മക്കള്‍ക്കുവേണ്ടി ജീവിച്ച അച്ഛനായി ഇന്ദ്രന്‍സ് എത്തുന്നു. സമൂഹത്തിന് മാതൃകയായി ജീവിച്ച ശ്രീകുമാറായാണ് ഇന്ദ്രന്‍സ് അഭിനയിക്കുന്നത്. പൈതൃകം, എന്റെ പളളിക്കുടം, ഒരു തുള്ളി ജീവജലം തുടങ്ങി അനേകം സന്ദേശ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സത്യദാസ് കാഞ്ഞിരംകുളം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന റെഡ്സിഗ്നലിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഇന്ദ്രന്‍സ്, ചാര്‍മ്മിള എന്നിവരോടൊപ്പം സംവിധായകന് സത്യദാസും, സുദര്ശനന് റസല്പുരവും പ്രധാന വേഷത്തിലെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: