ബാങ്കോക്ക്: ഒന്നും ഇന്ത്യാ സിംഗപ്പൂര്‍ ഹാക്കത്തോണ്‍ മല്‍സരത്തില്‍ വിജയിച്ച ആറു ടീമുകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിച്ചു. ആസിയാന്‍ സമ്മേളനത്തിന് എത്തിയ മോദി രണ്ടു രണ്ടു രാജ്യങ്ങളില്‍ നിന്നുമുള്ള മൂന്നു ടീമുകളെ വീതമാണ് അനുമോദിച്ചത്. മോദി അവര്‍ക്ക് അവാഡുകളും സമ്മാനിച്ചു. ചടങ്ങില്‍ സിംഗപ്പൂര്‍ വിദ്യാഭ്യാസ മന്ത്രി ഓങ്ങ് യീ കുങ്ങും പാങ്കടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: