Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രഞ്ജി ട്രോഫി; കേരളത്തിന് ലീഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2018, 03:08 am IST
in Sports

തിരുവനന്തപുരം: ഓപ്പണര്‍ ജലജ് സക്‌സേനയുടെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ കേരളം ആന്ധ്രക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്ങ്‌സില്‍ ലീഡ് നേടി.

ആന്ധ്രയുടെ 254 റണ്‍സിന് മറുപടി പറയുന്ന കേരളം രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് എടുത്തിട്ടുണ്ട്. ഒമ്പത് വിക്കറ്റ് ശേഷിക്കെ കേരളത്തിന് ഇപ്പോള്‍ 27 റണ്‍സ് ലീഡായി. ജലക് സക്‌സേന 127 റണ്‍സുമായി കീഴടങ്ങാതെ നില്‍ക്കുകയാണ്. 34 റണ്‍സുമായി രോഹന്‍ പ്രേമും ക്രീസിലുണ്ട്്.

സക്‌സേന 217 പന്തില്‍ പതിനൊന്ന് ബൗണ്ടറികളുടെ അകമ്പടിയിലാണ് 127 റണ്‍സ് നേടിയത്. ആദ്യ വിക്കറ്റില്‍ അരുണ്‍ കാര്‍ത്തിക്കിനൊപ്പം 139 റണ്‍സ് അടിച്ചെടുത്തു. കാര്‍ത്തിക് അര്‍ധ സെഞ്ചുറി തികച്ചാണ് മടങ്ങിയത്. 125 പന്തില്‍ എട്ട് ബൗണ്ടറിയടക്കം 56 റണ്‍സ് നേടി. ഷൊയബ് മുഹമ്മദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് അരുണ്‍ കാര്‍ത്തിക് പുറത്തായത്. തുടര്‍ന്നെത്തിയ രോഹന്‍ പ്രേം സക്‌സേനയ്‌ക്കൊപ്പം വേര്‍പിരിയാത്ത രണ്ടാം വിക്കറ്റില്‍ 88 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്.

നേരത്തെ എട്ടിന് 225 റണ്‍സെന്ന സ്‌കോറിന് ഒന്നാം ഇന്നിങ്ങ്‌സ് പുനരാരംഭിച്ച ആന്ധ്ര 254 റണ്‍സിന് ഓള്‍ ഔട്ടായി. മധ്യനിര ബാറ്റ്‌സ്മാന്‍ റിക്കി ഭൂയി സെഞ്ചുറി നേടി. 205 പന്തില്‍ പത്ത് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 109 റന്‍സ് എടുത്തു. ശിവചരന്‍ സിങ് 45 റണ്‍സും രവി തേജ 24 റണ്‍സും നേടി.

കേരളത്തിന്റെ സ്പിന്നര്‍ അക്ഷയ് 27 ഓവറില്‍ 64 റണ്‍സിന് നാലു വിക്കറ്റ് വീഴ്‌ത്തി. പേസര്‍മാരായ ബേസില്‍ തമ്പി മൂന്ന് വിക്കറ്റും സന്ദീപ് വാരിയര്‍ രണ്ട് വിക്കറ്റും വീഴത്തി. ബേസില്‍ പതിനാല് ഓവറില്‍ അമ്പത് റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ സന്ദീപ് വാരിയര്‍ 13.4 ഓവറില്‍ നാല്‍പ്പത് റണ്‍സാന് വിട്ടുകൊടുത്തത്.

സ്‌കോര്‍: ആന്ധ്ര 254, കേരളം ഒന്നിന് 227.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Kerala

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

Kerala

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

Samskriti

രാമസ്പര്‍ശം -17: സീതാപഹരണം

പുതിയ വാര്‍ത്തകള്‍

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.