ബെംഗളൂരു: ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സംഘടിപ്പിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലൂടെ, ഏറ്റവും കൂടുതല്‍ പേര് സന്ദര്‍ശിച്ച വെബ്സൈറ്റായി ആമസോണ്‍.ഇന്‍.
രാജ്യത്തെ ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ പകുതി ആമസോണ്‍.ഇന്‍ സന്ദര്‍ശിച്ചു. എഴുപതിനായിരത്തോളം ചെറുകിട, ഇടത്തരം ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഒരു ഓര്‍ഡറെങ്കിലും ലഭിച്ചു. പുതിയ പ്രൈം അംഗത്വം ഇരട്ടിച്ചു, ആമസോണ്‍ ഇന്ത്യ തലവന്‍ അമിത് അഗര്‍വാള്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: