Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐഎസ് ഭീകരരുടെ ലൈംഗിക അരാജകത്വത്തിന് ശമനം; ആയിരക്കണക്കിന് ആടുകളെ മോചിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2018, 12:19 pm IST
in World

മൊസൂൾ: ഐഎസിന്റെ ലൈംഗിക അരാജകത്വത്തിന്റെ പിന്നാമ്പുറക്കഥകൾ ഓരോന്നായി പുറത്തു വരുന്നു. ലൈംഗികാവശ്യത്തിനായി ഐഎസ് ഭീകരർ ഉപയോഗിച്ചുകൊണ്ടിരുന്ന ആയിരക്കണക്കിന് ആടുകളെ കുർദിഷ് പെഷ്മെർഗ പോരാളികൾ രക്ഷപ്പെടുത്തി.  കഴിഞ്ഞ ദിവസം സിറിയയിലെ അൽ-താബിനി നഗരത്തിൽ നിന്നുമാണ് ഇത്രയും ആടുകളെ പെഷ്മെർഗ പോരാളികൾ രക്ഷപ്പെടുത്തിയത്. 

അൽ-താബിനി നഗരത്തിൽ ഐഎസ് ഭീകരർ കൈയ്യടക്കിയിരുന്ന മൂന്ന് ഗ്രാമങ്ങൾ യുഎസ് സൈന്യത്തിന്റെ സഹായത്തോടെ പെഷ്‌മെർഗ പോരാളികൾ മോചിപ്പിച്ചു. ഈ ഗ്രാമങ്ങളിൽ നിന്നുമാണ് നാലായിരത്തോളം ആടുകളെ രക്ഷപ്പെടുത്തിയത്. ‘മൃഗങ്ങളുടെ വേശ്യാലയം’ എന്നാണ് പെഷ്‌മെർഗ സൈനിക വക്താങ്ങൾ ഈ ദയനീയ സംഭവത്തെക്കുറിച്ച് പരാമർശിച്ചത്. 

അടച്ചിട്ട ചെറിയ മുറികളിലാണ് ആടുകളെ സംരക്ഷിച്ചിരുന്നത്. ഈ മുറികളിൽ കിടക്കയും ലൈംഗികാവശ്യത്തിനായി ഉപയോഗിക്കുന്ന വിവിധ വസ്തുക്കളും പെഷ്‌മെർഗ സൈന്യം കണ്ടെത്തി. ചില ദിവസങ്ങളിൽ നൂറ് കണക്കിന് ഐഎസ് ഭീകരരുമായി ഓരോ സാധുമൃഗത്തിനും ലൈംഗിക ബന്ധത്തിൽ ഏർപ്പടേണ്ടതായി വന്നിരുന്നുവെന്ന് ഇവിടെ നിർബന്ധിത തൊഴിലിൽ ഏർപ്പെട്ടിരുന്ന പ്രദേശവാസികൾ പറഞ്ഞത്.   

ദിവസേന പതിനായിരം ഐഎസ് ഭീകരരാണ് ഇവിടം സന്ദർശിച്ചിരുന്നത്. മോചിപ്പിച്ച ആടുകളെ സിറിയയിലെ കുർദിഷ് ഭരണത്തിലുള്ള ഗ്രാമങ്ങളിലെ യുദ്ധത്തിൽ കൊല്ലപ്പെട്ട പെഷ്മെർഗ പോരാളികളുടെ കുടുംബഗങ്ങൾക്ക് നൽകാനാണ് സൈന്യം തീരുമാനിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് നിയന്ത്രണ വിധേയമായി പ്രവർത്തിക്കുന്ന ‘മൃഗങ്ങളുടെ വേശ്യാലയം’ പിടികൂടുന്നത്. മൃഗ സംരക്ഷണ സംഘടനളുടെ  കണക്ക് പ്രകാരം 80,000നും 150,000നും ഇടയിൽ മൃഗങ്ങളെ ലൈംഗികമായി ഐഎസ് ഭീകരർ ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗാളി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

Kerala

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.