തിരുവനന്തപുരം: ബിംഗോ മാഡ് ആംഗിള്സ് പുതിയ ഇന്റര്‍നാഷണല്‍ രുചിയായ വെരി പെറി പെറി പുറത്തിറക്കി. ബിംഗോയുടെ സവിശേഷമായ ത്രികോണാകൃതിയില്‍ ഈ രുചി അവതരിപ്പിക്കുന്നതില്‍ ഏറെ ആവേശമുണ്ടെന്നും ഹേമന്ദ് മാലിക് (ഡിവിഷണല്‍ ചീഫ് എക്സിക്യുട്ടീവ് ഫുഡ്സ്, ഐറ്റിസി ലിമിറ്റഡ്) പറഞ്ഞു.
മാഡ് ആംഗിള്സ് പെറി പെറിയുടെ പുതിയ രുചി എല്ലാവരും ആസ്വദിക്കും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഉത്പന്നം അഞ്ചു രൂപ, 10 രൂപ, 20 രൂപ പാക്കുകളില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: