Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എനിക്കും ആവണം പി.എം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2018, 03:00 am IST
in Vicharam

കുമാരീ-കശ്മീര പര്യന്തം ഭാരതത്തിലെ എല്ലാ പഞ്ചായത്ത് അംഗങ്ങളും ശതാധികം വരുന്ന രാഷ്‌ട്രീയകക്ഷികളുടെ സകലമാന നേതാക്കന്മാരും ആഗ്രഹിക്കുന്ന കാര്യം ”എനിക്കും ആവണം പി.എം” എന്നാണ്. പ്രവചിച്ച കാര്യങ്ങളെല്ലാം ഫലിക്കുമെന്ന പ്രസിദ്ധിയുള്ള പാശ്ചാത്യപണ്ഡിതനും പ്രവാചകനുമായ ‘നോസ്ട്ര് ഡാമസ്’ എന്ന പ്രഗത്ഭന്‍ പറഞ്ഞു.

”എ.ഡി 2014 ഓടുകൂടി ഇന്ദ്രപ്രസ്ഥത്തില്‍ ശക്തനായ ഒരു ഭരണാധികാരിയുടെ അരിയിട്ട് വാഴ്ച നടക്കും. അദ്ദേഹത്തിന്റെ ഭരണത്തില്‍ ഭാരതം ലോകരാഷ്‌ട്രങ്ങളുടെ മുന്‍പന്തിയില്‍ തിളങ്ങും”. ഈ പ്രവചനം സഫലീകരിച്ച് ആര്യാവര്‍ത്ത നിവാസികള്‍ ‘നരേന്ദ്രമോദി’ എന്ന മഹാശക്തനെ ഇന്ദ്രപ്രസ്ഥത്തിലേക്ക് സുവര്‍ണ്ണ സിംഹാസനത്തിലേക്ക് ആദരവോടെ ആനയിച്ചു. ഭാരതം ലോകരാജ്യങ്ങളുടെ മുന്‍നിരയില്‍ അവഗണിക്കാനാവാത്ത മഹാശക്തിയായി ഉയരുകയും ചെയ്തു. 

”എനിക്കും ആവണം പി.എം” എന്ന മനഃപ്പായസമുണ്ട് ഏമ്പക്കമിട്ട് തേരാ പാരാ നടക്കുന്ന കശ്മല പ്രഭൃതികളെല്ലാം നരേന്ദ്രരഹിത ഭാരതം സ്വപ്‌നം കണ്ട് പരസ്പരം ശത്രുത്വം മറന്ന് ആലിംഗനബദ്ധരായി ചുംബനാസക്തരുമായി നില്‍ക്കുന്ന പരിഹാസ്യമായ കാഴ്ചയും നാം ബംഗളൂരുവില്‍ കണ്ടു. മാത്രമല്ല അയല്‍വാസികളായ ശത്രുരാജ്യ നേതാക്കന്മാരും കശ്മീര സംസ്ഥാനത്തിലെ ഭാരതവിരുദ്ധ ശക്തികളും കാംഷിക്കുന്നതും നരേന്ദ്രരഹിത ഭാരതം തന്നെ. 

സ്വന്തം  പുത്രന്‍ ഉന്നത പദവിയിലെത്തണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യാത്ത അമ്മമാര്‍ ഈ ലോകത്തിലുണ്ടാവില്ല. അവരും നരേന്ദ്രരഹിത ഭാരതം സ്വപ്‌നംകണ്ട് നാമം ജപിച്ച് കാലം കഴിക്കുന്നു. 

ഇവരുടെയെല്ലാം മനഃപ്പായസത്തില്‍ കല്ലുകടി ഉണ്ടാക്കുന്നത് ആര്യാവര്‍ത്തത്തിലെ നരേന്ദ്രജന്യമായ അഭിലാഷമാണ്. 2019 ലും തങ്ങളുടെ രക്ഷകനായി ഇന്ദ്രപ്രസ്ഥത്തിലെ സിംഹസാനത്തില്‍ മോദിതന്നെ അലംകൃതമാകണമെന്ന് ഭാരതത്തിലെ സാധാരണക്കാരായ ജനങ്ങള്‍ ആഗ്രഹിക്കുന്നു. വംഗദേശീയനായ പ്രണാബ് മുഖര്‍ജിയെ രാഷ്‌ട്രപതിഭവനത്തിലേക്ക് അവരോധിച്ച് തന്റെ കുടുംബാധിപത്യവും പുത്രന്റെ പ്രധാനമന്ത്രിപദസ്ഥാനാരോഹണവും സുഗമമാക്കിയ വത്സലമാതാവിന്റെ സ്വപ്‌നം മുഖര്‍ജിയുടെ നാഗപ്പൂര്‍ പ്രവേശനത്തോടെ ദുഃസ്വപ്‌നമായ പരിണമിക്കുന്നു. 

രാജ്യത്തുടനീളം മോദിക്കെതിരെ കൈകോര്‍ത്തു നില്‍ക്കുന്ന പ്രധാനമന്ത്രിപദക്കൊതിയന്മാരും കര്‍ണ്ണാടകത്തില്‍ ജനഹിതം ചവിട്ടിമെതിച്ചതവരുമായ രാജ്യദ്രോഹികളുടെ ഉള്ളിലിരുപ്പ് ഭാരതീയര്‍ തിരിച്ചറിയുന്നു. മോദിയെ കൈപിടിച്ചുയര്‍ത്തി 2019ല്‍ വീണ്ടും ഇന്ദ്രപ്രസ്ഥത്തിലെ സിംഹാസനത്തിലെത്തിക്കാന്‍ വെമ്പുന്ന ഭാരതജനതയുടെ സ്വപ്‌നം പൂവണിയുമെന്ന് നിഷ്പക്ഷമതികള്‍ക്ക് ഉറപ്പു പറയാന്‍ കഴിയും.

പുരസ്‌കാരക്കൊതിയന്മാരും അക്കാദമിക പദവികളില്‍ കണ്ണ് നട്ടിരിക്കുന്നവരുമായ നമ്മുടെ സാഹിത്യസാംസ്‌കാരിക ചകോരങ്ങളും ചാനലുകളില്‍ നിരങ്ങുന്ന അന്തിച്ചൊറിച്ചില്‍കാരും അവതാരകശിങ്കങ്ങളും ശിങ്കികളും നിരന്തരം നടത്തുന്ന മോദിവിരുദ്ധ പ്രചാരണം കേരളത്തില്‍ ഫലിച്ചെന്നുവരും. കേരള നേതാക്കന്മാരുടെ തൊഴുത്തില്‍ക്കുത്തും തമ്മില്‍തല്ലും ഐക്യമത്യമില്ലായ്‌മയും കുപ്രസിദ്ധമാണല്ലോ? പക്ഷേ കോടികളോളം വരുന്ന ഭാരതീയര്‍ 2019 ല്‍ മോദിക്കുതന്നെ സ്വയം സമര്‍പ്പിച്ച് രാജ്യസേവകരും ഭാരതരക്ഷകരുമായി മുന്‍നിരയില്‍ വരുന്നത് ലോകജനത സഹര്‍ഷം സ്വാഗതം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

Kerala

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

India

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)
Kerala

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

പുതിയ വാര്‍ത്തകള്‍

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

അസമിൽ കോൺഗ്രസിന്റെ വിജയം ലക്ഷ്യമിട്ട് പാകിസ്ഥാൻ ; നടത്തിയത് 11 ടോക്ക് ഷോകൾ ; എല്ലാ ടോക്ക് ഷോകളിലും, കോൺഗ്രസ് വിജയിക്കണമെന്ന് നിഗമനം

ഭാര്യ ഇന്ത്യക്കാരിയല്ലെന്ന് വരുത്തി തീർക്കാൻ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു ; വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെ കുടുക്കാൻ ഉറച്ച് ഹിമന്ത ശർമ്മ

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)

തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് ഇനി വില കൊടുക്കണോ? അഭിമന്യുവിന് വേണ്ടി മുതലക്കണ്ണീരൊഴുക്കി, എസ് ഡിപിഐ വോട്ടിന് കൊതി

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.