Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

മികച്ച വിളവ് തരുന്ന പപ്പായ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2018, 02:58 am IST
in Agriculture

സമീപകാലത്ത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്തു തുടങ്ങിയ ഒരു വിളയാണ് പപ്പായ. പണ്ടുകാലത്ത് വീട്ടുവളപ്പിലും തോട്ടങ്ങളില്‍ ഇടവിളയായും കൃഷിചെയ്തു വന്ന ഈ വിള ഔഷധമൂല്യമേറിയതാണ്. കര്‍മൂസ്, കപ്പളം, ഓമക്ക, കപ്പക്ക, കൊപ്പക്ക എന്നീ പേരുകളില്‍ അറിയപ്പെടുന്നുണ്ട്. 

ശരീരത്തിന്റെരാസപ്രവര്‍ത്തനങ്ങളെ നയിക്കുന്നതിനാവശ്യമായ ഘടകങ്ങളുടെ കലവറ കൂടിയാണ് പപ്പായ. ആല്‍ക്കലോയിഡുകളും പോളിക് ആസിഡും പപ്പായയില്‍ അടങ്ങുന്നു. സ്വാദിഷ്ഠമായ ഈ ഫലം ധാതുക്കളായ മഗ്‌നീഷ്യം, ഫൈബര്‍ തുടങ്ങിയവയാലും വിറ്റാമിനുകളാലും സമ്പുഷ്ടമാണ്. 

സമകാലീന പഠനങ്ങള്‍ തെളിയിക്കുന്നത് പപ്പായയിലെ ഫൈബര്‍ ഉദര കാന്‍സര്‍ വരുന്നതിനെ ഒരു പരിധി വരെ തടയുമെന്നും ഹൃദയാരോഗ്യത്തിനും ദഹനസംബന്ധിയായ പ്രശ്‌നങ്ങളെ ദൂരീകരിക്കാനും ഉത്തമം ആണെന്നുമാണ്. കൂടാതെ സൗന്ദര്യവര്‍ദ്ധകവസ്തുക്കളിലും പഴുത്ത പപ്പായയുടെ സ്വാധീനം എടുത്തുപറയേണ്ടതാണ്. 

കാലാവസ്ഥാ വ്യതിയാനങ്ങള്‍ അധികം ബാധിക്കാത്ത ഒരു വിളയാണ് പപ്പായ. അതിനാല്‍ തന്നെ എല്ലാ സമയത്തും മികച്ച വിളവ് നല്‍കുന്നു. ചൂടും തണുപ്പും കുറഞ്ഞ നീര്‍വാര്‍ച്ചയുളള ഫലഭൂയിഷ്ഠതയുളള മണ്ണില്‍ നന്നായി വളരുന്ന വിളയാണ് പപ്പായ. രോഗസാധ്യത കൂടുതല്‍ ഉള്ളത് നാടന്‍ ഇനങ്ങള്‍ക്കാണ്, അതുകൊണ്ട് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിന് സങ്കരയിനങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് അനുയോജ്യം. ഇന്ത്യയില്‍ തന്നെ പപ്പായകൃഷി ചെയ്യുന്നവര്‍ തായ്ലന്‍ഡ് ഇനമായ റെഡ് ലേഡി ഹൈബ്രീഡിനെയാണ് തിരഞ്ഞെടുക്കുന്നത്. നടീലിന് ശേഷം എട്ട് മാസത്തിനുള്ളില്‍ തന്നെ ഒരു ചെടിയില്‍ നിന്ന് 50 കിലോയോളം വിളവ് കിട്ടുന്നത് കൊണ്ട് കര്‍ഷകരുടെ ഇഷ്ട ഇനമാണ് റെഡ്‌ലേഡി.

ജനുവരി മുതല്‍ മാര്‍ച്ച് മാസങ്ങളിലായാണ് തൈകള്‍ മുളപ്പിക്കുന്നതിനുളള ശരിയായ സമയം.

വളര്‍ച്ചയെത്തിയ പഴത്തില്‍ നിന്ന് വിത്ത് ശേഖരിച്ച് വൃത്തിയാക്കി ഉണക്കിയെടുത്ത് പോളി ബാഗുകളില്‍ പാകിയാല്‍ മൂന്നുമാസത്തിനകം വളരുകയും കൃഷിയിടത്തേക്ക് മാറ്റി നടുകയും ചെയ്യാന്‍ സാധിക്കും.

പപ്പായ കൃഷി മറ്റുകൃഷികളില്‍ നിന്നും വ്യത്യസ്തമായി അധികം മുതല്‍ മുടക്കില്ലാതെ ചെയ്യാന്‍ സാധിക്കുന്നതാണെന്നും മികച്ച ലാഭം ഉണ്ടാക്കാന്‍ സാധിക്കന്നതുമാണ്. മലയാളികളുടെ ഇഷ്ടവിഭവങ്ങളായ പച്ചടി, കിച്ചടി, തോരന്‍ എന്നീ കറികളുണ്ടാക്കാനും പപ്പായ സജീവമായി ഉപയോഗിച്ചുപോരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

India

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് 11 വർഷം; കോടിക്കണക്കിന് സാധാരണക്കാർ സ്വയംപര്യാപ്തരായ നിശബ്ദ പരിവർത്തനം

Thiruvananthapuram

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

പുതിയ വാര്‍ത്തകള്‍

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.