Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുഖ്യമന്ത്രിയും അമേരിക്കന്‍ ചികിത്സയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2018, 01:15 am IST
in Vicharam

കേരള മുഖ്യമന്ത്രി പിണറായി വിജയനെ പിടികൂടിയ രോഗമെന്തെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പാര്‍ട്ടിക്കും അടുത്ത സുഹൃത്തുക്കള്‍ക്കും അത് ബോധ്യമുണ്ടായേക്കും. തമിഴ്‌നാട്ടിലെ അപ്പോളോ ആശുപത്രിയില്‍ മാനസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ചികിത്സ തേടിയിരുന്നു. അത് പതിവ് പരിശോധന എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. കഴിഞ്ഞമാസം മുഖ്യമന്ത്രി പിണറായി വിജയന്‍ 13 ദിവസം അമേരിക്കയിലുണ്ടായിരുന്നു. ഫൊക്കാനയുടെ പരിപാടി. ഒപ്പം നിപയെ അതിജീവിച്ചതിന്റെ പുരസ്‌കാര സ്വീകരിക്കല്‍ ~ഒക്കെയായിരുന്നു പരിപാടി എന്നായിരുന്നു വിശദീകരണം. പക്ഷെ അതെല്ലാം പുളു എന്ന് ഇപ്പോള്‍ വ്യക്തമാകുന്നു.  

മുഖ്യമന്ത്രി പിണറായി വിജയന് കാര്യമായ രോഗമുണ്ടെന്ന് സകലര്‍ക്കും മനസ്സിലായി. എന്താണ് രോഗം? പരക്കെ ചോദ്യം ഉയരുന്നു. പരസ്പരം നോക്കുകയല്ലാതെ ആര്‍ക്കും ഉത്തരമില്ല. എന്തിനാണ് ഈ ഒളിച്ചുകളി? രോഗം ഒരു കുറ്റമല്ല. ആര്‍ക്കും ഏത് രോഗവും വരാം. കസ്തൂരി എവിടെ ഒളിച്ചുവച്ചാലും കണ്ടില്ലെന്നുവരാം. എന്നാല്‍ മുക്കുള്ളവര്‍ക്കെല്ലാം മണമടിക്കും.

വിദഗ്ധ ചികിത്സയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗസ്റ്റ് 19ന് അമേരിക്കയിലേക്ക് പോവുകയാണ്. ഭാര്യ കമലയും വിജയനോടൊപ്പം പോകും. അമേരിക്കയിലെ പേരുകേട്ട മയോക്ലിനിക്കിലാണ് ചികിത്സ. പ്രമേഹം, നാഡിരോഗം, ഹൃദ്രോഗം, കാന്‍സര്‍ എന്നീ രോഗങ്ങള്‍ക്കാണ് മയോക്ലിനിക്കല്‍ വിദഗ്ധ ചികിത്സ. അമേരിക്കയിലെ മിനോസോട്ടയിലുള്ള മയോക്ലിനിക്കില്‍ മലയാളി രാഷ്‌ട്രീയക്കാരില്‍ പലരും ചികിത്സ തേടിയിട്ടുണ്ട്.

കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ വാഹന അപകടത്തില്‍ സാരമായി പരിക്കേറ്റിരുന്നു. കേരളത്തിലെ ചികിത്സകൊണ്ട് രക്ഷപ്പെടില്ലെന്ന് കണ്ടപ്പോള്‍ നേരെ അമേരിക്കയിലേയ്‌ക്കു വച്ചുപിടിച്ചു. മാസങ്ങളോളം കരുണാകരന്‍ അവിടെ ചികിത്സ നേരിടേണ്ടിവന്നു. അപ്പോഴാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ തിരുത്തല്‍വാദം ഉയര്‍ത്തെഴുന്നേറ്റത്. കരുണാകരന്റെ ചൂടും ചൂരും അനുഭവിച്ച കോണ്‍ഗ്രസിന്റെ യുവനേതൃത്വം തിരുത്തല്‍വാദികളായി. എന്ത് തിരുത്തണം ആരെ തിരുത്തണമെന്നും വ്യക്തമല്ലെങ്കിലും പുതിയൊരു ഗ്രൂപ്പ് രൂപം കൊള്ളുകയായിരുന്നു. അതുവരെ ‘ലീഡര്‍’ എന്ന് കരുണാകരനെ ബഹുമാനപൂര്‍വ്വം അഭിസംബോധന ചെയ്തിരുന്നവര്‍ ‘ഡീലര്‍’ എന്ന ഓമനപ്പേര് ചാര്‍ത്തിക്കൊടുത്തു.

ക്ലിഫ്ഹൗസില്‍ ചികിത്സയുടെ ഭാഗമായി നീന്തല്‍ക്കുളം പണിത കരുണാകരന് അധികനാള്‍ അത് ഉപയോഗിക്കേണ്ടിവന്നില്ല. ഇടിവെട്ടേറ്റവനെ പാമ്പും കടിച്ചു എന്ന പോലെ ചാരക്കേസും വന്നതോടെ മുഖ്യമന്ത്രിപ്പണി മതിയാക്കേണ്ടിവന്നു. പകരം എ.കെ.ആന്റണി മുഖ്യമന്ത്രിയുമായി. പിന്നീട് വന്ന മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ആ നീന്തല്‍ക്കുളം പട്ടിയെ കുളിപ്പിക്കാനാണ് ഉപയോഗിച്ചത്.

ഞങ്ങള്‍ക്ക് ഒരേ ഒരു സഖാവേ ഉള്ളൂ. അത് പിണറായിയാണെന്ന് ഏറ്റവും ഒടുവില്‍ പറഞ്ഞത് പുത്തന്‍ കൂറ്റുകാരി ശോഭനാജോര്‍ജ്ജാണ്. അമേരിക്കയില്‍ കഴിയുമ്പോള്‍ കരുണാകരനെ കൈവിട്ടതുപോലെ പിണറായിയെ ആരൊക്കെ കൈവിടുമെന്ന് ആരുകണ്ടു. തിരിച്ചുവരുമ്പോള്‍ മുഖ്യമന്ത്രിക്കസേരക്കുവേണ്ടിയുള്ള പിടിവലിയില്‍ കണ്ണൂര്‍ ലോബി മാത്രമാകുമോ? അതോ എല്ലാ ജില്ലകളിലും ഭൈമീകാമുകരുണ്ടാകുമോ? എന്തും സംഭവിക്കാം. പ്രാര്‍ത്ഥനയില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വിശ്വാസം കൂടിവരുന്ന  കാലമായതിനാല്‍ പ്രാര്‍ത്ഥിക്കട്ടെ. ‘പിണറായി വിജയന് ഒന്നും സംഭവിക്കാതിരിക്കട്ടെ.’ പക്ഷേ കൂടോത്രങ്ങളും ഏലസ് പരീക്ഷണങ്ങളും പൂമൂടല്‍ ചടങ്ങുകളും പാര്‍ട്ടി നേതൃത്വത്തിലെ ചിലര്‍ മുറപോലെ നടത്തുന്നുണ്ട്. അത് ഏതൊക്കെവിധത്തില്‍ പിണറായിക്ക് പ്രതികൂലമായി ബാധിക്കുമെന്ന് പറയാനാകില്ല. ഏതായാലും മുഖ്യമന്ത്രിക്കസേരയില്‍ പിണറായി വിജയന്റെ നാളുകള്‍ക്ക് ഇനി അല്പായുസ്സ് എന്ന് ധരിക്കാനാണ് സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. പരിഹാരക്രിയയായി ശത്രുസംഹാരപൂജയ്‌ക്ക് ക്ലിഫ് ഹൗസില്‍ സാധ്യതയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

പുതിയ വാര്‍ത്തകള്‍

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.