Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭഗവാന് വേണ്ടത് പണമല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2018, 03:42 am IST
in Vicharam

1000 രൂപക്ക് നെയ് വിളക്ക് ശീട്ടാക്കിയാല്‍ ക്യൂ നില്‍ക്കാതെ നേരിട്ട് ഗുരുവായൂരപ്പനെ ് തൊഴുത് മടങ്ങി പോരാം. എന്തൊരു പുരോഗതി. ഗുരുവായൂരപ്പന്‍ ആപല്‍ബാന്ധവനാണ്, അനാഥസംരക്ഷനാണ്, ഭക്തപ്രിയനാണ്, മറ്റെന്തൊക്കയോ ആണ്. എന്നാല്‍ ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഭഗവാന് ധനവാന്റെ പക്ഷം േേചര്‍ന്നതായി പ്രസ്താവമില്ല.

വിശന്ന് വലഞ്ഞപ്പോള്‍ കുട്ടികള്‍ ഭണ്ഡാരത്തില്‍ കൈയിട്ടതും അവരെ ക്ഷേത്രം ഭരണാധികാരികള്‍ ശിക്ഷിച്ചപ്പോള് കുട്ടികല്‍ നടക്ക് വെച്ച ഒരു പഴം സ്വീകരിച്ചു എന്നതിന്റെ പേരില്‍ കുട്ടികളുടെ കൂടെ അമ്പലം ചുറ്റി ഗുരുവായൂരപ്പനും ഓടി എന്നത് കല്‍പിതകഥയാവാമെങ്കിലും തരുന്ന സന്ദേശം വലുതാണ്. അതേപോലെത്തന്നെ വെള്ളയും കരിമ്പടവും വിരിച്ച് അതിന്റെ മുകളില്‍ നടക്കിരുത്തിയ ആനയുടെ കാലിന്റെ ചുവട്ടില്‍ പെട്ട് നിഷ്‌കളങ്കയായ ഒരു കുഞ്ഞ് വാരിയിട്ട മഞ്ചാടിക്കുരു ചതഞ്ഞരഞ്ഞതിനാല്‍ സാമൂതിരിക്ക് കഠിനമായ വാതവേദന വന്നതും മറക്കേണ്ടതല്ല. മേല്‍്പ്പുത്തൂരിന്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണെനിക്കിഷ്ടം എന്ന് പച്ചയായി പറഞ്ഞ ഭഗവാന് അമരപ്രഭുവും മരപ്രഭുവും താന്‍ തന്നെയാണെന്ന് നിസ്സംശയം പ്രസ്താവിച്ചിട്ടുണ്ട്.

പൂന്താനത്തെ കൊള്ളക്കാരില്‍നിന്നു രക്ഷിക്കാനായി മങ്ങാട്ടച്ചന്റെ വേഷംകെട്ടിയ ഭഗവാന് പൂന്താനം പാരിതോഷികമായി നല്‍കിയ മോതിരം മേല്‍ശാന്തിയിലൂടെ തിരിച്ചുകൊടുത്തുകൊണ്ട് തനിക്ക് പ്രതിഫലത്തില്‍ താല്‍പര്യമില്ലെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞിട്ടുണ്ട്. ആ ഭഗവാന്‍.  1000 രൂപയുടെ ടിക്കറ്റെടുത്ത് തന്നെ കാണാന്‍ വരുന്നവര്ക്ക് ദര്‍ശനം നല്‍കാനായി ശ്രീകോവിലിനകത്ത് കെട്ടിച്ചിറ്റി നില്‍കുമെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു. ഒരുപക്ഷെ 1000 രൂപയുടെ ടിക്കറ്റെടുത്തവന്റെ വരവ് പ്രതീക്ഷിച്ച് കാത്തിരിക്കാതെ ഭഗവാന്‍ ക്യൂവില്‍ നിന്ന് വിയര്‍ക്കുന്ന ദരിദ്രനാരായണന്മാരുടെ സവിധത്തിലെക്ക് ഓടിയണയുകയില്ലെന്ന് ആരറിഞ്ഞു.

ക്യാപ്ടന്‍ 

കെ.വേലായുധന്‍, 

കണ്ണഞ്ചേരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

Kerala

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

Kerala

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

Kerala

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

US

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആ തടയല്‍ …. സ്വാഭാവികമാണ്

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

3,500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന കെ 4 ബാലിസ്റ്റിക് മിസൈലിന്റെ കരുത്ത് ; പാകിസ്ഥാനെ തകർത്തെറിയാൻ ഐ എൻ എസ് അരിധമൻ വരുന്നു

വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

കുവൈറ്റ് എണ്ണ ശുദ്ധീകരണശാലയില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; വൻ തീപ്പിടുത്തം, രക്ഷാപ്രവർത്തനം തുടരുന്നു

ബലിദാനികളുടെ രക്തം വെറുതെയാവില്ല

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.