Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

തുടരാനൊരു പ്രളയാനന്തര കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2018, 11:25 am IST
in Special Article

യുദ്ധത്തിനു് മുന്‍പും പിന്‍പും എന്നു പറയുംപോലെ പ്രളയത്തിന് മുന്‍പും പിന്‍പും എന്ന് കേരളം പറഞ്ഞുതുടങ്ങിയിരിക്കുന്നു. കേരളം മറ്റൊന്നാകാത്തവിധം ഉണ്ടായിരു തുടര്‍ച്ച മാറിയിരിക്കുന്നു. പ്രളയത്തകര്‍ച്ചയില്‍ കേരളം പെട്ടെന്ന് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സ്വാഭാവികതയ്‌ക്കുമേല്‍ എടുത്തുചാടി തികച്ചും അസ്വഭാവികതയുടെ ക്രമഭംഗം സംഭവിച്ചിരിക്കുന്നു കേരളത്തിന്. അതെ, കേരളം മറ്റൊായി തീര്‍ന്നിരിക്കുന്നു. 

ഇനിയും തലതുവര്‍ത്താനാകാതെ നോവും നനവുമായി പ്രളയാനന്തര കഥ തുടരുകയാണ്. അവസാനത്തെ പ്രളയജലത്തുള്ളികള്‍ ഒഴുകിത്തോര്‍ന്നാലും ഇനിയും കഥ തുടരും എന്നപോലെ വെള്ളപ്പൊക്ക കഥയൊഴുക്ക് തീവ്രമായി തുടര്‍ുകൊണ്ടിരിക്കും. കുട്ടനാട്ടിൽല്‍ മാത്രമല്ല പലയിടത്തും പകതീരുന്നില്ന്ന പോലെ വെള്ളം വാര്‍ന്നു പോകാന്‍ കൂട്ടാക്കുന്നില്ല. ഒരുവഴിക്കു കുതിച്ചുവന്ന വെള്ളം അതേവഴിക്കു തന്നെ തിരിച്ചുപോകുന്നില്ല . വന്ന വഴി മറന്നതോ തിരിച്ചുച്ചുപോകാനുള്ള വഴി ഇല്ലാതായതോ. 

പ്രളയാനന്തരജീവിതം വലിയ ആശങ്കനിറഞ്ഞതായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. എല്ലാം നഷ്ടപ്പെ’വരാണ് പലരും. ഭാഗികമായി നഷ്ടം വന്നുവെന്നു പറയുന്നവരും മുഴുവനും നഷ്ടമായേക്കാവുന്ന ഒരു ഭീതിയിലേക്കാണ് തെന്നുന്നത്. ആരും ആര്‍ക്കും പറഞ്ഞുകൊടുക്കാതെ ഉണ്ടായ വലിയ പാഠമാണ് ആശങ്കയെ സംബന്ധിച്ചുള്ളത്. വിചാരിച്ച ആശങ്കയെക്കാള്‍ പ്രശ്‌നഭരിതമാണ് അവസ്ഥയൊണ് റിപ്പോര്‍ട്ടുകള്‍. പലതരം പ്രശ്‌നങ്ങളില്‍ പ്രധാനമായത് പകര്‍ച്ചവ്യാധിയും കുടിവെള്ളവുമാണെന്നുള്ളത് സ്വാഭാവിക തിരിച്ചറിവാണ്. സംസ്ഥാനത്തെ ആകെ ഭയപ്പെടുത്തുംവിധം എലിപ്പനി പടര്‍ുപിടിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്‍പതിലധികംപേര്‍ എലിപ്പനിമൂലം മരിച്ചുകഴിഞ്ഞിരിക്കുന്നു. കഴിഞ്ഞദിവസംമാത്രം സംസ്ഥാനത്ത് എഴുപത്തൊന്നുപേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. എലിപ്പനിമൂലം കൂടുതലും മരിച്ചത് പ്രളയത്തില്‍ ദുരിതാശ്വാസം നടത്തിയവരാണെുള്ളത് വേദനയുണ്ടാക്കുന്നു. മറ്റൊര്‍ഥത്തില്‍ പറഞ്ഞാല്‍ അവര്‍ ആത്മാര്‍പ്പണം നടത്തി. 

പ്രളയകാലത്ത് മലയാളി ഒിച്ചുനിന്നു എന്നത് അവര്‍ സ്വയംതിരിച്ചറിഞ്ഞ വലിയ നന്മയാണ്. ഇപ്പോള്‍ കൈത്താങ്ങായും ഒപ്പം അവരുണ്ട്. മലയാളിയെക്കുറിച്ച് പൊതുവേ ഉണ്ടായിരു കുറ്റങ്ങളും കുറവുകളും ഈ കൂട്ടായ്‌മയില്‍ ഒലിച്ചുപോയി. ലോകമാകമാനമുള്ള മലയാളികളില്‍നിന്നും സാമ്പത്തിക സഹായം പ്രവഹിക്കുകയാണ്. രാഷ്‌ട്രീയം, ജാതി, മതം, വര്‍ണ്ണ, വര്‍ഗം തുടങ്ങിയ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് പ്രളയദുരന്തത്തില്‍ മലയാളി ഒാന്നായി നി്ന്ന് ലോകത്തിനു തന്നെ മാതൃകയായി. ചില ആരോപണങ്ങള്‍ ഉയരുമ്പോഴും വലിയ ഒത്തൊരുമയ്‌ക്കു മുന്നില്‍ ഒന്നു മല്ല അതെന്നും വരുന്നു.

എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുള്ള അപക്വമായ ചില നടപടികള്‍ ഇത്തരുണത്തില്‍ വേദനാജനകമാണ്. പ്രളയകാലം വലിയ പിരിവിനുള്ളകാലമാക്കിയെടുത്തിരിക്കുകയാണ് സര്‍ക്കാര്‍. എല്ലാമന്ത്രിമാരും വിദേശത്തുപോയി പിരിവെടുക്കണമെ തീരുമാനത്തിലാണ്. ഇടതുമുണിയില്‍ തന്നെ ഇക്കാര്യത്തില്‍ ഭിന്നിപ്പുണ്ട്. സര്‍ക്കാര്‍ ഫലത്തില്‍ നിര്‍ജീവമാണ്. ഏറ്റവും കൂടുതല്‍ ഉണർന്നിരിക്കേണ്ടകാലത്താണ് ഈ മരവിപ്പ്. വിദേശത്ത് പിരിവെടുക്കു സമയത്ത് ഈ മരവിപ്പ് ഒുകൂടി ശക്തമാകും. എന്തുവാലും പിരിവ് വലിയ അജണ്ടയായികാണു ഒരു പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നി്ന്നോ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ.                                     

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഭാരതം ഹോങ്കോങ്ങിനെ തുരത്തി; ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതയില്‍ ആശ്വാസ ജയം

Football

ഐസ്വാള്‍ എഫ്സിക്കെതിരെ ഗോകുലം കേരളയ്‌ക്ക് തകര്‍പ്പന്‍ ജയം

Football

ഇറാന്‍ കോസ്റ്ററിക്കയെ 5-0ന് തകര്‍ത്തു

Cricket

ഐപിഎല്‍ ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ ഇയാന്‍ വില്ല്യം മരിച്ച നിലയില്‍

Main Article

പൂഞ്ഞാര്‍ സമം പി.സി. ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.