കോര്‍പ്പസ് ക്രിസ്റ്റി: ടെക്‌സാസിലെ ജോബ്‌സ്റ്റൗണ്‍ നഗരത്തിലെ റേറ്റാമ മാനര്‍ ആശുപത്രിയില്‍ വെടിവയ്‌പ്പില്‍ അഞ്ചു മരണം. മൂന്നുപേര്‍ വെടിവയ്‌പ്പില്‍ മരിച്ചപ്പോള്‍ വെടിയേറ്റു മരിച്ച നിലയില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. വെടിവയ്‌പ്പുമായി ബന്ധമുള്ള വീട്ടിലാണ് രണ്ട് മ്വതദേഹങ്ങള്‍ കണ്ടെത്തിയത്. അക്രമിയും കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു.
















