Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനധികൃത കുടിയേറ്റത്തില്‍ മമത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2018, 03:15 am IST
in India

ന്യൂദല്‍ഹി:ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുന്ന വിഷയത്തില്‍ മമതാ ബാനര്‍ജിയുടെ വോട്ട്ബാങ്ക് രാഷ്‌ട്രീയം പരിഹാസ്യമാകുന്നു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള അസം സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് പ്രതിപക്ഷത്ത് ഏറ്റവും ശക്തമായി രംഗത്തുവന്നത്. രാജ്യത്ത് ചോരപ്പുഴയൊഴുകും, ആഭ്യന്തര യുദ്ധമുണ്ടാകും എന്നൊക്കെയാണ് മമതയുടെ ഭീഷണി. ഇതേ മമതയാണ് ബംഗാള്‍ സിപിഎം ഭരിക്കുമ്പോള്‍ ബംഗ്ലാദേശികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയത്. 

2005 ആഗസ്ത് നാലിനായിരുന്നു ലോക്‌സഭയില്‍ മമതയുടെ ‘പ്രകടനം’. ബംഗാളിലെ അനധികൃത കുടിയേറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മമത നല്‍കിയ നോട്ടീസ് ഡപ്യൂട്ടി സ്പീക്കര്‍ ചരണ്‍ജിത് സിംഗ് അത്‌വാള്‍ തള്ളിയിരുന്നു. ഇതോടെ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് മമത ബഹളം വച്ചു. ബംഗ്ലാദേശികള്‍ സംസ്ഥാനത്ത് ദുരന്തമുണ്ടാക്കുകയാണ്. അവര്‍ വോട്ടര്‍ പട്ടികയിലും കയറിക്കൂടി. സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട് വിഷയം നിര്‍ബന്ധമായും സഭ ചര്‍ച്ച ചെയ്യണം. മമത ആവശ്യപ്പെട്ടു. ഇതോടെ മമതക്കെതിരെ ഇടത് പാര്‍ട്ടികള്‍ രംഗത്തുവന്നു. തുടര്‍ന്ന് നടുത്തളത്തിലിറങ്ങിയ മമത താന്‍ രാജിവെക്കുകയാണെന്ന് പറഞ്ഞ് ഡപ്യൂട്ടി സ്പീക്കറിന്റെ മുഖത്തേക്ക് പേപ്പര്‍ വലിച്ചെറിഞ്ഞ് സഭ വിട്ടിറങ്ങി.

മമത മാപ്പ് പറയണമെന്ന് സിപിഎമ്മും കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തില്‍ ബിജെപി മമതയെ പിന്തുണച്ചു. രാജി സ്പീക്കര്‍ സോംനാഥ് ചാറ്റര്‍ജി തള്ളി. ഈ മമതയാണ് ഇപ്പോള്‍ അനധികൃത കുടിയേറ്റക്കാരുടെ സംരക്ഷകരായി രംഗത്തുള്ളത്. വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് പ്രതിപക്ഷത്തിന്റെ എതിര്‍പ്പിന് കാരണമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഭരണത്തിലെത്തിയാല്‍ ബംഗാളിലും പൗരത്വ രജിസ്ട്രി തയ്യാറാക്കുമെന്ന് ബിജെപി വ്യക്തമാക്കുകയും ചെയ്തു. ബംഗാളില്‍ നേരത്തെ സിപിഎമ്മിനായിരുന്നു ബംഗ്ലാദേശികളുടെ പിന്തുണയെങ്കില്‍ ഇപ്പോഴത് മമതക്കാണ്. 

കെ. സുജിത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസം നിയമസഭാ തെരഞ്ഞെടുപ്പ് : യുവാക്കൾക്ക് തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവ വാഗ്ദാനം ചെയ്ത് ബിജെപിയുടെ പ്രകടന പത്രിക

World

ഇന്ത്യയിൽ നിന്ന് മരുന്നെത്തിക്കേണ്ട വിമാനത്തിന് നേരെ യുഎസ് ആക്രമണം; നഗ്നമായ യുദ്ധക്കുറ്റമെന്ന് ഇറാൻ

India

തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു; വിജയ്‌ക്കെതിരെ അഞ്ച് വകുപ്പുകള്‍ ചുമത്തി കേസെടുത്തു

World

ദുബൈ തീരത്ത് കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; കപ്പലിന് തീപിടിച്ചു, എണ്ണച്ചോര്‍ച്ച

Kerala

നാട്ടികയില്‍ അഴിമതിക്കെതിരെ മുകുന്ദന്റെ ധര്‍മയുദ്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

ഡെപ്യൂട്ടി സിഇഒ മിഷാല്‍ സാഗര്‍

സീല്‍ വിവാദം; ഇടത് നേതാക്കളുടെ ആസൂത്രിത നീക്കം

മം​ഗളൂരുവിൽ ഗു​ണ്ടാ​നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്ന​ത് ആ​റം​ഗ സം​ഘം; മ​ല​യാ​ളി​ക​ളും ഉ​ൾ​പ്പെ​ട്ട​താ​യി സൂ​ച​ന

ഈസ്റ്റർ; ഏപ്രില്‍ രണ്ടിന് കൊല്ലത്തേക്ക് സ്പെഷൽ ട്രെയിൻ

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം

പ്രധാനമന്ത്രിയുടെ വരവില്‍ രാഷ്‌ട്രീയ മാറ്റത്തിന്റെ കാറ്റ്

സമയം കഴിഞ്ഞു… അതുകൊണ്ട്…

യാര് വിസില്‍ പോടും ?

പന്തളത്തിന്റെ രോദനം ആരുണ്ട് കേള്‍ക്കാന്‍?

മാനസിക വെല്ലുവിളി നേരിടുന്നവരെ അധിക്ഷേപിച്ച് പ്രസംഗിച്ചു; നടന്‍ സലിം കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

184 കോടി വാർഷിക വരുമാനം, 500 കോടി ആസ്തി; സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.