Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

വാഴയുടെ ശത്രുവിരയെ തുരത്താം…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2018, 02:52 am IST
in Agriculture

വാഴക്കൃഷിയുടെ പ്രധാനശത്രുവായ നിമ വിരകളില്‍നിന്ന്, കര്‍ഷകര്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ കൃഷിയെ സംരക്ഷിക്കാന്‍ സാധിക്കും. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കണ്ണാറ വാഴഗവേഷണകേന്ദ്രം അടുത്തിടെ നടത്തിയ പഠനത്തിലാണ് നിമ വിരകളുടെ ആക്രമണം വര്‍ധിക്കുന്നതായി കണ്ടെത്തിയത്. തീരെ ചെറുതായ ഇവയെ കണ്ണുകൊണ്ടു കാണാന്‍ കഴിയാത്തതിനാല്‍ ആക്രമണം പ്രതിരോധിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കാറില്ല. 

മിക്ക വാഴത്തോട്ടങ്ങളിലും നിമ വിരയെ കാണാറുണ്ട്. നല്ല പുഷ്ടിയോടെ നിന്നിരുന്ന വാഴകളുടെ ഇലകള്‍ പെട്ടെന്ന് മഞ്ഞളിച്ച് വാടിനില്‍ക്കുന്നതാണ്  നിമ വിരകളുടെ സാന്നിധ്യത്തിന്റെ അടയാളം. ഈ ലക്ഷണം പ്രത്യക്ഷപ്പെടുന്നത് ആക്രമണത്തിന്റെ അവസാനഘട്ടത്തില്‍ ആയതിനാല്‍ വാഴകളെ രക്ഷിക്കാന്‍ പലപ്പോഴും കര്‍ഷകര്‍ക്ക് സാധിക്കാറില്ല. വേരുതുരപ്പന്‍ നിമ വിരയാകട്ടെ വാഴയുടെ വേരുകളുടെ ഉള്‍ഭാഗം തിന്ന് അവ പൊള്ളയാക്കി അടുത്തടുത്ത വേരുകളിലേക്കും കടന്നുകൂടി അവയേയും നശിപ്പിക്കുന്നു. ഈ വേരുകളുടെ പുറംതൊലി കൈയുറപോലെ വലിച്ചൂരിയെടുക്കാം. 

വേരുകള്‍ നഷ്ടപ്പെട്ട വാഴകള്‍ ചെറു കാറ്റടിച്ചാല്‍ പോലും വീഴുന്നത്രയും ദുര്‍ബലമായിത്തീരുന്നു. നിമ ബാധയേറ്റ വേരുകള്‍ ചുവന്ന വ്രണമായി ജീര്‍ണിച്ച് നശിക്കുകയാണ് പതിവ്. മാണം അഴുകലിലേക്കു നയിക്കുന്ന ഫ്യൂസേറിയം കുമിള്‍ രോഗമായി മാറാനും ഇടയുണ്ട്. മണല്‍ കലര്‍ന്ന മണ്ണിലാണ് നിമയുടെ ആക്രമണം കൂടുതലും കാണപ്പെടുന്നത്. അതിനാല്‍ ശീമക്കൊന്നയില, കമ്യൂണിസ്റ്റ് പച്ച എന്നിവ അടിവളമായി ഇടയ്‌ക്കിടയ്‌ക്ക് മണ്ണെടുപ്പിക്കല്‍ നടത്തുമ്പോള്‍ ഇട്ടുകൊടുക്കണം. മിത്ര കുമിള്‍ കള്‍ച്ചറായ പേസിലോ മൈസസ് ലൈലാസിനസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇടക്കിടയ്‌ക്ക് വാഴച്ചുവട്ടില്‍ ഒഴിക്കുന്നതും കീടത്തെ അകറ്റുന്നതിന് സഹായകമാണ്. 

വാഴത്തോട്ടത്തില്‍ നെടുകെയും കുറുകെയും ബന്ദിപ്പൂ നട്ടു വളര്‍ത്തുകയാണ് മറ്റൊരു പ്രതിരോധ മാര്‍ഗം. ആവര്‍ത്തന കൃഷി, കുറ്റിവിളക്കൃഷി എന്നിവ ഒഴിവാക്കുക. വാഴക്കന്നുകള്‍ നന്നായി ചെത്തിയൊരുക്കി ചാണകപ്പാലില്‍ മുക്കി ഉണക്കി നടാനും ശ്രദ്ധിക്കുക. ചെത്തിയൊരുക്കിയ വാഴക്കന്നുകള്‍ തിളച്ചവെള്ളത്തില്‍ 30 സെക്കന്റ് മുക്കിയെടുക്കുകയോ, 50 ഡിഗ്രി ചൂടുവെള്ളത്തില്‍ 15 മുതല്‍ 20 മിനിട്ടു നേരം മുക്കിവയ്‌ക്കുകയോ ചെയ്തതിനുശേഷം മാത്രം നടുക. മിത്ര കുമിളായ പേസിലോമൈസസ് ലൈലാസിനസും സ്യൂഡോമോണാസ് ഫ്‌ളൂറിസെന്‍സും 12.5 ഗ്രാം വീതം കലര്‍ത്തി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇടയ്‌ക്കിടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക. കാര്‍ട്ടാപ്പ് എന്ന കീടനാശിനി 20 ഗ്രാം വീതം തടത്തിലിട്ട് നനച്ചുകൊടുത്താല്‍ നിമ വിരകളെ പൂര്‍ണമായും തുരത്താം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പുതിയ വാര്‍ത്തകള്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.