Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കേരളത്തിലെ പ്രളയത്തിന് കാലാവസ്ഥാ മാറ്റവും കാരണം: യുഎന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2018, 12:49 pm IST
in World

ഐക്യരാഷ്‌ട്രസഭ: കേരളത്തില്‍ വന്‍നാശം വിതച്ച മഹാപ്രളയത്തിന് കാലാവസ്ഥാ മാറ്റവും കാരണമായെന്ന് ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസ്. കേരളത്തിലെ പ്രളയവും പ്യൂര്‍ട്ടോറിക്കോയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ  കൊടുങ്കാറ്റും വലിയ നാശമാണ് വിതച്ചത്. കാലാവസ്ഥാ മാറ്റങ്ങള്‍ വരുമ്പോള്‍ നാം നിഷ്‌ക്രിയരായി ഇരിക്കുന്നതിന്റെ ഫലം കൂടിയാണിത്. അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ മാറ്റം വലിയ പ്രശ്‌നം തന്നെയാണ്. അതു മൂലം നമ്മുടെ നിലനില്പ്പ് തന്നെ കടുത്ത ഭീഷണിയിലാണ്. കാലാവസ്ഥയില്‍ മാറ്റം വരുന്നത്  നമ്മെക്കാള്‍ വേഗത്തിലാണ്.അതിന്റെ വേഗത കാരണം, ലോകമെമ്പാടും ഞങ്ങളുടെ ആത്മാക്കളെ രക്ഷിക്കൂ(എസ്ഒഎസ്)യെന്ന ശബ്ദമുയരുകയാണ്. കാലാവസ്ഥാ മാറ്റത്തെപ്പറ്റിയുള്ള പരിപാടിയില്‍ പങ്കെടുത്ത് ഗട്ടറസ് പറഞ്ഞു. 

 കാലാവസ്ഥാ മാറ്റത്തിന്റെ ഗതി പഴയനിലയിലേക്ക് ആക്കേണ്ടിയിരിക്കുന്നു. കടുത്ത  ചൂടും കാട്ടുതീയും കൊടുങ്കാറ്റുകളും വെള്ളപ്പൊക്കങ്ങളും മരണവും സര്‍വനാശം വിതയ്‌ക്കുകയാണ്. സമീപകാല ചരിത്രത്തിലുണ്ടായിട്ടില്ലാത്ത പ്രളയമാണ് കഴിഞ്ഞ മാസം കേരളത്തിലുണ്ടായത്. നാനൂറിലേറെപ്പേരാണ് മരിച്ചത്, പത്തു ലക്ഷത്തിലേറെപ്പേര്‍ ഭവന രഹിതരായി, ഗട്ടറസ് പറഞ്ഞു.  പ്യൂര്‍ട്ടോറിക്കോയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ മരിയ കൊടുങ്കാറ്റില്‍ മൂവായിരത്തിലേറെപ്പേരാണ് മരിച്ചത്. പ്രതിസന്ധി മറികടക്കേണ്ടത്  അടിയന്താരാവശ്യമാണ്. 

 ചരിത്രത്തിലില്ലാത്ത ചൂടാണ് ലോകമെങ്ങും ഇന്ന് അനുഭവിക്കുന്നത്. 1850നു ശേഷം കൂടുതല്‍ ചൂടുണ്ടായ രണ്ട് പതിറ്റാണ്ടുകളാണ് കടന്നുപോയത്. കാലാവസ്ഥാ മാറ്റങ്ങള്‍ കുറയ്‌ക്കാന്‍ ശക്തമായ നടപടികള്‍ വേണം, കൂടുതല്‍ നേതൃത്വങ്ങള്‍ ഇതിനെതിരെ ഉണരണം, കാലാവസ്ഥയെ പഴയ നിലയിലേക്ക് മടക്കിക്കൊണ്ടുപോകണം. മൂന്നു വര്‍ഷം മുന്‍പ് പാരീസ് കരാറില്‍ ലോകനേതാക്കള്‍ അന്തരീക്ഷ ഊഷ്മാവ് കൂടുന്നത് തടയാന്‍ പ്രതിജ്ഞയെടുത്തു. രണ്ടു ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചൂടു കൂടിയത്.  ഇത് ഒന്നര ഡിഗ്രി സെല്‍ഷ്യസാക്കാന്‍ പ്രതിജ്ഞയെടുത്തു. നമ്മുടെ മുന്‍പിലുള്ള മലനിരകള്‍ വളരെ വലുതാണ്. പക്ഷെ അവയെ മറികടക്കാന്‍ നമുക്ക് കഴിയും. അതെങ്ങനെ ചെയ്യണമെന്നും നമുക്കറിയാം. മാരകമായ ഹരിത വാതകങ്ങള്‍ തടഞ്ഞേ കഴിയൂ.  ഫോസില്‍ ഇന്ധനങ്ങളുടെ( പെട്രോള്‍, ഡീസല്‍ തുടങ്ങിയവ)  ഉപയോഗം ഇല്ലാതാക്കണം. കൂടുതല്‍ പരിശുദ്ധമായ ഊര്‍ജത്തിലേക്ക് മാറണം. വനനശീകരണം ഇല്ലാതാക്കണം. ശുദ്ധമായ കുടിവെള്ളവും വൃത്തിയുള്ള അന്തരീക്ഷവും നല്‍കാന്‍ കഴിഞ്ഞാല്‍ മാത്രം പ്രതിവര്‍ഷം 360,000 നവജാത ശിശുക്കളുടെ ജീവന്‍ നമുക്ക് രക്ഷിക്കാം.

2019 സപ്തംബറില്‍ യുഎന്‍ കാലാവസ്ഥാ ഉച്ചകോടി വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.ണ്ടുകളിലാണെന്ന് പറഞ്ഞു. 2018 ഇതില്‍ നാലാമത്തെ ചൂടേറിയ വര്‍ഷമാകും. പ്രശ്‌നത്തിന്റെ അവസ്ഥയെ മനസിലാക്കി പാരീസ് ഉടമ്പടിയില്‍ തീരുമാനിച്ച അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും ഗുട്ടറസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.