Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേള്‍ക്കാതിരിക്കരുത് നദികളുടെ രോദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2018, 03:23 am IST
in Editorial

നദികളായിരുന്നു എന്നും കേരളത്തിന്റെ ഐശ്വര്യം. ചെറുതും ഇടത്തരവുമായ നദികള്‍ കേരളത്തെ ജലസമൃദ്ധവും ഫലഭൂയിഷ്ഠവുമാക്കിപ്പോന്നു. നമ്മുടെ സാംസ്‌കാരിക ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് നദികളുടേയും പുഴകളുടേയും ചരിത്രം. ഭാരതപ്പുഴയെ മാറ്റി നിര്‍ത്തി കേരളത്തേക്കുറിച്ചു ചിന്തിക്കാനാവില്ലല്ലോ. പെരിയാറും മീനിച്ചിലാറും പമ്പയും മണിമലയാറും ചാലക്കുടിപ്പുഴയും കല്ലായിപ്പുഴയുമൊക്കെ കവിതകളിലും ഗാനങ്ങളിലും കഥാപാത്രമാകുന്നത്, ഇവിടത്തെ ജീവിതവുമായി അവയ്‌ക്കുള്ള ബന്ധം മൂലമാണ്.

അവയെ ചുറ്റിപ്പറ്റിവളരുകയും നിലനില്‍ക്കുകയും ചെയ്ത ഒട്ടേറെ തൊഴില്‍ മേഖലകളും വ്യവസായങ്ങളും ജീവിതങ്ങളുമുണ്ട്. മണ്ണിനു ജീവന്റെ തുടിപ്പു പകരുന്ന സിരകളാണവ. നദികളെ സഹജീവികളായിക്കണ്ട് സ്നേഹിച്ച തലമുറകളാണു കടന്നു പോയത്.

ഇന്നിപ്പോള്‍ ആ നദികളില്‍ ആറെണ്ണം അവയുടെ ജീവന്‍ നിലനിര്‍ത്താന്‍ നമ്മോടു കേണപേക്ഷിക്കുകയാണ്. കേള്‍ക്കാതെ പോകരുത് ആ രോദനം. ഈ നദികള്‍ ഇഞ്ചിഞ്ചായി മരിക്കുന്നു എന്നു സൂചിപ്പിക്കുന്നത് സെന്‍ട്രല്‍ വാട്ടര്‍ റിസോഴ്സ് ഡവലപ്മെന്റ് മാനേജ്മെന്റും കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റുമാണ്. അതു കേള്‍ക്കുമ്പോള്‍ ഈ മണ്ണിനു വേദനിക്കും. ആ വേദന നമ്മുടെയും വേദനയാകേണ്ടതാണ്. അത് ഉണ്ടോ എന്ന് നാം ഓരോരുത്തരും സ്വയം ചോദിച്ചു ബോധ്യപ്പെടേണ്ടിയിരിക്കുന്നു. നദികളുടെ ശോഷണം നാടിനേയും ശോഷിപ്പിക്കും. നാഡീവ്യൂഹം തളര്‍ന്ന ശരീരത്തിനു നിലനില്‍ക്കാനാവില്ലല്ലോ. പ്രകൃതി നമുക്കു തന്ന അനുഗ്രഹമാണു നദികള്‍. പ്രകൃതി അവയെ തിരിച്ചെടുക്കുകയുമില്ല. നദികള്‍ മരിക്കുന്നുണ്ടെങ്കില്‍ അതിനു കാരണക്കാര്‍ മനുഷ്യരായ നമ്മള്‍ തന്നെയായിരിക്കും. 

പമ്പ, അച്ചന്‍കോവിലാര്‍, മണിമലയാര്‍, മൂവാറ്റുപുഴയാര്‍, മീനച്ചിലാര്‍, ചാലക്കുടിപ്പുഴ എന്നിവയാണു മരണത്തിലേയ്‌ക്കു നീങ്ങുന്നതായി ഒരു പഠനത്തില്‍ കണ്ടെത്തിയത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ അരനൂറ്റാണ്ടിനകം ഈ നദികള്‍ അപ്രത്യക്ഷമാകുമെന്നു പഠനം പറയുന്നു. ഇവയുടെ തകര്‍ച്ച ജലസ്രോതസ്സുകളേയും വേമ്പനാട്ടു കായലിനേയും ബാധിക്കുമത്രെ. മറ്റു നദികളുടെ ഭാവിയും ഇതോടെ ആശങ്കയിലാകുന്നു. ഫലത്തില്‍ കേരളം കടുത്ത ജലദൗര്‍ലഭ്യത്തിലേയ്‌ക്കും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയിലേയ്‌ക്കും പകര്‍ച്ചവ്യാധികളുടെ പിടിയിലേയ്‌ക്കും നീങ്ങും. 

യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ മനുഷ്യനു പൊതുവെ ഉള്ള വിമുഖത മലാളികളായ നമുക്കു കുറച്ചു കൂടുതലാണ്. സുഖലോലുപതയും ആര്‍ത്തിയും ദീര്‍ഘവീക്ഷണമില്ലായ്‌മയുമാണു നമ്മേ നയിക്കുന്നത്. അതില്‍ നിന്ന് ഉണ്ടാകുന്ന പ്രകൃതിവിരുദ്ധ നടപടികളാണ് മലിനീകരണവും മണലൂറ്റും ഭൂഗര്‍ഭജല ചൂഷണവും അന്തരീക്ഷ മലിനീകരണവും വനനശീകരണവും മല ഇടിച്ചുനിരത്തലും മണ്ണുമാന്തലുമൊക്കെ. 

താത്ക്കാലിക നേട്ടത്തിനായുള്ള ഇത്തരം പ്രവര്‍ത്തികളാണു ഫലത്തില്‍ നദികള്‍ക്കു മരണമണി മുഴക്കുന്നത്. വികസനത്തിന്റെ പേരിലാണ് ഇതില്‍ പലതും നടക്കുന്നത്. വികസനം അനിവാര്യം തന്നെ. പക്ഷേ, അതു യാഥാര്‍ഥ്യബോധത്തോടെ വേണമെന്ന ഓര്‍മപ്പെടുത്തല്‍ പ്രകൃതിതന്നെ നമുക്കു തരുന്നുണ്ട്. അവയാണ് ഇന്നു നാം നേരിടുന്ന ജലക്ഷാമവും ക്രമംതെറ്റി വരുന്ന കാലാവസ്ഥയും പ്രകൃതിക്ഷോഭങ്ങളും മറ്റും. 

പക്ഷേ, നമ്മള്‍ പഠിക്കുന്നില്ല. കെട്ടിട സമുച്ചയങ്ങളും ആഡംബര സൗധങ്ങളും റോഡുകളും ദാഹജലത്തിനു പകരമാവില്ലല്ലോ. നദികള്‍ വരണ്ടാല്‍ മനുഷ്യനു മാത്രമല്ല, പക്ഷിമൃഗാദികള്‍ക്കും പ്രകൃതിക്കും ദാഹിക്കും. ആ ദാഹം വനങ്ങളേയും കാര്‍ഷിക മേഖലയേയും തകര്‍ക്കും. വെള്ളവും ഭക്ഷണവുമില്ലാതെ വിയര്‍ത്തു വാടിവീഴുന്ന തലമുറകളെ സംഭാവന ചെയ്യാതിരിക്കാന്‍ ഈ നിമിഷം മുതല്‍ ആത്മാര്‍ഥ ശ്രമം നടത്തേണ്ടിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

Kerala

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

Kerala

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

Kerala

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

US

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആ തടയല്‍ …. സ്വാഭാവികമാണ്

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

3,500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന കെ 4 ബാലിസ്റ്റിക് മിസൈലിന്റെ കരുത്ത് ; പാകിസ്ഥാനെ തകർത്തെറിയാൻ ഐ എൻ എസ് അരിധമൻ വരുന്നു

വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

കുവൈറ്റ് എണ്ണ ശുദ്ധീകരണശാലയില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; വൻ തീപ്പിടുത്തം, രക്ഷാപ്രവർത്തനം തുടരുന്നു

ബലിദാനികളുടെ രക്തം വെറുതെയാവില്ല

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.