Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനിൽ ഐഎസ് ആക്രമണം; മാധ്യമപ്രവർത്തകരടക്കം 41 പേർ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2018, 05:05 am IST
in World

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലും കാന്ധഹാറിലും ഐഎസ് നടത്തിയ മൂന്നു ചാവേറാക്രമണങ്ങളിലും വെടിവയ്‌പ്പിലും ഒന്‍പത് മാധ്യമപ്രവര്‍ത്തകരും 11 കുട്ടികളും അടക്കം 41 പേര്‍ മരിച്ചു. എട്ട് മാധ്യമ പ്രവര്‍ത്തകര്‍ അടക്കം അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. മരണം കൂടിയേക്കും. 

ഫ്രാന്‍സിന്റെ അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി (ഏജന്‍സെ ഫ്രാന്‍സ് പ്രസെ)യുടെ കാബൂളിലെ ചീഫ് ഫോട്ടോഗ്രാഫര്‍ ഷാ മറായിയും ബിബിസി റിപ്പോര്‍ട്ടര്‍ അഹമ്മദ് ഷായും നാലു പോലീസുകാരും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു. ഒരു സ്‌ഫോടനം മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ടു തന്നെയായിരുന്നു. കാബൂളില്‍ റിപ്പോര്‍ട്ടിങ്ങ് എത്രമാത്രം അപകടകാരിയായി മാറിയെന്ന് നിരന്തരം റിപ്പോര്‍ട്ടുകള്‍ കുറിച്ച ഫോട്ടോഗ്രഫറാണ് മറായി. ഷായെ ഭീകരര്‍ വെടിവച്ചു കൊല്ലുകയായിരുന്നു.

ഇന്നലെ അതിരാവിലെ, നാറ്റോ ആസ്ഥാനമന്ദിരം, വിദേശ നയതന്ത്രാലയങ്ങള്‍, അഫ്ഗാനിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്ന ഷാ ദാരാക് മേഖലയിലായിരുന്നു ചാവേറാക്രമണങ്ങള്‍. 29 പേരാണ് മരിച്ചത്. ആദ്യം ഒരു ചാവേര്‍ തിരക്കേറിയ സ്ഥലത്തേക്ക് ബൈക്ക് ഓടിച്ചുകയറ്റി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ എത്തുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്യുന്ന സമയം നോക്കി മറ്റൊരു ചാവേര്‍ ആള്‍ക്കൂട്ടത്തിലേക്ക് മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന തള്ളിക്കയറി പൊട്ടിത്തെറിക്കുകയായിരുന്നു. പത്രപ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് ഇയാള്‍ എത്തിയതെന്ന് കരുതുന്നതായി പോലീസ് മേധാവി പറഞ്ഞു. ആദ്യ സ്‌ഫോടനത്തിന്റെ ചിത്രങ്ങള്‍ എടുക്കുകയായിരുന്നു ഷാ മറായി. ഒന്‍പത് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അഫ്ഗാന്‍ ജേണലിസ്റ്റ് സമിതി അറിയിച്ചു. രണ്ടാമത്തെ ആക്രമണത്തില്‍ ഭീകരര്‍ മാധ്യമപ്രവര്‍ത്തകരെയാണ് ലക്ഷ്യമിട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥരും ടാക്‌സി ഡ്രൈവര്‍ ജാവേദ് ഗുലാം സാഖിയും പറഞ്ഞു. ടിവി കാമറാമാന്റെ വേഷമണിഞ്ഞ ഭീകരന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നടുവിലേക്ക് നുഴഞ്ഞുകയറി ദേഹത്ത് കെട്ടിവച്ച ബോംബ് പൊട്ടിക്കുകയായിരുന്നു.

ഈ സ്‌ഫോടനങ്ങള്‍ കഴിഞ്ഞ് അല്പനേരത്തിനു ശേഷം കാന്ധഹാറില്‍ വിദേശ സൈനിക വാഹനങ്ങളുടെ വ്യൂഹത്തെ ചാവേറാക്രമിക്കുകയായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ കയറ്റിയ കാര്‍ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ 11 കുട്ടികള്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു.

ഖോസ്റ്റ് പ്രവിശ്യയില്‍ വച്ച് ഐഎസ് ഭീകരര്‍ ബിബിസി ലേഖകന്‍ അഹമ്മദ് ഷായെ വെടിവച്ചുകൊല്ലുകയായിരുന്നു. ഷാ വീട്ടിലേക്ക് പോകുകയായിരുന്നു. സംഭവങ്ങളെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗ്യാനി അപലപിച്ചു. കഴിഞ്ഞാഴ്ച കാബൂളിലുണ്ടായ ഐഎസ് ചാവേറാക്രമണത്തില്‍ 60 പേര്‍ മരണമടഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

Kerala

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

Kerala

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

Kerala

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.