പത്തനംതിട്ട : ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ട് ഭക്തര്‍ക്ക് ദര്‍ശനം നടത്താനുള്ള സാഹചര്യം സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
സാമാധാനപരമായി ഭക്തര്‍ ദര്‍ശനം നടത്തണമെങ്കില്‍ നിരോധനാജ്ഞ പിന്‍വലിക്കണം. ശബരിമല പോലൊരു തീര്‍ത്ഥാടന കേന്ദ്രത്തില്‍ 144 പ്രഖ്യാപിച്ചത് തെറ്റാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: