Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീകരത വളര്‍ത്തുന്നു; പാക്കിസ്ഥാന്‍ തവിട്ടു പട്ടികയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2018, 03:06 am IST
in World

ന്യൂദല്‍ഹി; ഭീകരത വളര്‍ത്തുകയും  ഭീകരരെ സഹായിക്കുകയും ചെയ്യുന്ന പാക്കിസ്ഥാനെ തവിട്ടു പട്ടികയില്‍( ഗ്രേ ലിസ്റ്റ്)  ഉള്‍പ്പെടുത്താന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് ( ഫതഫ്) തീരുമാനിച്ചു. പാരീസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, അന്താരാഷ്‌ട്ര തലത്തില്‍ വേരുകളുള്ള നിരീക്ഷണ സംഘടനയാണ് ഫതഫ്). സംഘടനയുടെ തീരുമാനത്തെ ഇന്ത്യയും അമേരിക്കയും സ്വാഗതം ചെയ്തു.  

 ഭീകരത ഇല്ലായ്‌മ ചെയ്യാന്‍ ഒരു നടപടിയും കൈക്കൊള്ളത്തതിനാലാണ് പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ പെടുത്തുന്നതെന്ന് ഫതഫ് അറിയിച്ചു. അടുത്തത് കരിമ്പട്ടികയാണ് . ഫതഫിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. 89ല്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ സഹായത്തോടെ തുടങ്ങിയ സംഘടനയുടെ പ്രധാന കടമ കള്ളപ്പണം വെളുപ്പിക്കല്‍ തടയുക, ഭീകരര്‍ക്ക് പണം ലഭ്യമാക്കുന്ന വഴികള്‍ അടയ്‌ക്കുക തുടങ്ങിയവയാണ്.

ഭീകരര്‍ക്കെതിരെ കൈക്കൊണ്ട നടപടികളും ഭീകരരുടെയും മറ്റും പുതിയ പട്ടികയും  അടുത്ത ജനുവരിക്കകം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ ഫതഫ് പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തും. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പാക്കിസ്ഥാന്‍ കാര്യമായി ഒന്നും ചെയ്യുന്നില്ല. 

 ഫതഫ് വ്യക്തമാക്കി. ഭീകരത ഉന്മൂലനം ചെയ്യാന്‍ 26 ഇന അജണ്ടയാണ് പാക്കിസ്ഥാന്‍ നടപ്പാക്കേണ്ടത്.  ലഷ്‌ക്കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ജമാ അത്ത് ദുവാ തുടങ്ങിയവക്കുള്ള ഫണ്ട് തടയുകയാണ് അവയില്‍ ഒന്ന്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സെയ്ദാണ് ജമാ അത്ത് ദുവാ മേധാവിയും സ്ഥാപകനും. ഐഎസ്, ഹഖാനി ശൃംഖല, താലിബാന്‍, അല്‍ഖ്വയ്ദ തുടങ്ങിവക്കെതിരെയും പാക്കിസ്ഥാന്‍ നടപടി എടുക്കേണ്ടതുണ്ട്.

ഹാഫീസ് പാക്കിസ്ഥാനില്‍ സ്വതന്ത്രനായി സഞ്ചരിക്കുകയും ഇന്ത്യാ വിരുദ്ധ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു വരികയാണ്.  ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഇയാള്‍ വന്‍തോതില്‍ പണം ശേഖരിക്കുന്നുമുണ്ട്. ഇതൊന്നും പാക്കിസ്ഥാന്‍ തടഞ്ഞിട്ടില്ല. സെയ്ദ് സ്വതന്ത്രനായി വിലസുന്നു, പണം പിരിക്കുന്നു. ഭീകര സംഘടനകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു. ഒരു ഉറപ്പും പാക്കിസ്ഥാന്‍ പാലിച്ചിട്ടില്ല. ഇന്ത്യ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.