Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഗ്‌നിശുദ്ധി തെളിയിച്ച് നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2018, 03:54 am IST
in Editorial

റഫാല്‍ യുദ്ധവിമാന കരാറിനെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയത് ്രപതിപക്ഷ പാര്‍ട്ടികളുടെ മുഖം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒപ്പുവച്ച കരാറില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അഴിമതി കാണിച്ചുവെന്ന് ആരോപിക്കുന്ന ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്.

ഡാസോള്‍ട്ട് കമ്പനിയില്‍നിന്ന് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനത്തില്‍ യാതൊരു ക്രമക്കേടും തങ്ങള്‍ക്ക് കണ്ടെത്താനായില്ലെന്ന് വിധിയില്‍ കോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുകയാണ്. യുദ്ധവിമാനത്തിന്റെ ആവശ്യകതയിലും ഗുണമേന്മയിലും സംശയമില്ലെന്നിരിക്കെ, വില നിശ്ചയിക്കല്‍ പരമോന്നത കോടതിയുടെ പണിയല്ലെന്നും ബെഞ്ച് പറഞ്ഞിരിക്കുന്നു. വിധി ‘ദൗര്‍ഭാഗ്യകരം’ എന്നു പറഞ്ഞ് ഒാടിയൊളിച്ചിരിക്കുന്ന ഹര്‍ജിക്കാരുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും.

റഫാല്‍ ഇടപാടില്‍ അഴിമതിയാരോപണം ഉന്നയിച്ചവരെ നിലംപരിശാക്കുന്ന നിരീക്ഷണങ്ങളാണ് കോടതിവിധിയിലുള്ളത്. ഹര്‍ജിക്കാരുടെ ഒരാവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല. തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ ഒരു ഘട്ടത്തിലും സംശയിക്കാവുന്ന ഒന്നുമില്ല. നാലാം തലമുറയിലെയും അഞ്ചാം തലമുറയിലെയും യുദ്ധവിമാനങ്ങള്‍ സായുധസേനയില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമുണ്ട്. ഇതില്ലാതെ രാജ്യത്തിന് നിലനില്‍ക്കാനാവില്ല.

യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിലും വില നിശ്ചയിക്കുന്നതിലും പങ്കാളിയെ കണ്ടെത്തുന്നതിലും ഇടപെടേണ്ടതായി യാതൊന്നും കാണുന്നില്ല. ആരോടെങ്കിലും വാണിജ്യ പക്ഷപാതം പുലര്‍ത്തിയതായി കാണിക്കാവുന്ന ഒരു കാര്യവുമില്ല. വിമാനനിര്‍മാതാക്കളായ ഡാസോള്‍ട്ട് ഏവിയേഷന്‍ ഇന്ത്യന്‍ പങ്കാളിയെ തെരഞ്ഞെടുത്തതില്‍ ഒരു പിഴവും ഉണ്ടായിട്ടില്ല. 36ന് പകരം 126 വിമാനങ്ങള്‍ വാങ്ങണമെന്ന് കോടതിക്ക് സര്‍ക്കാരിനെ നിര്‍ബന്ധിക്കാനാവില്ല.

2016-ല്‍ കരാറിന് അന്തിമരൂപം നല്‍കിയപ്പോള്‍ ആരും അത് ചോദ്യം ചെയ്തിരുന്നില്ലെന്ന് പറഞ്ഞ സുപ്രീംകോടതി, ആളുകളുടെ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ കരാറിന്റെ കാര്യത്തില്‍ പ്രസക്തമല്ലെന്നും വ്യക്തമാക്കിയിരിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന് ക്ലീന്‍ചിറ്റാണ് കോടതി നല്‍കിയിരിക്കുന്നത്. ഇതോടെ റഫാല്‍ കരാറിനെ മുന്‍നിര്‍ത്തി മോദി സര്‍ക്കാരിനെതിരെ ശുദ്ധനുണകളാണ് കോണ്‍ഗ്രസ്സും അതിന്റെ നേതാവ് രാഹുല്‍ ഗാന്ധിയും പ്രചരിപ്പിച്ചതെന്ന് പകല്‍പോലെ തെളിഞ്ഞിരിക്കുന്നു. ഈ കള്ളങ്ങള്‍ പ്രചരിപ്പിച്ചാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് നേട്ടമുണ്ടാക്കിയത്. അസത്യപ്രചാരണത്തില്‍ കോണ്‍ഗ്രസ്സിനൊപ്പം മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും ചേര്‍ന്നു. സുപ്രീംകോടതി വിധിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗ്‌നിശുദ്ധി തെളിയിച്ചിരിക്കുകയാണ്. പ്രതിപക്ഷത്തിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, ആര്‍ജവമുണ്ടെങ്കില്‍ ജനങ്ങളോട് മാപ്പുപറയണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

Entertainment

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

പുതിയ വാര്‍ത്തകള്‍

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.