Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

ആട് തരുന്ന വരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2018, 02:33 am IST
in Agriculture

പാല്‍, ചാണകം എന്നിവ ലക്ഷ്യമിട്ടുള്ള പശുവളര്‍ത്തല്‍പ്പോലെ മാംസം, പാല്‍, ചാണകം മുതലായവ ലഭിക്കുന്ന ആട്ടിന്‍ പരിപാലനവും വലിയ സംരംഭമാണ്. കേരളത്തില്‍ ആടു വളര്‍ത്തല്‍ ഫാമുകള്‍ ധാരാളമുണ്ട്. അല്‍പ്പം ശ്രദ്ധിച്ചാല്‍ മികച്ച വരുമാനം നേടാം എന്ന തിരിച്ചറിവാണ് പലരേയും ആട് വളര്‍ത്തലിലേക്ക് അടുപ്പിക്കുന്നത്. 

കേരളത്തിന്റെ തനത് ജനുസ്സായ മലബാറി (മാംസത്തിനും പാലിനും), അട്ടപ്പാടി ബ്ലാക്ക് (മാംസത്തിനുവേണ്ടി മാത്രവും) പരിപാലിച്ചു വരികയാണ്. കേരള കന്നുകാലി വികസന ബോര്‍ഡ് കേരളത്തിലെ ആടുകളുടെ വംശവര്‍ധനയ്‌ക്കുവേണ്ടി ശാസ്ത്രീയമായരീതിയില്‍ മലബാറി, അട്ടപ്പാടി ബോയ്ര് എന്നീ ശുദ്ധയിനം ആട്ടിന്‍കുട്ടികളെയും ഉത്പാദിപ്പിക്കുന്നുണ്ട്. അതിന്റെ ബീജം കര്‍ഷകരുടെ കൈവശമുള്ള പെണ്‍ ആട്ടിന്‍കുട്ടികളില്‍ കുത്തിവയ്‌ക്കുന്നതിനാല്‍ ഗുണമേന്മയുള്ള വംശവര്‍ധന ഉണ്ടാവുന്നു.

മനുഷ്യശരീരത്തില്‍ ആവശ്യമുള്ള നല്ല കൊളസ്ട്രോള്‍ ആടിന്റെ മാംസത്തില്‍നിന്ന് ലഭ്യമാണ്. ആട്ടിന്‍പാലിലുള്ള ചെറിയ അളവിലുള്ള കൊഴുപ്പ് കുട്ടികളുടെ ദഹനശക്തി വേഗത്തിലാക്കുന്നു. ആടിന്റെ പാല്‍ കഴിച്ച് പത്തോ ഇരുപതോ മിനിറ്റിനുള്ളില്‍ ദഹനം നടക്കുന്നു. അതേസമയം, പശുവിന്റെ പാല്‍ മനുഷ്യശരീരത്തില്‍ പ്രയോജനപ്പെടണമെങ്കില്‍ രണ്ട് മുതല്‍ മൂന്നു മണിക്കൂര്‍വരെ സമയം എടുക്കും.

ലോകത്തില്‍ 120 ഇനം ആടുകള്‍ ഉണ്ടെങ്കിലും ഭാരതത്തില്‍ ഏകദേശം 21 ഇനങ്ങളാണ് ഉള്ളത്. കൂടുതല്‍ ഇനങ്ങള്‍ ഉത്തരഭാരതത്തിലാണ്. എന്നാല്‍ സിറോയി, ജമുനാപ്യാരി, ബീറ്റല്‍, കൊറോലി, തോത്താപുരി, പാര്‍ബാത്സാരി, ബാര്‍ബറി എന്നീയിനത്തില്‍പ്പെട്ട ആടുകളെയാണ് ദക്ഷിണ ഭാരതത്തിലുള്ള കര്‍ഷകര്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നത്. ഇത്തരം ആടുകളില്‍നിന്ന് പാല്‍ ധാരാളം ലഭിക്കുമെന്നതാണ് പ്രത്യേകത. 

കർഷകലോകം

ഏകോപനം; സാനു കെ സജീവ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പുതിയ വാര്‍ത്തകള്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.