സുവ: തെക്കന്‍ ശാന്തസമുദ്രത്തിലെ ദ്വീപ് രാജ്യമായ ഫിജിയില്‍ ശക്തമായ ഭൂചനം. റിക്ടര്‍സ്‌കെയില്‍ 6.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ത്യന്‍ സമയം ഞായറാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
കിഴക്കന്‍ ഫിജിയിലെ ലെവുകയിലാണ് ഭൂചനം ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൂനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
















