കുളപ്പുള്ളി: പാലക്കാട് നഗരസഭയില്‍ കല്‍പ്പാത്തിയില്‍ കൗണ്‍സിലര്‍ ആയിരുന്ന വി. ശരവണനെ ബിജെപി പട്ടിക ജാതി മോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറിയായി നിയോഗിച്ചു.
എന്‍ഡിഎ നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയില്‍ ബിജപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള, ജില്ലാ പാര്‍ട്ടി അധ്യക്ഷന്റെ തീരുമാനം പ്രഖ്യാപിച്ചു. യോഗത്തില്‍ ശരവണനെ ശ്രീധരന് പിള്ള പൊന്നാടയണിയിച്ച് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: