ഒരിടവേളക്കുശേഷം സത്യന് അന്തിക്കാടും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാവുന്നു. സിനിമയുടെ ചിത്രീകരണം ഈമാസം പാലക്കാട്ട് ആരംഭിക്കും. നിഖില വിമലാണ് നായിക. ശ്രീനിവാസന് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ സാധാരണ സത്യന് അന്തിക്കാട് ചിത്രങ്ങളിലെപോലെ നന്മയും കുടുംബ ബന്ധവും എല്ലാം ഉണ്ടാകും.
ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് നിര്‍മാണം. ഫഹദും സത്യന് അന്തിക്കാടും ഇതിനു മുന്‍പ് ഒരുമിച്ച ചിത്രം ‘ഒരു ഇന്ത്യന്‍ പ്രണയ കഥ’ വിജയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: