള്‍ കേന്ദ്രഭരണകൂടം സാധാരണക്കാരുടെ ഭാഗത്തുനിന്ന് സ്ഥിതിഗതികള്‍ മനസ്സിലാക്കുന്നു എന്നറിയാന്‍ കഴിയും. നികുതി ഘടന ഉള്‍പ്പെടെയുള്ള എന്തുകാര്യവും പുതുതായി നടപ്പാക്കുമ്പോള്‍ സ്വാഭാവികമായും പ്രശ്‌നങ്ങളുണ്ടാവും. അത്തരം പ്രശ്‌നങ്ങളെ കണ്ടില്ലെന്നു നടിച്ച് ധാര്‍ഷ്ട്യപൂര്‍വം മുമ്പോട്ടുപോകുമ്പോള്‍ നല്ല കാര്യമാണെങ്കില്‍ കൂടി നടപ്പാക്കാന്‍ കഴിയാതെ വരും. ക്രമപ്രകാരമുള്ള വളര്‍ച്ച ലക്ഷ്യമിടുകയും പൊതുജനങ്ങളെ അതിലേക്ക് കൈപിടിച്ച് കൊണ്ടുപോവുകയും ചെയ്യുമ്പോള്‍ ആത്മാര്‍ത്ഥമായ സഹകരണമാണ് ലഭിക്കുക. അത്തരമൊരു സ്വീകാര്യതയാണ് കേന്ദ്രസര്‍ക്കാറിന് ഇക്കാര്യത്തില്‍ കിട്ടിക്കൊണ്ടിരിക്കുന്നത്.

നികുതി ഘടനയിലെ ഇളവുകള്‍ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വന്‍കുറവുണ്ടാക്കുമെന്ന് സംസ്ഥാന ധനക്യാര്യമന്ത്രി അഭിപ്രായപ്പെട്ടത് മേല്‍സൂചിപ്പിച്ച മാനദണ്ഡത്തിന്റെ വെളിച്ചത്തില്‍ വേണം നോക്കിക്കാണാന്‍. കേന്ദ്രസര്‍ക്കാരില്‍ എല്ലാ കുറ്റവും ചാര്‍ത്തിക്കൊടുത്ത് നല്ലപിള്ള ചമയാനുള്ള തന്ത്രമായി മാത്രമേ അത് കണാവൂ. ക്രമാതീതമായി നികുതി ചുമത്തി സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയും വേണ്ടപ്പെട്ടവര്‍ക്ക് വന്‍തോതില്‍ ഇളവുനല്‍കുകയും ചെയ്യണമെന്ന നിലപാടല്ല കേന്ദ്രഭരണകൂടത്തിനുള്ളത്. അത് തിരിച്ചറിയാന്‍ സംസ്ഥാന ധനകാര്യമന്ത്രിക്ക് അറിഞ്ഞുകൂടാത്തതല്ല പ്രശ്‌നം. എന്തിലും രാഷ്‌ട്രീയം അടിച്ചേല്‍പ്പിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമാണിത്, ഏതായാലും ജിഎസ്ടിയെ പൊതുസമൂഹം സര്‍വാത്മനാ സ്വാഗതം ചെയ്തിട്ടുണ്ട്. അവര്‍ക്ക് കൂടുതല്‍ ആശ്വാസപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതോടെ നികുതിയെ പേടിക്കേണ്ട എന്ന മാനസികാവസ്ഥയിലേയ്‌ക്ക് പൊതുസമൂഹം എത്തും. അതു തന്നെയാണ് ഏതു ഭരണകൂടവും ആഗ്രഹിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

പുതിയ വാര്‍ത്തകള്‍

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.