കൊച്ചി: കേരളം കണ്ട മഹാപ്രളയത്തില്‍ കൈത്താങ്ങായി നിന്ന സുമനസ്സുകള്‍ക്കു നന്ദി അറിയിച്ച് നടന് മോഹന്‍ലാല്‍. ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണു മോഹന്‍ലാല്‍ ആരാധകരോടു നന്ദി പറഞ്ഞത്.
‘തന്റെ സഹോദരങ്ങള്‍ ദുരിതബാധിതര്‍ക്ക് 15 ലക്ഷത്തോളം രൂപ സഹായമായി നല്‍കുകയും ചെയ്തു.വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ദുരിതാശ്വാസം എത്തിക്കും.
ഈ പ്രവര്‍ത്തനങ്ങളെല്ലാം വില മതിക്കാനാകാത്തതാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. നമ്മള് പ്രതിബദ്ധങ്ങളെ അതിജീവിക്കും’മോഹന്‍ലാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: