സിജു വില്‍സണ്‍, പുതുമുഖം അഭിരാമി ഭാര്ഗ്ഗവന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വാര്‍ത്തകള്‍ ഇതുവരെ.’ വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, നെടുമുടി വേണു, സിദ്ധിഖ്, സുധീര്‍ കരമന, പി. ബാലചന്ദ്രന്, ഇന്ദ്രന്‍സ്, അലന്‍സിയാര്‍, മാമുക്കോയ, നന്ദു, ശിവജി ഗുരുവായൂര്‍, കൈനകരി തങ്കരാജ്, നസീര്‍ സംക്രാന്തി, ലക്ഷ്മിപ്രിയ, അംബിക മോഹന്‍, പൗളി, മേരി, തേജല്‍ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: