Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സാംസ്‌കാരിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2018, 04:15 am IST
in Vicharam

ഭാരതത്തിനു ലഭിച്ചു എന്ന് നാം അവകാശപ്പെടുന്ന സ്വാതന്ത്ര്യം വെറും അധികാര കൈമാറ്റം മാത്രമായിരുന്നു. ”വെളുത്ത സായിപ്പില്‍നിന്നും കറുത്ത സായിപ്പിലേക്കുള്ള മാറ്റം”. നഷ്ടപെട്ടത് നമ്മുടെ സാംസ്‌കാരിക പൈതൃകമാണ്. അതിന്റെ ഫലമാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന പൈശാചികമായ അക്രമങ്ങള്‍. 

സമൂഹത്തിന് അഭിമാനം ഉണ്ടാക്കാന്‍ പര്യാപ്തമായ ഒരു വിദ്യാഭ്യാസ രീതി പിന്തുടരാന്‍ നമുക്ക് സാധിച്ചിട്ടില്ല. സര്‍ക്കാര്‍ അതിനു ശ്രമിച്ചാല്‍ കാവിവല്‍ക്കരണം എന്ന് പുച്ഛിക്കുന്ന ഒരു സമൂഹത്തെ ഇവിടെ  വളര്‍ത്തിയെടുത്തു.   ആ സാംസ്‌കാരിക ശൂന്യതയല്ലേ രാജ്യദ്രോഹികളുടെ വധശിക്ഷ നടപ്പാക്കിയതിനു കനയ്യകുമാരന്മാരുടെ നേതൃത്വത്തില്‍ സര്‍വകലാശാലകളില്‍ പ്രതിഷേധം സംഘടിപ്പിച്ചത്? ആ മൂല്യ ച്യുതിയല്ലേ അദ്ധ്യാപകനെ ക്ലാസ് മുറിയിലിട്ടു വെട്ടിക്കൊല്ലുന്നതിലേക്കും, പ്രിന്‍സിപ്പാളിന്റെ കസേരകത്തിക്കുന്നതിലേക്കും, ശവക്കുഴി തോണ്ടുന്നതിലേക്കും, ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിലേക്കും വിദ്യാര്‍ഥി സമൂഹത്തെ നയിച്ചത്? അദ്ധ്യാപകരിലും നിലനില്‍ക്കുന്ന സാംസ്‌കാരിക അപചയമല്ലേ ദീപാനിശാന്തിന്റെ സോഷ്യല്‍ മീഡിയയിലൂടെയുള്ള കൊലവിളിയിലൂടെ നാം കണ്ടത്. ഒരദ്ധ്യാപിക ഇത്രമാത്രം അധഃപതിച്ചാല്‍, അവരെ പിന്തുടരുന്ന യുവതലമുറയുടെ അവസ്ഥ എന്തായിരിക്കും? ആനുകാലിക സാമൂഹിക പരിതസ്ഥിതി അത്യന്തം ഭയാനകമായ തലത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അതിന് ഒരേയൊരു പരിഹാരമേയുള്ളു. നമ്മുടെ സംസ്‌കാരത്തിലേക്കുള്ള മടങ്ങിപ്പോക്ക്. അക്രമകാരികളെയും, മാനസികരോഗികളെയും വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസരീതിയില്‍നിന്നു ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്ന വിദ്യാഭ്യാസ സമ്പ്രദാത്തിലേക്ക് നാം മാറണം. 

സ്ത്രീകള്‍ക്കെതിരെ ഭയാനകമാം വിധം  വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ നമ്മുടെ സാംസ്‌കാരിക അധപ്പതനത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത് . അതില്‍ രാഷ്‌ട്രീയവും മതവും കലര്‍ത്തി ചേരിതിരിഞ്ഞു പ്രതികരിക്കുന്നത് അത്യന്തം ലജ്ജാകരമാണ്. പ്രപഞ്ചത്തിലെ അദൃശ്യമായ ശക്തിയെ ഗര്‍ഭത്തിലേക്കാവാഹിക്കാനും, ഈശ്വരന്റെ പ്രതിരൂപമായ കുഞ്ഞുങ്ങളെ, പുതുതലമുറകളെ വാര്‍ത്തെടുക്കാനും കഴിവുള്ളവളാണ് സ്ത്രീ. അവള്‍ പ്രകൃതി തന്നെയാണ്. അവള്‍ അവഹേളിക്കപെട്ടപ്പോഴൊക്കെ തകര്‍ന്നുവീണ സാമ്രാജ്യങ്ങളുടെ ചരിത്രം ഇതിഹാസങ്ങളായി നമ്മുടെ മുന്നിലുണ്ട്. അന്നൊക്കെ ആ പ്രപഞ്ച ശക്തിതന്നേ അവതരിച്ചിട്ടുണ്ട് അവളെ സംരക്ഷിക്കാനായി എല്ലാം ഗ്രഹിക്കുന്ന, ആ അജ്ഞാതശക്തി അതിന് കണക്കുചോദിക്കുന്നകാലം വിദൂരമല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

പുതിയ വാര്‍ത്തകള്‍

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.