Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റയല്‍ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2018, 02:12 am IST
in Sports

മാഡ്രിഡ്: പുതിയ പരിശീലകനു കീഴില്‍ റയല്‍ മാഡ്രിഡിന്റെ അപരാജിത കുതിപ്പ്. ഇന്നലെ നടന്ന കളിയില്‍ സെല്‍റ്റ വീഗോയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു. സൊളാരിയുടെ കീഴില്‍ റയലിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്. 

സെല്‍റ്റക്കെതിരെ കരിം ബെന്‍സേമ, സെര്‍ജിയോ റാമോസ്, ഡാനി കബയോസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഒരെണ്ണം സെല്‍ഫ് ഗോളായിരുന്നു. ഗുസ്താവോ കബ്രാലാണ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്. സെല്‍റ്റ വിഗോയ്‌ക്കായി മലോയും മെന്‍ഡസും ഗോള്‍ നേടി. 

തുല്യശക്തികളുടെ പോരാട്ടമായിരുന്നു ഇത്. ഇരു ടീമുകളും ആക്രമണത്തിന് മുന്‍തുക്കം നല്‍കിയപ്പോള്‍ കളിക്ക് വാശിയേറി. കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ബെന്‍സേമ അവസരം നഷ്ടമാക്കി. തൊട്ടുപിന്നാലെ സെല്‍റ്റ താരങ്ങളും അവസരം പാഴാക്കുന്നതാണ് കണ്ടത്. ഒടുവില്‍ 20-ാം മിനിറ്റല്‍ ബെന്‍സേമയിലൂടെ റയല്‍ ലീഡ് നേടി. ലൂക്കാ മോഡ്രിച്ച് ഒരുക്കിയ അവസരത്തില്‍ നിന്നാണ് ബെന്‍സേമ ഗോളടിച്ചത്. പിന്നീട് നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ആദ്യപകുതിയില്‍ കൂടുതല്‍ ഗോളുകള്‍ പിറന്നില്ല.

പിന്നീട് ഒരു ഗോൡന് 56-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. കരിം ബെന്‍സേമയുടെ ഷോട്ട് സെല്‍റ്റ ഗോളി തട്ടിത്തെറിപ്പിച്ചെങ്കിലും ഗുസ്താവോയുടെ കാലില്‍ തട്ടി പന്ത് വലയില്‍ കയറി. 61-ാം മിനിറ്റില്‍ സെല്‍റ്റ ഹ്യൂഗോ മലോയിലൂടെ ഒരു ഗോള്‍ മടക്കി. പിന്നീട് 83-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് റയലിന്റെ മൂന്നാം ഗോള്‍ സ്വന്തമാക്കി. പിന്നീട് പരിക്കുസമയത്താണ് രണ്ട് ഗോളുകള്‍ പിറന്നത്.  പരിക്കുസമയത്തിന്റെ ആദ്യ മിനിറ്റില്‍ റാമോസിന്റെ പാസില്‍ നിന്ന് ഡാനി കബയോസ് ലക്ഷ്യം കണ്ടപ്പോള്‍ 4-ാം മിനിറ്റില്‍ മെന്‍ഡസ് സെല്‍റ്റയുടെ രണ്ടാം ഗോളും നേടി. 87-ാം മിനിറ്റില്‍ സെല്‍റ്റിയുടെ ഗുസ്താവോ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരായാണ് അവര്‍ കളിച്ചത്. ജയിച്ചെങ്കിലും 12 കളികൡ നിന്ന് 20 പോയിന്റുമായി റയല്‍ ആറാം സ്ഥാനത്താണ്. 

മറ്റൊരു മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള സെവിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എസ്പാനിയോളിനെ തോല്‍പ്പിച്ചു. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു സെവിയയുടെ ജയം. 38-ാം മിനിറ്റില്‍ എന്റിക്കെയാണ് എസ്പാനിയോളിനായി ഗോള്‍ നേടിയത്. 70-ാം മിനിറ്റില്‍ മെര്‍ക്കാഡോയും 89-ാം മിനിറ്റില്‍ ബെന്‍ യെഡ്ഡറും  ലക്ഷ്യം കണ്ടതോടെ വിജയം സെവിയയ്‌ക്കൊപ്പം നിന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Kerala

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

Kerala

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

Samskriti

രാമസ്പര്‍ശം -17: സീതാപഹരണം

പുതിയ വാര്‍ത്തകള്‍

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.