Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഈ രാഹുല്‍ വിവരക്കേടേ പറയൂ !

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2018, 03:19 am IST
in Vicharam

രാഹുല്‍ ഗാന്ധിയുടെ സംസാരം കേള്‍ക്കുമ്പോഴൊക്കെ തോന്നാറുള്ള ഒരു കാര്യമുണ്ട്. ഈ കക്ഷിക്ക് എന്തെങ്കിലും വിവരമുണ്ടോ?, ഇല്ലെങ്കില്‍  ഇനി എന്നു പഠിക്കും?. മധ്യ പ്രദേശിലെ കഴിഞ്ഞ ദിവസത്തെ പ്രസംഗം കേട്ടപ്പോള്‍ ഇതൊന്ന് അറിയാനുള്ള ആകാംക്ഷ കൂടി. ശരിയായ കാര്യങ്ങള്‍ ആരും പറഞ്ഞു കൊടുക്കാത്തതാണോ പ്രശ്നം? അതോ വസ്തുതകള്‍ ശരിയായിരിക്കണമെന്നു അത്ര നിര്‍ബന്ധമൊന്നുമില്ലേ?. ആ പ്രസംഗത്തില്‍ രാഹുല്‍ ചൂണ്ടിക്കാട്ടിയ ആറു കാര്യങ്ങളിലേയ്‌ക്കൊന്നു നോക്കാം.

ഒന്ന്: പ്രധാനമന്ത്രി നരേന്ദ്ര മോദി, 15 പ്രമുഖ വ്യവസായികളുടെ രണ്ടര ലക്ഷം കോടി രൂപയുടെ വായ്‌പ ഒഴിവാക്കിക്കൊടുത്തു.ശുദ്ധ അസംബന്ധം.  ഒരു രൂപപോലും ഒഴിവാക്കിക്കൊടുത്തിട്ടില്ല. നേരേ തിരിച്ചാണു സംഭവം. വായ്‌പാ കുടിശികയുള്ളവരെ കടക്കാരായി പ്രഖ്യാപിച്ച് കമ്പനിയില്‍ നിന്ന് ഒഴിവാക്കി. മാത്രമല്ല, ഈ വായ്‌പകളില്‍ ഏറെയും നല്‍കിയതു യുപിഎയുടെ ഭരണ കാലയളവിലാണുതാനും. 

രണ്ട്: കര്‍ഷകര്‍ക്കു വായ്‌പകള്‍ കിട്ടുന്നില്ല. എല്ലാം വ്യവസായികള്‍ക്കു മാത്രമാണ്.ഇതും തെറ്റാണ്. യുപിഎയുടെ രണ്ടാം മന്ത്രിസഭയുടെ കാലത്തു വാരിക്കോരിക്കൊടുത്ത ഇത്തരം വായ്‌പകള്‍ തിരിച്ചു പിടിക്കുന്ന തിരക്കിലാണിപ്പോള്‍ കേന്ദ്രം. 

മൂന്ന്: രണ്ടു രത്ന വ്യാപാരികള്‍ക്ക് പ്രധാനമന്ത്രി 35000 കോടി രൂപ വീതം നല്‍കി. അവര്‍ രാജ്യം വിടുകയും ചെയ്തു.പച്ചക്കള്ളം. ഈ വായ്‌പാത്തട്ടിപ്പു നടന്നത് 2011ല്‍ ആണ്. അന്നു യുപിഎയാണു ഭരണ കക്ഷി. തട്ടിപ്പു കണ്ടു പിടിച്ചത് എന്‍ഡിഎയുടെ കാലത്താണെന്നു മാത്രം. 

നാല്: കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍, ഇന്നു ചൈനയില്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും.വിവരക്കേട്. 2014ല്‍ യുപിഎ അധികാരം ഒഴിയുമ്പോള്‍ ഇന്ത്യയില്‍ ആകെയുണ്ടായിരുന്നത് രണ്ടു മൊബൈല്‍ കമ്പനികളാണ്. ഇന്ന് അത് 120 യൂണിറ്റുകളായി ഉയര്‍ന്നു. എന്‍ഡിഎയുടെ ഇലക്ട്രോണിക് നയങ്ങളുടെ വിജയമാണിത്. 

അഞ്ച്: ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തി ഇന്ത്യയാണെന്ന് ഏറ്റവും പുതിയ ജിഡിപി റേറ്റിങ് പറയുന്നു. നിര്‍മ്മാണം, വികസനം, ഉല്‍പാദനം എന്നിവയിലെ വളര്‍ച്ച ഇരട്ടസംഖ്യയിലെത്തി. എല്ലാം വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നതാണ്. 

ആറ്: ഞങ്ങള്‍(കോണ്‍ഗ്രസ്സ്) ഗ്രാമങ്ങളേയും കൃഷിയിടങ്ങളേയും നഗരങ്ങളുമായി ബന്ധിപ്പിക്കും. മധ്യപ്രദേശിലെ പഴയ ദിഗ്വിജയ് സിങ് കാലഘട്ടമാണു രാഹുലിന്റെ മനസ്സില്‍. അതൊക്കെ മാറിപ്പോയി. 2003ല്‍ മധ്യപ്രദേശ് ഭരണത്തില്‍ നിന്നു കോണ്‍ഗ്രസ്സ് പുറത്താക്കപ്പെടുമ്പോള്‍ രാജ്യത്തെ ഏറ്റവും മോശം റോഡുകളായിരുന്നു അവിടെ. കോണ്‍ഗ്രസ്സിന്റെ തോല്‍വിയുടെ ഒരു കാരണം തന്നെ അതായിരുന്നു. ബിജെപി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ഇക്കാര്യത്തില്‍ അവിടെയൊരു വിപ്ലവം തന്നെ നടത്തി. അവിടത്തെ റോഡുകള്‍ക്കുള്ള തുക മൂന്നിരട്ടിയാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

US

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

Main Article

ആ തടയല്‍ …. സ്വാഭാവികമാണ്

Gulf

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

Kerala

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

3,500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന കെ 4 ബാലിസ്റ്റിക് മിസൈലിന്റെ കരുത്ത് ; പാകിസ്ഥാനെ തകർത്തെറിയാൻ ഐ എൻ എസ് അരിധമൻ വരുന്നു

വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

കുവൈറ്റ് എണ്ണ ശുദ്ധീകരണശാലയില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; വൻ തീപ്പിടുത്തം, രക്ഷാപ്രവർത്തനം തുടരുന്നു

ബലിദാനികളുടെ രക്തം വെറുതെയാവില്ല

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

എൻസിഇആർടിക്ക് ഡീംഡ് സർവകലാശാലാ പദവി ലഭിച്ചു

തട്ടിപ്പ്: കോൺഗ്രസ് എംഎൽഎ ക്ക് ശിക്ഷ, അംഗത്വവും പോയി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; ഇന്നത്തെ വിപണിവില ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.