Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മരങ്ങൾക്ക് കോടാലി വച്ച് ദൽഹിയിൽ റോഡ് വികസനം; പ്രതിഷേധിച്ച് ജനങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2018, 11:33 am IST
inIndia

ന്യൂദൽഹി: അന്തരീക്ഷ മലിനീകരണത്തിൽ രാജ്യത്തിലെ ആദ്യസ്ഥാനങ്ങളിൽ നിൽക്കുന്ന സംസ്ഥാനമാണ് ദൽഹി. വായുമലിനീകരണത്തിന് പുറമെ ജലസ്ത്രോതസും വിഷമലിനമായ ദൽഹിയിലെ ജനങ്ങൾ ഏറെ വീർപ്പുമുട്ടിയാണ് ഓരോ ദിവസവും കഴിഞ്ഞ് പോകുന്നത്. ഇവർക്ക് കുറച്ചെങ്കിലും ആശ്വാസമേകുന്നതായിരുന്നു നഗരത്തിലെ മരങ്ങൾ. എന്നാൽ ഇപ്പോൾ ദൽഹിയിലെ മരങ്ങൾ വെട്ടിമാറ്റാനുള്ള നീക്കമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. 

വികസന പദ്ധതികളുടെ പേരിൽ നഗരം മാലിന്യത്തിലേക്ക് കൂപ്പ് കുത്തുന്നതിന് ദൽഹി സർക്കാരും ഒത്താശ നൽകുന്നുവോ എന്ന സംശയമാണ് ഈ നീക്കത്തിലൂടെ വിലയിരുത്താനാകുക. റോഡ് വികസനത്തിന്റെ പേരിൽ നഗരത്തിലെ ആകമാനം 14,000 വളർച്ചയെത്തിയ മരങ്ങൾ മുറിച്ചുമാറ്റുന്നതിനെ ജനങ്ങൾ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്ന് വ്യക്തമാക്കികഴിഞ്ഞു. മധ്യ ദൽഹിയിലെ സുന്ദർ നഗറിൽ തഴച്ചു വളർന്ന നിരവധി മരങ്ങളുടെ മുകൾ ഭാഗം പാടെ മുറിച്ചു മാറ്റിയിരിക്കുന്ന അവസ്ഥയാണ്.

പ്രഗതി മൈദാന്റെ വികസനത്തിനായിട്ടാണ് സുന്ദർ നഗറിലെ 82ഓളം മരങ്ങൾ വെട്ടിമാറ്റിയതെന്നാണ് വനം വകുപ്പ് നൽകുന്ന വിവരം. 777 കോടിയുടെ റോഡ് വികസന പദ്ധതികൾക്കായി സർക്കാർ ഉടൻ തന്നെ 1500ഓളം മരങ്ങൾ വെട്ടിമുറിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ടണലുകൾ, ചെറിയ പാലങ്ങൾ, റോഡിനു വശങ്ങളിൽ നിൽക്കുന്ന മരങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും മുറിച്ച് മാറ്റുന്നത്. മധുര റോഡ്, പുരാന ഖുയല റോഡ് എന്നിവയ്‌ക്ക് പുറമെ ദൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിക്കു സമീപത്തുള്ള മരങ്ങൾ വരെ വെട്ടിമാറ്റാനാണ് ഉത്തരവ്.

എന്നാൽ ഇത്തരത്തിൽ മരങ്ങൾ വെട്ടിമാറ്റുന്നത് ജനങ്ങൾക്ക് ഉപദ്രവകരമായി ബാധിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. ഉത്തരവ് പുറത്ത് വന്നതിനു ശേഷം ദൽഹി നിവാസികളുടെ ഭാഗത്ത് നിന്നും കടുത്ത എതിർപ്പുകളാണ് ഉയർന്ന് വരുന്നത്. പൊതുവെ മലിനീകരണ പ്രശ്നങ്ങൾകൊണ്ട് പൊറുതു മുട്ടിയ നഗരവാസികളുടെ ശുദ്ധവായു വരെ സർക്കാർ നിഷേധിക്കുകയാണെന്ന് ജനങ്ങൾ തുറന്നടിച്ചു. ചൂടു കാലങ്ങളിൽ കാൽ നടയാത്രക്കാർക്ക് ആശ്വസമേകുന്ന ഈ മരങ്ങൾ വെട്ടിമുറിച്ച് എന്ത് വികസനമെന്നാണ് ചില നഗരവാസികൾ ചോദിക്കുന്നത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

Kerala

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

Kerala

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.