Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കറ്റാര്‍ വാഴ ഔഷധങ്ങളുടെ കലവറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2018, 01:01 pm IST
in Lifestyle

കറ്റാര്‍ വാഴ എന്ന സസ്യം പ്രകൃതി മനുഷ്യന് നല്‍കിയ വരദാനമാണ്.ഔഷധങ്ങളുടെ കലവറ എന്നു വേണമെങ്കില്‍ കറ്റാര്‍ വാഴയെ വിശേഷിപ്പിക്കാം. നമ്മുടെ വീട്ടില്‍ വളരുന്ന ചെടികളില്‍ ഏറെ ഔഷധഗുണങ്ങളുള്ള ചെടിയാണ് കറ്റാര്‍ വാഴ. നിരവധി രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ സസ്യം. ഇന്ന് വിപണിയില്‍ ലഭ്യമായ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളില്‍ മിക്കതിലും  കറ്റാര്‍വാഴയുടെ സാന്നിധ്യം കാണാം.കറ്റാര്‍വാഴയുടെ ഗുണങ്ങള്‍ പലതാണ് എല്ലാതരത്തിലും പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഔഷധമാണിത്. ആയുര്‍വ്വേദത്തിലും അലോപ്പതിയിലും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കുന്നുമുണ്ട്.

ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴയുടെ ജെല്‍ ചേര്‍ക്കുക. അതിനു ശേഷം ഈ മിശ്രിതം പാനില്‍ വച്ച് ചൂടാക്കുക. ജെല്‍ പൂര്‍ണമായും അലിഞ്ഞ് ചേരുന്നത് വരെ ഇത് തുടരണം. ഇതിലേക്ക് സ്പൂണ്‍ തേനും ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.

കറ്റാര്‍വാഴയുടെയും നാരങ്ങയുടെയും ജ്യൂസ് എടുത്ത് എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തെ ആകെ ഇത് ശുദ്ധീകരിക്കുന്നു. ജ്യൂസ് എങ്ങിനെയാണ് തയാറാക്കുന്നതെന്ന് നോക്കാം.

ഉച്ചയ്‌ക്കു മുന്‍പ് പറ്റിയ ഒന്നാണ് കറ്റാര്‍വാഴയുടെയും ജിഞ്ചര്‍ ടീയുടെയും മിശ്രിതം. ഗുണങ്ങളുടെ ഒരു കലവറയാണ് ഇഞ്ചി. അതിനോടൊപ്പം കറ്റാര്‍വാഴ കൂടി ചേരുമ്പോള്‍ എന്തുകൊണ്ടും മികച്ചൊരു പാനീയമായി ഇത് മാറുന്നു. ശരീരത്തിലെ അനാവശ്യമായ ഫാറ്റ് ഇത് ഒഴിവാക്കുന്നു. വളരെ എളുപ്പത്തില്‍ തയാറാക്കാന്‍ സാധിക്കുന്ന ഒന്നാണിത്.

ഒരു ടേബിള്‍ സ്പൂണ്‍ നിറയെ ഇഞ്ചി എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ നിറയെ കറ്റാര്‍ വാഴ ജ്യൂസ് ചേര്‍ക്കുക. ഒരു കപ്പ് വെള്ളത്തിലേക്ക് ഈ മിശ്രിതം ചേര്‍ക്കുക. അതിനുശേഷം ഇത് തിളക്കാന്‍ അനുവദിക്കുക. ജെല്‍ അലിഞ്ഞു ചേര്‍ന്ന് വെള്ളം നന്നായി തിളക്കുമ്പോള്‍ അല്‍പം തേയിലപ്പൊടി ചേര്‍ക്കുക. തിളച്ച് 10 മിനിട്ട് തണുക്കാന്‍ അനുവദിക്കുക.

പൈനാപ്പിള്‍, കുക്കുമ്പര്‍ കറ്റാര്‍വാഴ ജ്യൂസ് പേരു പോലെ തന്നെ രുചിയിലും കേമനാണിത്. ഉച്ചയ്‌ക്ക് ഭക്ഷണമൊക്കെ കഴിഞ്ഞ് ഒരു ജ്യൂസ് കുടിക്കണമെന്നു തോന്നുമ്പോള്‍ ഇത് പരീക്ഷിക്കാം. ദഹനം മെച്ചപ്പെടുത്താനും ശരീരം ശുദ്ധീകരിക്കാനും വളരെ നല്ലതാണ് പൈനാപ്പിള്‍. വെള്ളരിക്കയില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിട്ടുണ്ട്.

ജ്യൂസ് ഉണ്ടാക്കാന്‍ വേണ്ടുന്ന സാധനങ്ങള്‍ എന്തൊക്കെയാണെന്ന് പേരു കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് മനസിലാകും. ഒരു ചെറിയ കഷണം പൈനാപ്പിള്‍, ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, പിന്നെ ഒരു പകുതി വെള്ളരിക്ക. ഇതെല്ലാം കൂടി ഒരു ബ്ലെന്‍ഡറിനുള്ളിലേക്ക് ഇടുക. നന്നായി അരച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.

ഇനി ഒരു കറ്റാര്‍വാഴ കൊണ്ട് ഉണ്ടാക്കാന്‍ പറ്റുന്ന ഒരു സ്മൂത്തി പരിചയപ്പെടാം. ഓറഞ്ച്, സ്ട്രോബറി, കറ്റാര്‍വാഴ സ്മൂത്തി. കുട്ടികള്‍ക്കും ഏറെ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും ഇത്. കലോറി തീരെ കുറഞ്ഞതും പ്രമേഹരോഗികള്‍ക്കും യാതൊരു ടെന്‍ഷനും കൂടാതെ ഉപയോഗിക്കാന്‍ പറ്റുന്നതാണ് സ്ട്രോബറി. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട് സ്ട്രോബറിയില്‍. വണ്ണം കുറയാന്‍ ഒരു ഉത്തമ ഉപാധി ആയിരിക്കും ഇത്.

സ്മൂത്തി ഉണ്ടാക്കാന്‍ ആദ്യം കുറച്ച് ഓറഞ്ച് പിഴിഞ്ഞ് ജ്യൂസ് എടുക്കുക. ഇതിലേക്ക് മൂന്ന് നാല് സ്ട്രോബറി ചേര്‍ക്കുക. ഇതിനുള്ളിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ നിറയെ കറ്റാര്‍വാഴ ജെല്‍ കൂടി ചേര്‍ത്ത് ബ്ലെന്‍ഡറില്‍ നന്നായി അടിച്ചെടുത്ത് ഉപയോഗിക്കാം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.