Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഴിമതി നിയമനം തിരുത്തണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2018, 01:07 am IST
in Vicharam

മൂല്യങ്ങളെക്കുറിച്ച് വാചാലമാകുന്നവര്‍ മൂല്യങ്ങള്‍ കാറ്റിന്‍ പറത്തുന്ന കാലം. ഇതിന് ഏറ്റവും വലിയ തെളിവാണവിജ്ഞാപനവും റാങ്ക് പട്ടികയും അട്ടിമറിച്ച് സിപിഎം എംഎല്‍എയുടെ ഭാര്യക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ കരാര്‍ നിയമനം കൊടുത്തത്. തലശേരി എംഎല്‍എ എ.എന്‍ ഷംസീറിന്റെ ഭാര്യയ്‌ക്കാണ് സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നല്‍കിയത്. സര്‍വകലാശാലയുടെ നടപടിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ആദ്യ റാങ്ക് നേടിയ ഉദ്യോഗാര്‍ത്ഥി.

കണ്ണൂര്‍ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലേക്ക് കരാര്‍ അധ്യാപകരെ ക്ഷണിച്ച് കഴിഞ്ഞ ജൂണ്‍ എട്ടിനാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. അധ്യാപന പരിചയം, ദേശീയ  അന്തര്‍ ദേശീയ തലത്തിലുളള സെമിനാര്‍ അവതരണം, പ്രസാധനം എന്നിവയെ അടിസ്ഥാനമാക്കി ജനറല്‍ കാറ്റഗറിയിലാണ് നിയമനമെന്നായിരുന്നു വിജ്ഞാപനം. ജൂണ്‍ 14ന് നടന്ന അഭിമുഖത്തില്‍ എംഎല്‍എയുടെ ഭാര്യയും മറ്റൊരു അധ്യാപികയായ ബിന്ദുവും മാത്രമാണ് പങ്കെടുത്തത്. 2015 മുതല്‍ ഇതേ വിഭാഗത്തില്‍ കരാര്‍ ജീവനക്കാരിയായിരുന്ന ബിന്ദുവായിരുന്നു റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയത്. എന്നാല്‍ നിയമനം നല്‍കിയതാവട്ടെ, എംഎല്‍എയുടെ ഭാര്യയ്‌ക്കും.

ഷംസീറിന്റെ ഭാര്യയ്‌ക്ക് വേണ്ടി സര്‍വകലാശാല ഒത്തുകളിച്ചത് അങ്ങേയറ്റം അപലപനീയമായ കാര്യമാണ്. ഉദ്യോഗാര്‍ത്ഥികളുടെ സ്വാധീനം അനുസരിച്ച് ഒഴിവുകള്‍ നിര്‍ണ്ണയിക്കന്നതില്‍ സര്‍വ്വകലാശാലകളില്‍ തട്ടിപ്പുകള്‍ അരങ്ങേറാറുണ്ട്. അതിനു തെളിവാണ് ഡിപ്പാര്‍ട്ട്‌മെന്റ് സംവരണത്തിനു പകരം സര്‍വ്വകലാശാലയിലെ മൊത്തം അധ്യാപകര്‍ക്കുമായി സംവരണം നിശ്ചയിക്കുന്നത്. ഡിപ്പാര്‍ട്ടുമെന്റ് സംവരണം ഒഴിവാക്കിയാല്‍ ചില വകുപ്പുകളില്‍ ഇതര ജാതിയില്‍പ്പെട്ട അധ്യാപകരാരും ഇല്ലാതെ വരും. ഇത്തരം നീക്കങ്ങള്‍ സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ അധികാരിവര്‍ഗ്ഗം നടത്തുന്ന തിരിമറിയാണ്. പക്ഷെ, വിജ്ഞാപനം ഇറക്കിക്കഴിഞ്ഞാല്‍ അതില്‍ മാറ്റം വരുത്തുന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യം.

രണ്ടു പേര്‍ പങ്കെടുത്ത നിയമനത്തില്‍ ഒന്നാം റാങ്കുകാരിയായ ബിന്ദുവിനെ ഒഴിവാക്കി വിജ്ഞാപനം തിരുത്തുകയും ഷംസീറിന്റെ ഭാര്യയ്‌ക്ക് നിയമനം നല്‍കുകയും ചെയ്തത് അഴിമതിയാണ്. ഷംസീറിന്റെ ഭാര്യയ്‌ക്ക് വേണ്ടി സര്‍വകലാശാല ഒത്തുകളിച്ചതിന്നുപിന്നില്‍ സര്‍വ്വകലാശാല അധികാരികള്‍ക്കും രാഷ്‌ട്രീയ നേതൃത്വത്തിന്നും പങ്കുണ്ട്.

അദ്ധ്യാപക തസ്തികയ്‌ക്ക് വേണ്ടിയുള്ള അഭിമുഖത്തില്‍ ഒന്നാം റാങ്ക് ലഭിച്ച ആളെ ഒഴിവാക്കിയ തെറ്റായ നടപടി വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് തിരുത്താന്‍ ആവശ്യപ്പെടേണ്ടതായിരുന്നു. സ്വയംഭരണ സ്ഥാപനമായ സര്‍വ്വകലാശാലയില്‍ ഇടപെടാന്‍ പറ്റില്ലായെന്നതാണ് സര്‍ക്കാരിന്റെ വാദമെങ്കില്‍ ഒന്നാം റാങ്കുകാരിയോടുള്ള നീതി നിഷേധം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ രണ്ടാം റാങ്കുകാരിയുടെ നിയമനം അസാധുവാകുമെന്ന് സര്‍ക്കാരിന് സര്‍വ്വകലാശാലയെ ഉപദേശിക്കാമായിരുന്നു. ഏതു കാര്യത്തിനും നീതിനിര്‍വഹണം നടന്നു കിട്ടാന്‍ ജനങ്ങള്‍ കോടതിയെ സമീപിക്കുകയെന്ന സാഹചര്യം ഒരു ജനകീയ സര്‍ക്കാരിന് ചേര്‍ന്നതല്ല.

രാമന്‍പിള്ള, ചങ്ങനാശ്ശേരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

പുതിയ വാര്‍ത്തകള്‍

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.