Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇത് ഇസ്ലാമിക തീവ്രവാദികളുടെ ടെസ്റ്റ് ഡോസ്; വലുത് പിന്നാലെയെന്ന് ഐബി, റോ റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2018, 04:02 am IST
in Kerala

ന്യൂദല്‍ഹി: തിങ്കളാഴ്ചത്തെ ഹര്‍ത്താലിനോടനുബന്ധിച്ചുണ്ടായ അക്രമങ്ങള്‍ ഭീകരസംഘടനകളുടെ ‘ടെസ്റ്റ് ഡോസ്’ ആണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയും റോയും കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. തുണി കൊണ്ട് മുഖം മറച്ച് കല്ലെറിയുന്ന ജനക്കൂട്ടത്തിന്റെ ആക്രമണ രീതി കേരളത്തിന് പരിചിതമല്ല. കശ്മീര്‍ താഴ്‌വരയിലെ വിഘടനവാദ ഗ്രൂപ്പുകളുടെ ആക്രമണ രീതിയാണിത്. സമാനമായ അക്രമങ്ങളാണ് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍. 

ആഭ്യന്തരമന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലേക്ക് അയച്ച റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി പ്രത്യേക ദൗത്യസംഘം രൂപീകരിക്കാനുള്ള സാധ്യത കേന്ദ്രം ആരായുന്നുണ്ട്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനൊപ്പം ഐബി, റോ തുടങ്ങിയ രഹസ്യാന്വേഷണ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തി ദൗത്യസംഘം രൂപീകരിക്കാനാണ് ആലോചന. ആക്രമണക്കേസുകള്‍ എന്‍ഐഎ ഏറ്റെടുത്തേക്കാം.

അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് കേരളത്തിന്റെ വടക്കന്‍ ജില്ലകളിലുള്ളതെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കോഴിക്കോട് യൂണിറ്റുകള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്. കൃത്യമായി തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ഹര്‍ത്താലിന്റെ പേരിലുള്ള അക്രമങ്ങള്‍ നടന്നത്. ഹിന്ദുക്കളുടെ സ്ഥാപനങ്ങളും വാഹനങ്ങളും വ്യാപകമായി അക്രമിക്കപ്പെട്ടു. സിപിഎം, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ സജീവ പ്രവര്‍ത്തകരായി അറിയപ്പെടുന്നവര്‍ പോലും മുസ്ലിം ഗ്രൂപ്പുകളുടെ ഭാഗമായി തെരുവില്‍ അക്രമത്തിനിറങ്ങി. കൂടുതല്‍ വലിയ സംഘര്‍ഷത്തിനുള്ള പദ്ധതി ഭീകരസംഘടനകള്‍ ‘മലബാര്‍’ കേന്ദ്രീകരിച്ച് തയ്യാറാക്കുന്നുണ്ട്. 

പോലീസിന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഭീകര സംഘങ്ങള്‍ക്കെതിരെ യാതൊരു നടപടിയും അവര്‍ സ്വീകരിക്കുന്നില്ലെന്നാണ് കേന്ദ്ര ഏജന്‍സികളുടെ കുറ്റപ്പെടുത്തല്‍. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. മലബാറിലെ ഭീകരവിരുദ്ധ നടപടികള്‍ ദ്രുതഗതിയിലാക്കിയില്ലെങ്കില്‍ പിടിച്ചാല്‍ കിട്ടാത്ത സാഹചര്യത്തിലേക്ക് വടക്കന്‍ ജില്ലകള്‍ എത്തിപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പശ്ചിമേഷ്യന്‍ സമാധാനം പടികടന്നെത്തുന്നു

Kerala

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നീക്കം അനുവദിക്കില്ലെന്ന് വിജയ് സർക്കാർ

Article

വായിച്ച് വായിച്ച് എഴുത്തിലേക്ക്; യോഹന്‍ ജോസഫ് ബിജുവിന്റെ എഴുത്തുവിശേഷങ്ങള്‍

India

ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ലോറി ഡ്രൈവർ ഫൈസൽ അഹമ്മദ് പിടിയിൽ

സെയ്ന്റ് ഗോബെയ്ന്‍ സിഇഒ ബെനോയിറ്റ് ബസിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയപ്പോള്‍
Business

സെയ്ന്റ് ഗോബെയ്ന്‍ സിഇഒയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീ പദ്ധതിയെ അറബിക്കടലില്‍ വലിച്ചെറിയുമെന്ന് പറഞ്ഞത് പ്രസംഗത്തില്‍ മാത്രമെന്ന് ഷാജി

പിഎം ശ്രീ: ഭരണകക്ഷിയില്‍ കലഹം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കി യുഎഇ; രക്ഷിതാക്കൾ അനുവദിച്ചാലും ഉപയോഗം പാടില്ല

സുപ്രധാന കാര്യവിജയങ്ങളും ധനലാഭവും! സമ്പൂർണ്ണ രാശിഫലം (19 ജൂൺ 2026) – AI ജ്യോതിഷം

പകര്‍ച്ചവ്യാധികള്‍ പടരുന്നു; പനിക്കിടക്കയില്‍ കേരളം, ജൂണില്‍ പനി ബാധിച്ചത് 1,79,413 പേര്‍ക്ക്

കേരള ഗ്രാമീണ്‍ ബാങ്കിന് റിക്കാര്‍ഡ് നേട്ടം; അറ്റാദായം 148 ശതമാനം വര്‍ധിച്ചു

അവയവദാനമാഫിയ: ‘ഓപ്പറേഷന്‍’ ഇവിടെ, സര്‍ജറി വിദേശത്ത്, വ്യാപകമായി കള്ളപ്പണ ഇടപാടും

വിഴിഞ്ഞം തുറമുഖം: വ്യാജ കരാര്‍ രേഖ തയ്യാറാക്കി കോടികളുടെ തട്ടിപ്പ്, സല്‍മാനുല്‍ ഫാരിസിനെ പ്രതിയാക്കി എഫ്‌ഐആര്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഉപരോധം: തുര്‍ക്കി കമ്പനിക്ക് ഒറ്റ ദിവസം നഷ്ടമായത് 500 മില്യണ്‍ ഡോളര്‍

ഇന്ന് വായനാദിനം: അറിവകം തുറക്കുന്ന വായന വാതില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.